Header 1 vadesheri (working)

ചാവക്കാട് നഗരസഭ ആയുഷ് വയോജന ക്യാമ്പ് സംഘടിപ്പിച്ചു.

Above Post Pazhidam (working)

ചാവക്കാട് : നഗരസഭയുടെ ആഭിമുഖ്യത്തിൽ ആയുർവേദ – ഹോമിയോപ്പതി ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ആയുഷ് വയോജന ക്യാമ്പ് ബ്ലാങ്ങാട് ജി എഫ് യു പി എസ് സ്കൂളിൽ നഗരസഭ ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ ബുഷ്റ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു, വിദ്യാഭ്യാസകാര്യ സ്ഥിരസമിതി അധ്യക്ഷ പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

നഗരസഭ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.സി ഡു പി.വി പൊതുമരാത്ത കാര്യസ്ഥിര സമ്മിതി അധ്യക്ഷൻ അഡ്വ. മുഹമ്മദ് അൻവർ എ.വി, വാർഡ് കൗൺസിലർ രഞ്ജിത്ത് കുമാർ, നഗരസഭ യോഗ ട്രെയിനർ . രാജി പ്രിൻസ്, . ഉമ്മു ഹുസൈൻ എന്നിവർ സംസാരിച്ചു . ഡോ ഖദീജ കാദർമോൻ,ഡോ. ശ്രുതി വിനേഷ്,ഡോ. നീമ സലിം എന്നിവരും നൂറിൽ അധികം വരുന്ന വയോജനങ്ങളും പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)