Header 1 vadesheri (working)

ഗുരുവായൂരിൽ ഗ്രേഡ് എസ്.ഐയെ രക്തംവാർന്ന നിലയിൽ കണ്ടെത്തി.

ഗുരുവായൂർ : തൈക്കാട്മില്ലുംപടിയിൽ വാടക ക്വാർട്ടേഴ്സിൽ ഗ്രേഡ് എസ്.ഐയെ രക്തംവാർന്ന നിലയിൽ കണ്ടെത്തി. പാവറട്ടി ഗ്രേഡ് എസ്.ഐ ആയിരുന്ന നെയ്യാറ്റിൻകര സ്വദേശി സജീവനെയാണ് താമസ സ്ഥലത്ത് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. രാവിലെ 11 ഓടെ

​കരു​വ​ന്നൂ​ർ ബാ​ങ്കി​ൽ വീ​ണ്ടും ഇ ഡി റെയ്ഡ്

തൃ​ശൂ​ർ: ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ വീ​ണ്ടും എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ​രി​ശോ​ധ​ന. ക​ഴി​ഞ്ഞ ത​വ​ണ പ​രി​ശോ​ധ​ന​ക്ക്​ എ​ത്തി​യ​പ്പോ​ൾ സീ​ൽ ചെ​യ്തി​രു​ന്ന ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ

ബഷീറിന്റെ അപകട മരണം ,സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

കൊച്ചി: മാദ്ധ്യമപ്രവർത്തകനായ കെ.എം. ബഷീറിനെ മന:പൂർവം കൊലപ്പെടുത്തിയതാണെന്നും കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നുമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. സഹോദരനായ മലപ്പുറം തിരൂർ സ്വദേശി കെ.എം. അബ്ദു റഹ്മാനാണ് ഹർജി നൽകിയത്.

കുന്നംകുളത്തെ കൂടത്തായി മോഡൽ കൊലപാതകം , റമ്മി കളിയിൽ മകൻ വരുത്തിയ ബാധ്യത തീർക്കാൻ

കുന്നംകുളം : കിഴൂരിൽ യുവതി അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതിന് പിന്നിൽ മകൻ ഓൺലൈൻ റമ്മികളിയിലുണ്ടാക്കിയ ലക്ഷങ്ങളുടെ കടബാധ്യത . ഇന്ദുലേഖയിൽ നിന്ന് പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ലഭിക്കുന്നത് എട്ടു ലക്ഷം രൂപയാണ് പ്ളസ് ടുവിൽ

കുന്നംകുളത്ത് മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തി

കുന്നംകുളം കിഴൂരിൽ മകൾ അമ്മയ്ക്ക് വിഷം നൽകി കൊലപ്പെടുത്തി. ചോഴിയാട്ടിൽ ചന്ദന്റെ ഭാര്യ രുഗ്മിണി (57) ആണ് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖ (38) കസ്റ്റഡിയിലായി. അസുഖം ബാധിച്ചെന്ന് പറഞ്ഞാണ് മകൾ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ അമ്മയെ

പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പഠന ശിബിരം ഗുരുവായൂരിൽ

ഗുരുവായൂര്‍ : ബി.ജെ.പി പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പഠന ശിബിരം പട്ടികവർഗ്ഗ മോർച്ച ദേശീയ പ്രസിഡണ്ടും .രാജ്യസഭ എംപിയുമായ സമീർ ഒറാൺ. ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്തു തലക്കൽ ചന്തു നഗറിൽ (ഗുരുവായൂർ സത്യ ഇൻ ഓഡിറ്റോറിയം) നടക്കുന്ന പഠന ശിബിരത്തിൽ

രാജസ്ഥാനിൽ ജാതിയുടെ പേരിൽ ദളിത് വിദ്യാർത്ഥിയെ അടിച്ചു കൊന്നു എന്നത് വ്യാജ ആരോപണം : പട്ടിക മോര്‍ച്ച…

ഗുരുവായൂര്‍ : രാജസ്ഥാനിൽ ജാതിയുടെ പേരിൽ ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചു കൊന്നു എന്നത് വ്യാജ ആരോപണമാണെ ന്ന് പട്ടിക മോര്‍ച്ച അഖിലേന്ത്യ പ്രസിഡണ്ട് സമീര്‍ ഒരോണ്‍ അഭിപ്രായപ്പെട്ടു . ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു

സൗജന്യ വിദേശ വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 27ന് തൃശൂരിൽ

തൃശൂർ: വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന്റെ ഭാഗമായി അനിക്‌സ് എജ്യൂക്കേഷന്റെ നേതൃത്വത്തില്‍ ഈ മാസം 27 ന് തൃശൂരിലും 28 ന് ചാലക്കുടിയില്യം സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍

‘ഗ്രാമവണ്ടി” പഞ്ചായത്തിനും സർക്കാരിനും പുതിയ ബാധ്യത

ഗുരുവായൂർ : എളവള്ളി പഞ്ചായത്തിൽ നടപ്പാക്കിയ കെ.എസ്.ആർ.ടി.സിയുടെ ‘ഗ്രാമവണ്ടി” പഞ്ചായത്തിനും സർക്കാരിനും പുതിയ ബാധ്യതയാകും. ജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്ത റൂട്ടാണ് ഗ്രാമവണ്ടി സർവീസിനായി തെരെഞ്ഞെടുത്തിരിക്കുന്നതാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട്

ദുരൂഹമായ സാഹചര്യത്തിൽ വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

തൃശൂർ: ആമ്പല്ലൂരിൽ കൈകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അളഗപ്പ നഗർ എരിപ്പോട്അളഗപ്പനഗര്‍ എരിപ്പോട് ഇല്ലിക്കല്‍ അനിരുദ്ധന്റെ ഭാര്യ രാധ (69) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ