Post Header (woking) vadesheri

ദേവസ്വം ആയൂർവ്വേദ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ ഒഴിവ്

Above Post Pazhidam (working)

ഗുരുവായൂർ: ദേവസ്വം ആയൂർവ്വേദ ആശുപത്രിയിൽ ഴെിവുള്ള ഒരു മെഡിക്കൽ ഓഫീസറുടെ താൽക്കാലിക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 6 ന് രാവിലെ ദേവസ്വം കാര്യാലയത്തിൽ നടക്കും.പ്രായം 2024 ജനവരി ഒന്നിന് 25 നും 40നും മദ്ധ്യേ .സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ഉണ്ടാകും.

Ambiswami restaurant

യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള BAMS ബിരുദം. മൊത്ത ശമ്പളം 44020 ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്കായി ഒരു മണിക്കൂർ നേരത്തെ ദേവസ്വം കാര്യാലയത്തിൽ എത്തിച്ചേരണം.

Second Paragraph  Rugmini (working)

വിശദാംശങ്ങൾക്കായി വിജ്ഞാപനം വായിക്കാം