Post Header (woking) vadesheri

കേരകർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് എളവള്ളി പഞ്ചായത്ത്.

ഗുരുവായൂർ : കേരകർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് കേര കൃഷിയെ സമ്പുഷ്ടമാക്കാൻ എളവള്ളിഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും കൃഷി വികസന സമിതി അംഗങ്ങളുടെയും കേരഗ്രാമം കൺവീനർമാരുടെയും സംയുക്ത യോഗത്തിൽ തീരുമാനമായി. കേരളത്തിൽ ആദ്യമായി എളവള്ളി

മന്നം ജയന്തി ആഘോഷം നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് ഉൽഘാടനം

ഗുരുവായൂർ: ചാവക്കാട് എൻ.എസ്.എസ് താലൂക്ക് യൂണിയൻ മന്ദിരത്തിൽ നിർമ്മിച്ച ഇ.ശങ്കരൻ നായർ ആന്റ് വാക്കയിൽ മാധവദാസ് മെമ്മോറിയൽ കോൺഫറൻസ് ഹാളിന്റെ സമർപ്പണവും 145 ാമത് മന്നം ജയന്തി ആഘോഷവും നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഹാൾ നിർമ്മിച്ചു

ഗുരുവായൂരിൽ പിള്ളേര് താലപ്പൊലി ജനുവരി 5ന് ആഘോഷിക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിയുടെ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവം, 5-ാംതിയ്യതി ബുധനാഴ്ച്ച സമുചിതമായ് ആഘോഷിയ്ക്കുമെന്ന് താലപ്പൊലി സംഘം ഭാരവാഹികള്‍

ദേവസ്വം ഭരണ സമിതിയുടെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം , പിൻ വാതിൽ നിയമനത്തിന് തിരക്കിട്ട നീക്കം

ഗുരുവായൂർ : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി പിന് വാതിൽ നിയമനത്തിന് ഗുരുവായൂർ ദേവസ്വത്തിൽ തിരക്കിട്ട നീക്കം . കാലാവധി കഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള ഭരണ സമിതിയാണ് ഇരുപതോളം ക്ലാർക്കുമാരെ പിൻ വാതിലിലൂടെ നിയമിക്കാൻ

ഐ.എസ്. ആർ. ഒ ചെയർമാൻ ഡോ.കെ.ശിവൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ : ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ മുതിർന്ന ശാസ്ത്രജ്ഞനും ഐ.എസ്. ആർ. ഒ ചെയർമാനുമായ ഡോ. കെ. ശിവൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു വൈകുന്നേരം മുന്നേ മുക്കാലോടെ യാണ് അദ്ദേഹം ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയത്. തുടർന്ന് അൽപ

ചാവക്കാട് സ്‌കൂട്ടറിൽ ബൈക്ക് ഇടിച്ച് വയോധികൻ കൊല്ലപ്പെട്ടു .

ചാവക്കാട്: ദേശീയപാതയില്‍ തിരുവത്ര അത്താണിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ കൊല്ലപ്പെട്ടു . തിരുവത്ര കുമാര്‍ യു.പി. സ്്കൂളിന് സമീപം പണ്ടിരിക്കല്‍ രാജന്‍( 72)ആണ്

ശബരിമല തീർഥാടനത്തിനിടെ തൃശൂർ സ്വദേശിയായ വയോധികൻ മരണപ്പെട്ടു

തൃശൂർ : ശബരിമല തീർഥാടനത്തിനിടെ തൃശൂർ സ്വദേശിയായ വയോധികൻ മരണപ്പെട്ടു. പഴയന്നൂർ കല്ലംപറമ്പ് മുല്ലക്കൽ ഭാസ്ക്കരൻ (75) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേ തുടർന്ന് പമ്പയിലെ ആശുപത്രിയിൽ

അമിതമായ ഫോൺ ഉപയോഗം മനുഷ്യൻ്റെ ആരോഗ്യത്തിനെ ഏറെ ദോഷകരമായി ബാധിച്ചു .

ചാവക്കാട് : അമിതമായ ഫോൺ ഉപയോഗം മനുഷ്യൻ്റെ ആരോഗ്യത്തിനെ ഏറെ ദോഷകരമായ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് പ്രമുഖ ട്രെയിനറും, ഖത്തർ എയർവേയ്സ് മുൻ വൈ: ചെയർമാനുമായ കെ.കെ.അഷ്റഫ് അഭിപ്രായപ്പെട്ടു. സോഷ്യൽ

ഭഗവാന്റെ 10 കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ,ഭക്തരുടെ താൽപര്യപ്രകാരമാണെന്ന വിചിത്ര വാദവുമായി…

ഗുരുവായൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭഗവാന്റ സ്ഥിര നിക്ഷേപം എടുത്തു നൽകിയത് ഭക്തരുടെ താൽപര്യം കണക്കിലെടുത്താണെന്ന് ദേവസ്വം സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്ങ് മൂലത്തിൽ അവകാശപ്പെട്ടു .ദേവന്റെ പണം ദുരിതാശ്വാസ നിധിയിലേക്ക്

ചാവക്കാട് പ്രസ് ഫോറത്തിന്റെ ക്രിസ്മസ് ,പുതുവത്സര ആഘോഷം എം എൽ എ ഉൽഘാടനം ചെയ്തു

ചാവക്കാട്: നാടിനും നാട്ടുകാര്‍ക്കുമൊപ്പം നില്‍ക്കുകയും സമൂഹത്തിലെ ആശാസ്യകരമല്ലാത്ത പ്രണതകളെ ചെറുക്കുകയും ചെയ്യുന്നതില്‍ പ്രസ്‌ഫോറം നടത്തുന്ന സേവനം മാതൃകാപരമാണെന്ന് എന്‍ കെ അക്ബര്‍ എം എല്‍ എ പറഞ്ഞു.