Header 1 vadesheri (working)

പൂജാദ്ര്യവ്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം: ദ്വിജക്ഷേമം ഫൗണ്ടേഷൻ

തൃശൂർ : ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും, സ്വകാര്യ മാനേജ്മെന്റ് ഉൾപ്പെടുന്ന ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്ന പൂജാദ്ര്യവ്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ദ്വിജക്ഷേമം ഫൗണ്ടേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വാർഷിക പൊതുയോഗം തെക്കേമഠം മൂപ്പിൽ

വീടിന്റെ മുന്നിലിരുന്ന ബൈക്ക് സാമൂഹ്യവിരുദ്ധർ തീവെച്ചു നശിപ്പിച്ചു

ഗുരുവായൂർ :തമ്പുരാൻപടിയിൽ വീടിന്റെ മുന്നിൽ വെച്ചിരുന്ന ബൈക്ക് സാമൂഹ്യവിരുദ്ധർ തീവെച്ചു നശിപ്പിച്ചു. തമ്പുരാൻപടി നടുവട്ടം റോഡിലുള്ള കൊട്ടരപ്പാട്ട് വേണുവിന്റെ ഗ്ലാമർ ബൈക്ക് ആണ് നശിപ്പിക്കപ്പെട്ടത്. വേണുവും ഭാര്യയും ആശുപത്രിയിൽ ആയിരുന്നതിനാൽ

ടാറ്റായുടെ സൗജന്യ സോഫ്റ്റ് വെയർ സേവനം ഗുരുവായൂർ ദേവസ്വത്തിന് വേണ്ടെന്ന്

ഗുരുവായൂർ ; ഗുരുവായൂർ ദേവസ്വത്തിന്റെ സോഫ്റ്റ് വെയർ ദാതാവായ ടാറ്റ കൺസൾട്ടൻസി സർവീസിനെ (ടി സി എസ് ) ഒഴിവാക്കി തമിഴ് നാട്ടിലുള്ള തട്ടി കൂട്ട് സ്ഥാപനത്തെ ഏൽപിക്കാൻ നീക്കം .സിറ്റി യൂണിയൻ ബാങ്കുമായി ബന്ധമുള്ള സ്ഥാപനത്തെ ഏൽപിക്കാനാണ് നീക്കം. ടി

കാൽ നൂറ്റാണ്ട് മുൻപുള്ള പഠന സമ്പ്രദായമാണ് ഇന്ത്യയിൽ ഇപ്പോഴും : രാഹുൽഗാന്ധി

ചാത്തന്നൂര്‍ : വ്യക്തികളും രാജ്യങ്ങളും ഒന്നാമതാവുകയല്ല സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുകയാണ് പ്രധാനമെന്ന് രാഹുല്‍ഗാന്ധി. പല കാര്യങ്ങളിലും എന്ന പോലെ ജയില്‍വാസം അനുഭവിക്കുന്നവരുടെ എണ്ണത്തിലും വെടിവെപ്പിലും അമേരിക്ക പോലുള്ള

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കൂച്ചു വിലങ്ങിട്ട് ഹൈക്കോടതി , എഴുന്നള്ളിപ്പിന് വിലക്ക്

ഗുരുവായൂർ : കേരളത്തിലെ ഏറ്റവും ഉയരം കൂടിയ, പൂരപ്രേമികളുടെ പ്രിയങ്കരനായ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കിക്കൊണ്ടാണ് ഹൈക്കോടതി ഇടക്കാല

ബിജെപി രാജ്യത്ത് ഭിന്നിപ്പിലൂടെ അസ്വസ്ഥത പരത്തുകയാണ് : രാഹുല്‍ ഗാന്ധി

തിരുവനന്തപുരം : ബിജെപി രാജ്യത്ത് ഭിന്നിപ്പിലൂടെ അസ്വസ്ഥത പരത്തുകയാണെന്ന് രാഹുല്‍ ഗാന്ധി. രാജ്യം ഭയാനകമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്നും ജനങ്ങള്‍ ഭയപ്പാടിലാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്വം ശാന്തിയും സമാധാനവും

ബംഗാളിൽ തട്ടിക്കൊണ്ടു പോയ എരുമപ്പെട്ടി സ്വദേശിയെ പൊലീസ് മോചിപ്പിച്ചു.

കുന്നംകുളം: മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയ എരുമപ്പെട്ടി സ്വദേശിയെ പൊലീസ് മോചിപ്പിച്ചു. എരുമപ്പെട്ടി ഐ.ടി.സിക്ക് സമീപം തളികപറമ്പിൽ ഹാരിസിനെ (33) ആണ് തട്ടിക്കൊണ്ട് പോയി ബന്ധിയാക്കി വിട്ടു നൽകണമെങ്കിൽ വീട്ടുകാരോട് 10 ലക്ഷം

അംഗീകാരമില്ലാത്ത കോഴ്സ്, വിദ്യാർത്ഥിനിക്ക് നഷ്ടപരിഹാരം നല്കണം :ഉപഭോക്തൃ കോടതി

തൃശൂർ : അംഗീകാരമില്ലാത്ത ഓൺലൈൻ ബി കോം കോഴ്സിന് ചേർത്തി കബളിപ്പിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂലവിധി. തൈക്കാട്ടുശ്ശേരി ഇടമുറ്റത്ത് വീട്ടിൽ ശരണ്യ എം.എൻ. ഫയൽ ചെയ്ത ഹർജിയിലാണ് ഇരിങ്ങാലക്കുടയിലെ തേജസ് ഗ്ലോബൽ അക്കാദമി

ഗുരുവായൂർ നഗരസഭയ്ക്ക് ഒ.ഡി.എഫ് പ്ലസ് പദവി

ഗുരുവായൂർ : വെളിയിട വിസർജ്‌ജന വിമുക്ത നഗരമായി പ്രഖ്യാപിക്കപ്പെട്ടവയിൽ കൂടുതൽ മികവുള്ള നഗരസഭയായി തെരഞ്ഞെടുത്ത ഗുരുവായൂർ നഗരസഭയ്ക്ക് ഒ.ഡി.എഫ് പ്ലസ് പദവി. .വെളിയിട വിമുക്തനഗരം എന്നതിനൊപ്പം പൊതുശുചിത്വം, പൊതു ശൗചാലയങ്ങളുടെ പരിപാലനം,

ലോകസിനിമയുടെ വ്യാകരണം മാറ്റിയെഴുതിയ വിഖ്യാത സംവിധായകൻ ഗൊദാർദ് വിടവാങ്ങി

പാരീസ് : വിഖ്യാത സംവിധായകൻ ഗൊദാർദ് അന്തരിച്ചു ,91 വയസായിരുന്നു .ലോകസിനിമയുടെ വ്യാകരണം മാറ്റിയെഴുതിയ ചലച്ചിത്രകാരില്‍ പ്രമുഖനാണ് ഗൊദാര്ദ് അന്തരിച്ചു . കലാപ്രവര്ത്ത നത്തിനപ്പുറം ചിന്തയുടെ സങ്കേതവും ലോകത്തെ പുതിയ രീതിയില്‍ കാണുന്നതിനുള്ള