Header 1 vadesheri (working)

കാരവന്‍ ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

ചാവക്കാട്: പുന്നയൂര്‍ മന്നലാംക്കുന്നില്‍ കാരവന്‍ ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.തെക്കെ പുന്നയൂര്‍ നാരായത്ത് വീട്ടില്‍ മുഹമ്മദ്(74)ആണ് മരിച്ചത് . ചൊവ്വാഴ്ച കാലത്ത് 10 മണിയോട് കൂടിയാണ് അപകടം നടന്നത്. ആമ്പുലൻസ് പ്രവർത്തകർ

ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല,സ്കൂൾ അധികൃതർക്ക് വാറണ്ട്

തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് സ്കൂൾ അധികൃതർക്ക് വാറണ്ട് അയക്കുവാൻ ഉപഭോക്തൃ കോടതി ഉത്തരവ്. പുല്ലഴി സ്വദേശി കൊള്ളന്നൂർ വീട്ടിൽ സി.ജെ. നിഷ ഫയൽ ചെയ്ത ഹർജിയിലാണ് അരണാട്ടുകരയിലെ കേംബ്രിഡ്ജ് സെൻട്രൽ സ്കൂൾ മാനേജർ ഷാൻ്റി പോളി,

പൂക്കോട് സാംസ്കാരിക കായിക സമുച്ചയം ഉത്ഘാടനം 27ന്

ഗുരുവായൂർ : നഗര സഭ പൂക്കോട് നിർമിച്ച സാംസ്കാരിക കായിക സമുച്ചയം 27ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്യുമെന്ന് നഗര സഭ ചെയർ മാൻ എം കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു . വൈകീട്ട് 6ന് നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ എം.എൽ.എ എൻ.കെ

കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞ നിലയിൽ

തൃശൂർ: കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞ നിലയിൽ. വെള്ളിക്കുളങ്ങര പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. തുമ്പിക്കൈയ്യും തലയും ഉൾപ്പെടെ മുൻഭാഗം

കെ ടി ജലീലിനെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം

പത്തനംതിട്ട: വിവാദമായ കാശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം. ആർ എസ് എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹൻ സമർപ്പിച്ച ഹർജിയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് എടുക്കാൻ

പ്രിയ വർഗീസ്, ദീപ നിശാന്ത് എന്നിവർക്കതിരെ അഡ്വ എ ജയശങ്കർ

കൊച്ചി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയും കണ്ണൂര്‍ സര്‍വ്വകലാശാല നിയമന വിവാദത്തില്‍ പെട്ട അധ്യാപികയുമായ പ്രിയ വര്‍ഗീസിനെതിരെ അഭിഭാഷകന്‍ എസ്.ജയശങ്കര്‍. കവിത മോഷണത്തിലൂടെ വിവാദത്തിലായ ദീപ നിശാന്ത് ഉള്‍പ്പെടെ

സ്കാനിയ ബസ് ഉൾപ്പെടെ നാലു കെ.എസ്.ആർ.ടി.സി ബസ്സുകളുടെ ചില്ലുകൾ തകർത്ത മെഡിക്കൽ ഷോപ് ഉടമ അറസ്റ്റിൽ

കുന്നംകുളം: സ്കാനിയ ബസ് ഉൾപ്പെടെ നാലു കെ.എസ്.ആർ.ടി.സി ബസ്സുകളുടെ ചില്ലുകൾ കല്ലെറിഞ്ഞു തകർത്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കുന്നംകുളം കാണിയാമ്പാൽ സ്വദേശി യാനി ആണ് പിടിയിലായത്. ഈ മാസം എട്ടിനായിരുന്നു ആദ്യ സംഭവം ഉണ്ടായത്. തൃശൂർ

കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം. ജി.നാരായണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് അംഗവും സിപിഐ നേതാവുമായ എം ജി നാരായണനെ തൃശ്ശൂരിലെ കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തിനടുത്തുള്ള അംഗങ്ങളുടെ ക്വാട്ടേഴ്സിനുള്ളിൽ ഇന്ന് രാത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വൈകിട്ട് 5.30 നും രാത്രി 7.30 നു മിടയിലാണ്

എം ഡി എം എ യുടെ വിതരണം , യുവതി അടക്കം രണ്ടു പേർ തൊടു പുഴയിൽ പിടിയിൽ

തൊടുപുഴ : ലോഡ്ജ് കേന്ദ്രീകരിച്ച്‌ എംഡിഎംഎ വില്‍പന നടത്തിയിരുന്ന യുവാവും യുവതിയും പിടിയിലായി. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്ബള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് പിടിയിലായത്. തൊടുപുഴയിലുള്ള ലോഡ്ജില്‍നിന്നാണ്