Header 1 vadesheri (working)

രാഹുല്‍ ഗാന്ധിയെ കേരളാതിർത്തിയിൽ പിണറായി സ്വീകരിക്കണമായിരുന്നു, അടൂര്‍ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയെ കേരളാതിർത്തിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കണമായിരുന്നുവെന്ന് സിനിമ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ. ഭാരത് ജോഡോ യാത്രക്ക് പിന്തുണ തേടാനും, രാഹുല്‍ ഗാന്ധിയുമായി നേരിട്ട്

മയ്യഴിയുടെ കഥാകാരന്’ ശ്രീ ഗുരുവായൂരപ്പ സന്നിധിയിൽ പിറന്നാൾ ആഘോഷം.

ഗുരുവായൂർ : മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരൻ എം. മുകുന്ദന് ശ്രീ ഗുരുവായൂരപ്പ സന്നിധിയിൽ പിറന്നാൾ മധുരം. എൺപതാം പിറന്നാൾദിനത്തിൽ ശ്രീ ഗുരുവായൂരപ്പനെ തൊഴുതും ഭക്തർക്കൊപ്പം പ്രസാദ ഊട്ട് കഴിച്ചുമായിരുന്നു അദ്ദേഹത്തിൻ്റെ ജൻമദിനാഘോഷം. "

കുന്നംകുളം സ്വദേശികളായ അമ്മയും മകളും ചങ്ങരംകുളത്ത് കായലില്‍ മുങ്ങി മരിച്ചു.

കുന്നംകുളം : കാണിപ്പയ്യൂര്‍ സ്വദേശികളായ അമ്മയും മകളും ചങ്ങരംകുളത്ത് കായലില്‍ മുങ്ങി മരിച്ചു. പള്ളിക്കര തെക്കുമുറിയില്‍ ഒതളൂര്‍ ബണ്ടിന് സമീപത്ത് വെമ്പുഴ പാടത്ത് കുളിക്കാനിറങ്ങിയ കാണിപ്പയ്യൂര്‍ അമ്പലത്തിങ്കല്‍ വീട്ടില്‍ ബാബുരാജിന്റെ ഭാര്യ

തെരുവ്‌നായ പ്രശ്‌നത്തിൽ പരിഹാരം കാണണം: സുപ്രീംകോടതി

ന്യൂഡൽഹി: തെരുവ്‌നായ പ്രശ്‌നത്തിൽ പരിഹാരം കാണണമെന്ന് നിർദ്ദേശവുമായി സുപ്രീംകോടതി. പ്രശ്‌നപരിഹാരത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനടക്കം കേസിലെ എല്ലാ കക്ഷികളോടും കോടതി ആവശ്യപ്പെട്ടു. വിഷയം വിശദമായി കേൾക്കേണ്ടി വരുമെന്ന്

“തുമ്പപ്പൂവ്” വീഡിയോ ആൽബം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി

ഗുരുവായൂർ : മാധ്യമപ്രവർത്തക പാർവതി ഗുരുവായൂരിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ ഓണാഘോഷവുമായി ബന്ധപ്പെട്ട വീഡിയോ ആൽബം തുമ്പപ്പൂവ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. തങ്ക നിലാവല തുന്നിയെടുക്കും തുമ്പപ്പൂവേ എന്ന വരികളിൽ തുടങ്ങുന്ന ആൽബമാണ്

ഗുരുവായൂർ ക്ഷേത്രത്തിലെ തൊഴീക്കൽ മാഫിയക്ക് ദേവസ്വം ഉത്തരവിനോട് പുല്ലുവില

ഗുരുവായൂർ : ക്ഷേത്രത്തിൽ കൊടിമരത്തിന്റെ സമീപത്തു കൂടി ഉന്നത പദവിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർക്കും വി വി ഐ പികൾക്കും മാത്രമായി ദേവസ്വം പരിമിതപെടുത്തിയിട്ടുണ്ട് , മറ്റുള്ള ആരെയും ഇത് വഴി കടത്തി വിടരുതെന്ന് കർശന നിർദേശവും നൽകിയിരുന്നു .എന്നാൽ

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

.ചാവക്കാട് : മന്ദലാംകുന്നില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുന്നംകുളം സ്വദേശി മരിച്ചു. കുന്നംകുളം കാണിപ്പയ്യൂര്‍ പാൽ സൊസൈറ്റിയ്ക്കടുത്ത് ഞാലില്‍ വീട്ടില്‍ അടിമയുടെ മകൻ സുനിൽ‍ (40) ആണ് മരിച്ചത്. പുതുപൊന്നാനിയില്‍ നിന്ന്

ആലപ്പുഴയിൽ നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച മാതാവിനെ തിരിച്ചറിഞ്ഞു.

ആലപ്പുഴ: തുമ്പോളിയിൽ നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച മാതാവിനെ പൊലീസ് തിരിച്ചറിഞ്ഞു. പ്രസവിച്ച ശേഷം കുഞ്ഞിനെ തുമ്പോളിക്ക് സമീപത്തെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച യുവതിയെ ആണ് പൊലീസ് കണ്ടെത്തിയത്. പ്രസവത്തെ തുടർന്നുള്ള അമിത

ചെമ്പൈസംഗീതോൽസവം:രജിസ്ട്രേഷൻ സെപ്തംബർ 20 വരെ നീട്ടി.

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന നാൽപ്പത്തിയെട്ടാമത് ചെമ്പൈ സംഗീതോൽസവത്തിൽ പങ്കെടുക്കാൻ സെപ്തംബർ 20 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. രജിസ്ട്രേഷൻ തിയതി സെപ്റ്റംബർ 10 ന് അവസാനിരിക്കെയാണ് 10 ദിവസം കൂടി നീട്ടി

ഗുരുവായൂർ ക്ഷേത്രത്തിൽ 15,000 പേർക്ക് തിരുവോണ സദ്യ നൽകി

ഗുരുവായൂർ : തിരുവോണനാളില്‍ ഗുരുവായൂരപ്പനെ തൊഴാനും തിരുവോണ സദ്യയില്‍ പങ്കെടുക്കാനുമായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആയിരങ്ങളെത്തി. പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനത്തിനായി നടതുറന്നതു മുതല്‍ ഭക്തരുടെ നീണ്ട നിരയായിരുന്നു. തിരക്ക്