Header 1 vadesheri (working)

മുൻ മന്ത്രിമാർക്കും, ശ്രീരാമ കൃഷ്ണനുമെതിരെ ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്.

തിരുവനന്തപുരം : മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്ക‍ര്‍ ശ്രീരാമ കൃഷ്ണനുമെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്. കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു. പി.ശ്രീരാമകൃഷ്ണൻ

പഞ്ചവടി ക്ഷേത്രത്തില്‍ അമാവാസി ഉത്സവം 24-ന്, വാവുബലിതര്‍പ്പണം 25-ന്

ചാവക്കാട്: പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തിലെ അമാവാസി ഉത്സവം 24-നും തുലാമാസത്തിലെ വാവുബലിതര്‍പ്പണം 25-നും നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് വാക്കയില്‍ വിശ്വനാഥന്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉത്സവദിനമായ തിങ്കളാഴ്ച ക്ഷേത്രത്തില്‍

സ്‌കൂൾശാസ്ത്രമേളക്കിടെ പന്തൽ തകർന്ന് വീണ് 40 പേർക്ക് പരിക്ക്

കാസര്‍കോട് : ശാസ്ത്രമേളക്കിടെ പന്തൽ തകർന്ന് വീണ് 40 പേർക്ക് പരിക്ക് . ഉപ്പള ബേക്കൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്ര മേളക്കിടെയാണ് അപകടം സംഭവിച്ചത് . ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാർത്ഥികളേയും ഒരു അധ്യാപികയേയും മംഗലാപുരത്തെ സ്വകാര്യ

സൂര്യഗ്രഹണം, ഒക്ടോബർ 25 ന് ഒരു മണിക്കൂർ ഗുരുവായൂർ ക്ഷേത്രം നട അടച്ചിടും

ഗുരുവായൂർ : സൂര്യഗ്രഹണമായതിനാൽ ഒക്ടോബർ 25 ന് വൈകുന്നേരം ഒരു മണിക്കൂർ ക്ഷേത്രം നട അടച്ചിടും ചൊവ്വാഴ്ച വൈകിട്ട് 5.04 മുതൽ 6:23 വരെ ഗുരുവായൂർ ക്ഷേത്രം നട അടച്ചിടും. നവംബർ 8 ന് ചന്ദ്രഗ്രഹണമായതിനാൽ അന്നേ ദിവസം ഉച്ചപൂജ കഴിഞ്ഞ് 2 മണിക്ക് നട

മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത ടൂറിസ്റ്റ് ബസ് ഉടമകൾ അറസ്റ്റിൽ .

തൃശൂർ : ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകര്‍ത്തുന്നതിനിടെ തൃശൂരിൽ ജന്‍മഭൂമി ഫോട്ടോഗ്രാഫര്‍ ജീമോന്‍ കെ. പോളിനെ കൈയേറ്റം ചെയ്ത ടൂറിസ്റ്റ് ബസുടമകളുടെ സംഘത്തിലെ രണ്ടു പേരെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. ജയ്ഗുരു ടൂറിസ്റ്റ് ബസുടമ തൃശൂര്‍

തീരദേശ ഹൈവേനിർമ്മാണം, വിശദമായ സ്കെച്ച് ഒരാഴ്ചക്കകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകണം

ചാവക്കാട് : തീരദേശ ഹൈവേനിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.തീരദേശ ഹൈവേനിർമ്മാണത്തിന്റെ വിശദമായ സ്കെച്ച് ഒരാഴ്ചക്കകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്ന് തീരദേശ ഹൈവേ നിർമ്മാണ ഉദ്യോഗസ്ഥർക്ക് എം

കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു.

ഗുരുവായൂർ : കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു. കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. മാനസിക വൈകല്യമുള്ള മകൻ സഹദ് (23) നെയാണ് അച്ഛൻ സുലൈമാൻ കൊലപ്പെടുത്തിയത്. ഫഹദിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

ദേശീയപാത സ്ഥലമെടുപ്പ്: ജില്ലാ കളക്ടറുടെ നിസ്സംഗതക്കെതിരെ ഹൈക്കോടതി

ചാവക്കാട്: ദേശീയപാത സ്ഥലമെടുപ്പ് ജില്ലാ കളക്ടറുടെ നിസ്സംഗതക്കെതിരെ ഹൈക്കോടതി ഉത്തരവ്എടക്കഴിയൂർ പഞ്ചവടി സ്വദേശി ധർമ്മരാജന്റെ സ്ഥലവും,കെട്ടിടവും ദേശീയപാത വികസനത്തിന് ഏറ്റെടുത്തിട്ടുണ്ടായിരുന്നു.കെട്ടിടത്തിന്റെ അളവ് സർവേയർ റിപ്പോർട്ടിൽ

ഗുരുവായൂര്‍ ക്ഷേത്ര നടയിൽ സമാന്തര ആൽമീയ വ്യാപാര തട്ടിപ്പ്

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്ര നടയിൽ സമാന്തര ആൽമീയ വ്യാപാര തട്ടിപ്പ് എന്ന് ആക്ഷേപം ക്ഷേത്രം തെക്കെനടയില്‍ പട്ടര്‍ കുളത്തിനു സമീപം ദേവസ്വം കെട്ടിടത്തിലാണ് ആൽമീയ വ്യാപാരം പൊടി പിടിക്കുന്നത് .ഇസ്കോണിലെ മുൻ സ്വാമിയും , സുഹൃത്തായ ഒരു സ്ത്രീയും

ചലച്ചിത്ര താരം തമന്ന ഗുരുവായൂരിൽ ദർശനം നടത്തി.

ഗുരുവായൂർ : തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ചൊവ്വാഴ്ച പുലർച്ചെ മലർ നിവേദ്യം കഴിഞ്ഞ നേരമാണ് തമന്നയെത്തിയത്. നാലമ്പലത്തിൽ കടന്ന് ശ്രീ ഗുരുവായൂരപ്പനെ കണ്ട് തൊഴുതു സോപാന പടിയിൽ നെയ്യും തുളസിയും സമർപ്പിച്ചു