Header 1 vadesheri (working)

ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് ഗുരുവായൂരിൽ ദർശനം നടത്തി.

ഗുരുവായൂർ : ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് ഞായറാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. പുലർച്ചെ 5 മണിയോടെയായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം.. ശ്രീവൽസം അതിഥി മന്ദിരത്തിന് മുന്നിൽ വാഹനമിറങ്ങിയ അദ്ദേഹം സഹപ്രവർത്തകർക്കൊപ്പം തെക്കേ നടപ്പന്തലിലൂടെ

ഓണം ബംപർ അടിച്ചത് തിരുവനന്തപുരത്തെ ഓട്ടോ റിക്ഷ ഡ്രൈവർക്ക്

തിരുവനന്തപുരം: ഓണം ബമ്പര്‍ അടിച്ച ആ ഭാഗ്യശാലിയെ കണ്ടെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെയാണ് ആ ഭാഗ്യം തേടിവന്നിരിക്കുന്നത്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ പഴവങ്ങാടിയിൽ നിന്നും വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. ഭഗവതി ഏജൻസിയുടെ

പി. ടി ഉഷ ഗുരുവയൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ : പ്രശസ്ത ഇന്ത്യൻ കായിക താരവും ബിജെപി രാജ്യസഭാ എംപിയുമായ പി. ടി ഉഷ ഗുരുവയൂർ ക്ഷേത്ര ദർശനം നടത്തി. ശനിയാഴ്ച രാവിലെ പന്തീരടി പൂജയ്ക് ശേഷമാണ് ക്ഷേത്ര ദർശനം നടത്തിയത്, പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ 72 – ആം ജന്മദിനത്തോട്

പോക്കറ്റിൽ പണം ഇല്ലെങ്കിലും വിഷമിക്കേണ്ട, ഇ- ഭണ്ഡാരങ്ങളുമായി ഗുരുവായൂരപ്പനും ഹൈടെക് ആയി

ഗുരുവായൂർ : ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് കാണിക്കയർപ്പിക്കാനായി സ്ഥാപിച്ച ഇ- ഭണ്ഡാരങ്ങൾ ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, എസ്.ബി.ഐ നെറ്റ്' വർക്ക് 2 ൻ്റെ ചുമതല വഹിക്കുന്ന ജനറൽ മാനേജർ റ്റി.ശിവദാസ്

ഗുരുവായൂർ ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി പദ്ധതിക്ക് സഹായം, പരിഗണിക്കും : മുകേഷ് അംബാനി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സഹായം നൽകുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുകേഷ് അംബാനി. ഗുരുവായൂരിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനുള്ള പദ്ധതിക്ക് സഹായം അഭ്യർത്ഥിച്ച് ദേവസ്വം ചെയർമാൻ ഡോ:

മുകേഷ് അബാനി ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ : ഇന്ത്യയിലെ അതി സമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ ഇളയ മകൻ ആനന്ദിൻ്റെ പ്രതിശ്രുത വധു രാധികാ മർച്ചൻ്റ്, റിലയൻസ് ഡയറക്ടർ മനോജ് മോദി

ഗുരുവായൂർ മേൽശാന്തിയായി കക്കാട് ഡോ : കിരൺ ആനന്ദ് നമ്പൂതിരിയെ തിരഞ്ഞെടുത്തു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി ഗുരുവായൂർ കക്കാട് മന ആനന്ദൻ നമ്പൂതിരിയുടെ മകൻ ഡോ : കിരൺ ആനന്ദ് തിരഞ്ഞെടുക്കപ്പെട്ടു . ഉച്ചപൂജ കഴിഞ്ഞ ശേഷം കൊടിമരത്തിന് മുന്നിൽ വെച്ച് നിലവിലെ മേല്‍ശാന്തി കൃഷ്ണചന്ദ്രന്‍ നമ്പൂതിരി ആണ്

പ്രതിഭ തെളിയിക്കാൻ കഴിയുന്ന അവസരം പാഴാക്കരുത് : കലക്ടർ ഹരിത വി കുമാർ

ചാവക്കാട് : സ്വന്തം മേഖലയിൽ പ്രതിഭ തെളിയിക്കാൻ കഴിയുന്ന ഒരവസരവും പാഴാക്കരുതെന്ന് കലക്ടർ ഹരിതാ വി കുമാർ. അതിനായി രക്ഷിതാക്കൾ കുട്ടികളെ പ്രാപ്തമാക്കുകയാണ് വേണ്ടതെന്നും കലക്ടർ അഭിപ്രായപ്പെട്ടു. ചാവക്കാട് നഗരസഭയുടെ കെ പി വത്സലൻ എൻഡോവ്മെൻറ്

മുകേഷ് അംബാനിയും , മോഹൻ ഭഗതും ഗുരുവായൂരിൽ- ക്ഷേത്രത്തിൽ ദർശന നിയന്ത്രണം

ഗുരുവായൂർ : ഇന്ത്യയിലെ അതി സമ്പന്മാരിൽ ഒരാളായ മുകേഷ് അംബാനിയും , ആർ എസ് എസ് തലവൻ മോഹൻ ഭഗതും ഗുരുവായൂരിൽ ദർശനം നടത്താൻ എത്തുന്നു . മുകേഷ് അംബാനി ശനിയാഴ്ച്ച വൈകീട്ട് 4.30 നാണ് ക്ഷേത്രത്തിൽ എത്തുക .ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ

നഗരസഭയുടെ സ്വച്ചത ലീഗ് മനുഷ്യചങ്ങല വെറും തട്ടിപ്പ് : യു ഡി എഫ്

ഗുരുവായൂർ : നഗരസഭയുടെ സ്വച്ചത ലീഗ് മനുഷ്യചങ്ങല വെറും തട്ടിപ്പ് മാത്രമാണെന്ന് യു ഡി എഫിന്റെ പാർലമെൻ്ററി പാർട്ടി കമ്മിറ്റി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു ശുചിത്വത്തിൻ്റെ പേരിലും, ഗതാഗതത്തിൻ്റെ പേരിലും തകർന്നു തരിപ്പണമായി കിടക്കുന്ന യഥാർത്ഥ