Header 1 vadesheri (working)

ഭാരത് ജോഡോ പദയാത്ര 100 കിലോ മീറ്റർ ദൂരം പിന്നിട്ടു

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര 100 കിലോ മീറ്റർ ദൂരം പിന്നിട്ടു. ആറാം ദിവസമായ ഇന്ന് തിരുവനന്തപുരം ജില്ലയിലെ നേമത്ത് നിന്ന് ആരംഭിച്ച യാത്ര കഴക്കൂട്ടത്ത് സമാപിച്ചു. കേരളത്തിലെ യാത്രയുടെ രണ്ടാം ദിവസമായിരുന്നു ഇന്ന്

ബംഗാളിലേക്ക് പോയ യുവാവിനെ തട്ടിക്കൊണ്ടു പോയി ബന്ധിയാക്കി

കുന്നംകുളം : ബംഗാളിലേക്ക് പോയ എരുമപ്പെട്ടി സ്വദേശിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധിയാക്കി. എരുമപ്പെട്ടി ഐ.ടി.സിക്ക് സമീപം തളികപറമ്പിൽ ഹാരിസിനെ (33) ആണ് തട്ടിക്കൊണ്ട് പോയി ബന്ധിയാക്കി വീട്ടുകാരോട് മോചന ദ്രവ്യം

ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി തേടി സർക്കാർ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കും. ഇതിനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രി എം.ബി.രാജേഷ് വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിൽ ധാരണയായി. നായ്ക്കളെ കൊല്ലുന്നതിന് നിയമ

ദൃശ്യ ഗുരുവായൂരിന് പുതിയ ഭാരവാഹികൾ

ഗുരുവായൂർ : ദൃശ്യ ഗുരുവായൂർ സംഘടിപ്പിച്ച കുടുംബ സംഗമം നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എ.വേണുഗോപാൽ, ദൃശ്യയുടെ അംഗങ്ങളായ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ

“ഭാരത് ജോഡോയാത്ര”, മണ്ഡലം കോൺഗ്രസ്സ് കൺവെൻഷൻ നടന്നു.

ഗുരുവായൂർ : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൻ്റെ ദേശീയ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര യുടെ ഭാഗമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷൻ നടന്നു.ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ ചേർന്ന കൺവെൻഷൻ ദളിത്

കടപ്പുറം മുനക്കടവിലും ,വാടാനപ്പള്ളി പൊക്കാഞ്ചേരിയിലും ചാള ചാകര

ചാവക്കാട് : കടപ്പുറം മുനക്കടവിലും ,വാടാനപ്പള്ളി പൊക്കാഞ്ചേരിയിലും ചാള ചാകര , ഇന്ന് രാവിലെയാണ് കരയിലേക്ക് വൻതോതിൽ ചാളകൾ തിരമാലയോടൊപ്പം അടിച്ചു കയറിയത്. രാവിലെ കടപ്പുറത്തെത്തിയവരാണ് ചാകര ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ നാട്ടിലുള്ളവരെ

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര, കേരള പര്യടനത്തിന് തുടക്കം.

തിരുവനന്തപുരം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിന് തുടക്കം. രാവിലെ പാറശാലയിൽ നിന്നാണ് കേരള യാത്ര ആരംഭിച്ചത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ അതിർത്തിയിൽ

ചാവക്കാട് ഓണാഘോഷം 2022- തീരപ്പെരുമ സമാപിച്ചു

ചാവക്കാട് :നഗരസഭയും ചാവക്കാട് ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ . സമാപനം .ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. എം.എൽ.എ . എൻ.കെ.അക്ബർ അധ്യക്ഷത വഹിച്ചു. .ചാവക്കാട് നഗരസഭ

സംഗീതത്തിന് മനുഷ്യ മനസുകളെ ഒന്നിപ്പിക്കാനുള്ള മാസ്മരിക ശക്തിയുണ്ട് : കൈതപ്രം

ഗുരുവായൂർ : സംഗീതത്തിന് മനുഷ്യ മനസുകളെ ഒന്നിപ്പിക്കാനുള്ള ഒരു മാസ്മരിക ശക്തിയുണ്ടെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി അഭിപ്രായപ്പെട്ടു. ശാരീരികവും മാനസികവുമായ എല്ലാ ദുർബലതകളെയും, പ്രതിസന്ധികളെയും അതിജയിക്കാനുള്ള കരുത്ത് പ്രധാനം ചെയ്യാൻ

ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി , നാലംഗ കുടുംബം ആത്മഹത്യ ചെയ്തു.

ഹൈദരാബാദ് : അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ആന്ധ്രയിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തിനഗർ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുർഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്.മൂന്ന്