Header 1 = sarovaram
Above Pot

മണത്തല അയിനിപ്പുള്ളി ക്ഷേത്രം ട്രസ്റ്റി വിശ്വനാഥൻ നിര്യാതനായി

ചാവക്കാട് : മണത്തല അയിനിപ്പുള്ളി ക്ഷേത്രം ട്രസ്റ്റി വിശ്വനാഥൻ ( 74) നിര്യാതനായി,ഗുരുവായൂർ കരുണ ,പൈതൃകം തുടങ്ങിയ സംഘടനകളുടെ അമരക്കാരനും ജീവ കാരുണ്യ പ്രവർത്തകനുമായിരുന്നു.
ഭാര്യ : മണി ,മക്കൾ : സന്തോഷ്, സന്ധ്യ, സരിത, സവിത, സിബു, മരുമക്കൾ : ധന്യ, പ്രദീപ്, പരേതനായ മുരളി, സോജൻ, രാജൻ. സംസ്കാരം ശനിയാഴ്ച്ച ഉച്ചക്ക് രണ്ടിന്.

Vadasheri Footer