Header 1 vadesheri (working)

റോസ്‍ലിൻ്റെ മൃതദേഹ അവശിഷ്ടങ്ങൾക്കൊപ്പം ബാഗും വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തി

തിരുവല്ല : പത്തനംതിട്ട ഇലന്തൂരില്‍ നരബലിക്ക് വിധേയയായ പത്മയുടേതെന്ന് സംശയിക്കുന്ന മൃതശരീരം കണ്ടെടുത്തത് 56 കഷണങ്ങളാക്കി മുറിച്ച നിലയിൽ. റോസ്‌ലിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം അഞ്ച് ഭാഗങ്ങളായാണ് ലഭിച്ചതെന്നും ദക്ഷിണമേഖലാ ഡിഐജി ആർ

ദൃശ്യ ഗുരുവായൂർ ദിശാ ബോർഡുകൾ സ്ഥാപിച്ചു

ഗുരുവായൂർ : ക്ഷേത്ര നഗരിയിലെ വിവിധ റോഡുകളിൽ ദൃശ്യ ഗുരുവായൂർ ദിശാ ബോർഡുകൾ സ്ഥാപിച്ചു റയിൽവേ മേൽപ്പാല നിർമ്മാണത്തിൻ്റെ ഭാഗമായി ഗുരുവായൂർ-തൃശൂർ മെയിൻ റോഡ് അടച്ചതിനെ തുടർന്ന് , ശബരിമല സീസൺ ആരംഭിക്കുവാൻ പോകുന്ന സാഹചര്യത്തിൽ ഗുരുവായൂരിൽ എത്തുന്ന

വയോധികനെ ഹണി ട്രാപ്പിൽ കുടുക്കിയ യുവതി അറസ്റ്റിൽ

കുന്നംകുളം : വയോധികനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷണക്കണക്കിന് രൂപ തട്ടിയ സംഭവത്തിൽ യുവതി കുന്നംകുളത്ത് അറസ്റ്റിൽ. ചാവക്കാട് സ്വദേശിയായ 71 വയസ്സുള്ള ആളിൽ നിന്നുമാണ് യുവതി പണം തട്ടിയത്. വയോധികൻ്റെ നഗ്നചിത്രങ്ങൾ പകര്‍ത്തിയ യുവതി ഈ ദൃശ്യങ്ങൾ

നാടിനെ നടുക്കിയ നരബലി ,മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു.

തിരുവല്ല: പത്തനംതിട്ടയിലെ ഇലന്തൂരിൽ നരബലിക്ക് വിധേയരായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പ്രതി ഭഗവൽ സിങ്ങിന്റെ ഇലന്തൂർ മണപ്പുറത്തെ വീടിന്റെ പിന്നിൽ നിന്നാണ് ശരീരവശിഷ്ടങ്ങൾ കണ്ടെത്തിയത്. വീടിനോട് ചേർന്ന് മരങ്ങൾക്കിടയിലാണ് മൃതദേഹങ്ങൾ

പ്രസവിച്ച് കിടന്ന ഭാര്യയെ വെട്ടിക്കൊന്ന് ഒളിവിൽ പോയ ഭർത്താവ് പിടിയിൽ

തൃശൂർ : തൃശൂർ തളിക്കുളം നമ്പിക്കടവിൽ പ്രസവിച്ച് കിടന്ന ഭാര്യയെ മാതാപിതാക്കളുടെ കൺമുന്നിലിട്ട് വെട്ടിക്കൊന്ന് ഒളിവിൽ പോയ ഭർത്താവ് ഒന്നരമാസത്തിന് ശേഷം പിടിയിൽ. ഹഷിത കൊലക്കേസിൽ ഭർത്താവ് മുഹമ്മദ് ആസിഫിനെ (38) തൃശൂർ റൂറൽ പൊലീസാണ് ചങ്ങരംകുളത്ത്

മഞ്ചേരിയിലെ ഗ്രീൻവാലിയിൽ എൻ ഐ എ റെയ്ഡ്

മലപ്പുറം : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എൻഐഎ റെയ്ഡ്. പോപ്പുലർ ഫ്രണ്ടിന് കീഴിൽ പ്രവർത്തിച്ച മഞ്ചേരിയിലെ ഗ്രീൻവാലിയിലാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.സംഘടനയെ നിരോധിച്ചതിന് പിന്നാലെ

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗം

ഗുരുവായൂർ : നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണ എൻജിനിയറിംങ്ങ് വിഭാഗം മുഖേനയും മേൽനോട്ടത്തിലും നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗം എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന പ്ലാൻ ഫണ്ട്, പ്രകൃതിക്ഷോഭ ഫണ്ട്, എം എൽ എ ഫണ്ട്

ഗുരുവായൂരപ്പന്റെ കൊമ്പന്‍ അച്ച്യുതന്‍ ചരിഞ്ഞു

ഗുരുവായൂര്‍ : ഗുരുവായൂരപ്പന്റെ കൊമ്പന്‍ അച്ച്യുതന്‍ ചരിഞ്ഞു. 51 വയസാണ് . ഇന്നലെ മുതല്‍ ആന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മുതല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്നു. വൈകീട്ട് ഏഴരയോടെ കുഴഞ്ഞ് വീണ്

യുവതിയുടെ വയറ്റിൽ നിന്നും കണ്ടെത്തിയ “ആ കത്രിക ഞങ്ങളുടേതല്ല” മെഡിക്കൽ കോളേജ്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ വിശദീകരണവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണമല്ല യുവതിയുടെ വയറ്റില്‍ കുടുങ്ങിയത് എന്നാണ് ആശുപത്രി അധൃകതരുടെ

ദില്ലിയിൽ കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു.

ദില്ലി: ​ദില്ലിയിൽ കെട്ടിടം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നാല് പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായാണ് വിവരം. പത്തു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ നാല് വയസ്സുള്ള കുഞ്ഞും ഉൾപ്പെടുന്നു.