Header 1 vadesheri (working)

പൊന്നരാശ്ശേരി പദ്മനാഭൻ (മണപ്പുറം) ഭാര്യ വത്സാദിനി നിര്യാതയായി

ചാവക്കാട് : മണത്തല ബേബി റോഡ് പൊന്നരാശ്ശേരി പരേതനായ പദ്മനാഭൻ (മണപ്പുറം) ഭാര്യ വത്സാദിനി (80) (റിട്ട അദ്ധ്യാപിക ഒരുമനയൂർ എ യു പി സ്‌കൂൾ ) നിര്യാതയായി . സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് . മക്കൾ ഷീബ, സുനിൽകുമാർ ( എസ് എൻ ഡി പി ഗുരുവായൂർ

പ്രവാസി എഴുത്തുകാരൻ അഷറഫ് കാനാമ്പുള്ളിക്ക് ചാവക്കാട് പൗര സ്വീകരണം

ചാവക്കാട്: "അറബിക്കടലും അറ്റ്ലാന്റിക്കും" എന്ന നോവൽ എഴുതിയ പ്രവാസ ജീവിതം നയിക്കുന്ന ചാവക്കാട്ടുകാരൻ അഷറഫ് കാനാമ്പുള്ളിക്ക് ചാവക്കാട് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21ന് പൗര സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

ഉപ ജില്ലാ കലോത്സവം , ലോഗോ ക്ഷണിച്ചു

ഗുരുവായൂർ : മമ്മിയൂര്‍ എല്‍.എഫ്.കോണ്‍വെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നവംബര്‍ 7, 8, 9, 10 തിയ്യതികളിലായി നടക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായിസംഘാടക സമിതി യോഗം ചേര്‍ന്നു. ചാവക്കാട് നഗരസഭ വൈസ്

നിരോധനത്തിനെതിരെ ജാഥ നടത്തിയ പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ

ചാവക്കാട്:- നിരോധനത്തിനെതിരെ ജാഥ നടത്തിയ പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ. ബ്ലാങ്ങാട് , തെരുവത്തു വീട്ടിൽ മൊയ്‌ദു മകൻ ഷെഫീദ് (39) , അഞ്ചങ്ങാടി കുട്ടൻപറമ്പത്ത് വീട്ടിൽ ഹംസ മകൻ ഷാജഹാൻ (37) , അഞ്ചങ്ങാടി പുളിക്കൽ വീട്ടിൽ കുഞ്ഞിമോൻ മകൻ

ഒ. കെ. ആർ. മേനോനെ അനുസ്മരിച്ചു

ഗുരുവായൂർ : ടൗൺഷിപ്പ് കമ്മിറ്റി മെമ്പറായും, അർബൻ ബാങ്ക് പ്രസിഡണ്ടായും, മമ്മിയൂർ ദേവസ്വം ട്രസ്റ്റി ചെയർമാനായും, വ്യാപാര മേഖലാ സാരഥിയായും, ഗുരുവായൂരിലെ പൊതുപ്രവർത്തന രംഗത്തും നിറ വ്യക്തിത്വമായിരുന്ന ഒ. കെ. ആർ. മേനോൻ്റെ പതിനേഴാം ചരമവാർഷിക

അഞ്ച് പി എഫ് ഐ നേതാക്കളെ മൂന്ന് ദിവസത്തേക്ക് കൂടി കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടു.

കൊച്ചി : രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടന്ന പരിശോധനകൾക്ക് പിന്നാലെ പിടിയിലായ പ്രതികളിൽ അഞ്ച് പേരെ കോടതി മൂന്ന് ദിവസത്തേക്ക് കൂടി എൻഐഎ കസ്റ്റഡിയിൽ വിട്ടു. രണ്ടാം പ്രതി കരമന അഷ്റഫ് മൌലവി, മൂന്നാം

ഗുരുവായൂർ ആനക്കോട്ടയിലെ കോവിലകം നവീകരണത്തിന് അനുമതിയായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ നാല് നൂറ്റാണ്ട് പഴക്കമുള്ള പുന്നത്തൂർ കോവിലകം കെട്ടിടം നവീകരിക്കുന്നു . പുന്നത്തൂർ കോട്ടയിലെ കോവിലകം നവീകരണത്തിന്റെ പദ്ധതി രേഖയ്ക്ക് ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിച്ചു. 5.38 കോടി രൂപയുടെ

ഗുരുവായൂര്‍ ദേവസ്വം എംപ്ലോയിസ് സഹകരണ സംഘത്തിതട്ടിപ്പ്, പോലീസിൽ പരാതി നൽകാത്തതിൽ ദുരൂഹത : ബി ജെ പി

ഗുരുവായൂര്‍ : ഗുരുവായൂരിലെ സി.പി.എം നേതൃത്വത്തിന്റെ അറിവോടേയാണ് ഗുരുവായൂര്‍ ദേവസ്വം എംപ്ലോയിസ് സഹകരണ സംഘത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് അരങ്ങേറിയതെന്ന് ബി.ജെ.പി ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് അനില്‍ മഞ്ചറമ്പത്ത് അഭിപ്രായപ്പെട്ടു.

തിരുവെങ്കിടം പറപ്പൂർ വട്ടപറമ്പിൽ അമ്മു അമ്മ നിര്യാതയായി

ഗുരുവായൂർ :തിരുവെങ്കിടം പറപ്പൂർ വട്ടപറമ്പിൽ അമ്മു അമ്മ (90) നിര്യാതയായി . ഭർത്താവ് പരേതനായ കുപ്പായിൽ മാധവൻ നായർ - മക്കൾ ഗോപാലകൃഷ്ണൻ (റിട്ട. ശ്രീകൃഷ്ണ കോളേജ്), ബാലചന്ദ്രൻ (റിട്ട.ഐ.ബി.ഉദ്യോഗസ്ഥൻ) , സോമസുന്ദരൻ (റിട്ട. ഡി.എ.ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി 4.68 കോടി ലഭിച്ചു .

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവായി 4.68 കോടി (4,68,02,531) ലഭിച്ചു . മൂന്ന് കിലോ (3.112.900) സ്വർണവും , ഇരുപത് കിലോ (20.190) വെള്ളിയും ലഭിച്ചു . പുതിയതായി എസ് ബി ഐ സ്ഥാപിച്ച ഇ ഹുണ്ടികയിൽ നിന്ന് 93,000 രൂപ ലഭിച്ചു.