Header 1 vadesheri (working)

വായ്പക്ക് എസ് ബി ഐ കൂടുതൽ പലിശ ഈടാക്കി , വാങ്ങിയ 75,000 രൂപയും നഷ്ടപരിഹാരവും നല്കണം

തൃശൂർ : ഭവനവായ്പാപലിശ, ബാങ്ക് കൂടുതൽ ഈടാക്കിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ കൂടുതൽ ഈടാക്കിയ തുകയും നഷ്ടവും ചിലവും നൽകുവാനും വിധി. തൃശൂർ ഈസ്റ്റ് ഫോർട്ട് ചിറ്റിലപ്പിള്ളി വീട്ടിൽ സാജു ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ

ഗുരുവായൂർ ക്ഷേത്ര ദർശന സമയം നീട്ടി, വൈകീട്ട് 3:30ന് നട തുറക്കും

ഗുരുവായൂർ : മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്ക് സുഗമമായ ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ തുലാം മാസം ഒന്നാം തീയതി (ഒക്ടോബർ 18) മുതൽ മൂന്നു മാസത്തേക്ക് ദർശനസമയം ഒരു മണിക്കൂർ നീട്ടും. വൈകുന്നേരത്തെ ദർശനത്തിനായി ക്ഷേത്രം നട 3.30 ന്

അമ്മയെ അഗതി മന്ദിരത്തിലാക്കിയ മകന് പിഴ ശിക്ഷ.

അടൂർ: ആള്‍മാറാട്ടം നടത്തി അമ്മയെ അഗതി മന്ദിരത്തിലാക്കിയ മകന് പിഴ വിധിച്ച് അടൂര്‍ മെയിന്‍റനന്‍സ് ട്രൈബ്യൂണല്‍. മാതാവിനെ രാത്രി തെരുവിലെത്തിച്ചശേഷം, വഴിയില്‍ അജ്ഞാത വയോധികയെ കണ്ടെത്തിയെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറയുകയും

സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകൾ : മന്ത്രി കെ രാജൻ

തൃശൂർ : സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകൾ രൂപീകരിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെകൂടി പിന്തുണയോടെയായിരിക്കും ഡിസാസ്റ്റർ മാനേജ്മെന്റ് (ഡിഎം) ക്ലബ്ബുകൾ രൂപീകരിക്കുക. എല്ലാ ആഴ്ചകളിലും

പത്തനംതിട്ടയിലെ “വാസന്തീ മഠം” മന്ത്രവാദ കേന്ദ്രം, ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു.

പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദ കേന്ദ്രം നടത്തിയിരുന്ന ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. ചതി, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പുതിയപ്പാട് സ്വദേശികളായ ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ്

മാധ്യമ ഫോട്ടോഗ്രാഫർക്ക് നേരെ ടൂറിസ്റ്റ് ബസ് ഗുണ്ടകളുടെ ആക്രമണം

തൃശൂര്‍: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ജിമോന്‍ കെ. പോളിനെ കൈയ്യേറ്റം ചെയ്യുകയും ഭീഷണിപെടുത്തുകയും ചെയ്ത ടൂറിസ്റ്റ് ബസ്സ് ജീവനക്കാരുടെ നടപടിയില്‍ കേരള ജേർണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ജില്ലാ കമ്മിറ്റി

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ഗ്യാസ് തിരിമറി നടത്തി രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത ബ്രാഞ്ച് സെക്രട്ടറിക്ക് പാർട്ടിയുടെ സംരക്ഷണം . സംഭവം വിവാദമായതിനെ തുടർന്ന് പണം തിരിച്ചടപ്പിച്ചു . ലീക്കില്ലാത്ത ഗ്യാസ് കുറ്റികൾ

ഇരട്ട നരബലി, അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപീകരിച്ചു.

കൊച്ചി : ഇലന്തൂർ ഇരട്ട നരബലി കേസിന്റെ അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപീകരിച്ചു. പത്മ, റോസ്‍ലി എന്നീ സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കുന്നതിനാണ് പ്രത്യേക

കാണാതായ സി ഐ എലിസബത്തിനെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി

കൽപ്പറ്റ : കാണാതായ വയനാട് പനമരം സ്റ്റേഷൻ ഹൌസ് ഓഫിസറായ സിഐ കെ.എ എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തുനിന്നാണ് എലിസബത്തിനെ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കോടതി ഡ്യൂട്ടിക്കായി പാലക്കാടേക്ക് പോയ സിഐയെ കാണാതായത്. എലിസബത്തിനെ തിരുവനന്തപുരത്തെ

പനമരം സി.ഐ. എലിസബത്തിനെ കാണാതായി

വയനാട് : പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ പനമരം പൊലീസ് സ്റ്റേഷന്‍ സി.ഐ കെ.എ. എലിസബത്ത് (54) നെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച വൈകീട്ട് 6.30 മുതലാണ് കാണാതായത്. സി.ഐയുടെ സ്വകാര്യ