Header 1 vadesheri (working)

”ഭഗവദ്ഗീത ലോക ക്ഷേമത്തിന്” ഗുരുവായൂരിൽ ഗീതാ മഹോത്സവം സംഘടിപ്പിച്ചു .

ഗുരുവായൂര്‍: ''ഭഗവദ്ഗീത ലോക ക്ഷേമത്തിന്'' എന്ന സന്ദേശം പ്രചരിപ്പിയ്ക്കുന്നതിന്റെ ഭാഗമായി ഗുരുവായൂരിൽ ഗീതാ മഹോത്സവം സംഘടിപ്പിച്ചു . മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച രാവിലെ 6-ന് വിഷ്ണു സഹസ്രനാമ പാരായണവും, 6.30-ന് സൗന്ദര്യ

രാജ്യത്തെ ജനങ്ങൾ നേരിടുന്ന ദുരിതമാണ് ഭാരത് ജോഡോ യാത്രയുടെ പ്രചോദനം : രാഹുൽ ഗാന്ധി.

അരൂർ : രാജ്യത്തെ ജനങ്ങൾ നേരിടുന്ന ദുരിതമാണ് ഭാരത് ജോഡോ യാത്രയുടെ പ്രചോദനമെന്ന് രാഹുൽ ഗാന്ധി. വൈകീട്ട് എരമല്ലൂരിൽ നിന്നും ആരംഭിച്ച പദയാത്ര അരൂരിൽ സമാപിച്ചു തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത്

ഐസൊലേഷൻ വാർഡിന്റെ നിർമാണ ഉദ്ഘാടനം നടന്നു.

ചാവക്കാട് ; കടപ്പുറം സിഎച്ച് സിയിൽ നിർമിക്കുന്ന ഐസൊലേഷൻ വാർഡിന്റെ നിർമാണോത്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവഹിച്ചു. ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിസിരിയ മുസ്താക്കലി അധ്യക്ഷത വഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന

അച്ഛനും മകൾക്കും നേരെ അതിക്രമം, നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : കാട്ടാക്കടയിൽ ബസ് കൺസഷൻ കാര്ഡ് പുതുക്കാനെത്തിയ അച്ഛനും മകൾക്കും നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷൻ മാസ്റ്റർ

ഭാരത് ജോഡോ യാത്ര, പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

ഗുരുവായൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര യുടെ ഭാഗമായി ഗുരുവായൂർ മണ്ഡലം സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ 100ൽ പരം ഫുട്ബോൾ താരങ്ങളും, പ്രേമികളും പങ്കെടുത്ത് മാറ്റുരച്ച പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.കിഴക്കെ നടയിൽ ടർഫ്

ഹൗസ് ബോട്ട് ഓപ്പറേറ്റേഴ്സുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച്ച നടത്തി

ആലപ്പുഴ: ഭാരത് ജോഡോ യാത്ര നയിച്ചെത്തിയ രാഹുൽ ​ഗാന്ധി ആലപ്പുഴ പുന്നമടക്കായലിൽ കേരള ടൂറിസം നേരിടുന്ന വെല്ലുവിളികളും പരിഹാരമാർ​ഗങ്ങളും ഹൗസ് ബോട്ട് ഓപ്പറേറ്റേഴ്സുമായി പങ്കുവച്ചു. നെഹ്റു ട്രോഫി ജലോത്സവം നടക്കുന്ന നെട്ടായത്തിലൂടെ ഹൗസ്

ചാലക്കുടി നഗരസഭയിലെ എക ബിജെപി കൗൺസിലർ കോൺഗ്രസിൽ ചേർന്നു

ചാലക്കുടി : ചാലക്കുടി നഗരസഭയിലെ എക ബിജെപി കൗൺസിലർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. ചാലക്കുടി മുനിസിപ്പാലിറ്റി മൂന്നാംവാർഡ് കൗൺസിലർ വത്സൻ ചമ്പക്കര ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നത്. ബെന്നി ബെഹനാൻ എംപി വത്സൻ ചമ്പക്കരയെ പാർട്ടി

”ഭഗവദ്ഗീത ലോക ക്ഷേമത്തിന്” ഗീതാ മഹോത്സവം ഗുരുവായൂരിൽ

ഗുരുവായൂര്‍: ''ഭഗവദ്ഗീത ലോക ക്ഷേമത്തിന്'' എന്ന സന്ദേശം പ്രചരിപ്പിയ്ക്കുന്നതിന്റെ ഭാഗമായി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച രാവിലെ 6-മുതല്‍ ഉച്ചയ്ക്ക് 12-വരെ ഗീതാ മഹോത്സവമായി ആചരിയ്ക്കുമെന്ന് ഗീതാ മഹോത്സവ ഭാരവാഹികള്‍

സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല :…

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വകലാശാല നിയമനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍

ഭാരത് ജോഡോ യാത്ര: ആലപ്പുഴ ജില്ലയിലെ രണ്ടാംദിന പ്രയാണം വണ്ടാനത്ത്‌ സമാപിച്ചു

ആലപ്പുഴ : ഐക്യ സന്ദേശവുമായി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ 11-ാം ദിനത്തിലെ പ്രയാണം അവസാനിച്ചു. ഹരിപ്പാട് ഗാന്ധി പാർക്കിൽ നിന്നും ആരംഭിച്ച യാത്രയുടെ ഒന്നാം ഘട്ടം ഒറ്റപ്പനയിലും രണ്ടാം ഘട്ട പ്രയാണം വണ്ടാനത്തുമാണ് സമാപിച്ചത്.