Header 1 vadesheri (working)

ലോറിയിൽ കടത്തിയ നാല് കിലോയോളം ഹാഷിഷ് ഓയിലും, ചരസും പിടികൂടി

തൃശൂർ ചാലക്കുടിയില്‍ എക്സെെസിന്‍റെ ലഹരിവേട്ട.കണ്ടയ്നർ ലോറിയിൽ കടത്തിയ നാല് കിലോയോളം ഹാഷിഷ് ഓയിലും, ചരസുമാണ് എക്സൈസ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ ചാലക്കുടി എക്സെെസ് കസ്റ്റഡിയിലെടുത്തു. പഴയന്നൂർ സ്വദേശി വിഷ്ണു,

സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകും : കെ സുധാകരൻ

കണ്ണൂര്‍: സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീട്നിർമിച്ചു നല്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സംസ്‌കാര ചടങ്ങുകള്ക്ക് ശേഷം നടന്ന അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. 'സതീശന്റെ കുടുംബത്തിന് ഇന്നൊരു വീടില്ല.

ജില്ലാ ശാസ്ത്ര മേള; ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും

കുന്നംകുളം : തൃശ്ശൂർ ജില്ലാ ശാസ്ത്രോത്സവത്തന്റെ ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും നടന്നു. കുന്നംകുളം ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഏ.സി. മൊയ്തീൻ എം.എൽ.എ. ലോഗോ പ്രകാശനം നിർവ്വഹിച്ചു.നഗരസഭ ചെയർപേഴ്സൺ സീതാ

ചാവക്കാട് ഉപജില്ലാ കലോത്സവം : ലോഗോപ്രകാശനം ചെയ്തു

ഗുരുവായൂർ : ചാവക്കാട് ഉപ ജില്ലാ സ്കൂള്‍ .കലോത്സവത്തിന്റെ ലോഗോ ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍സ് ചെയർമാൻ എം കൃഷ്ണദാസ് പ്രകാശനം ചെയ്തു. മമ്മിയൂർ എൽ എഫ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷയായി.

ഗുരുവായൂർ ക്ഷേത്രത്തിനകത്ത് കുഞ്ഞുങ്ങളുടെ സ്വർണാഭരണം മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനകത്ത് ചെറിയ കുട്ടികളുടെ പാദസരവും മറ്റു ആഭരണങ്ങളും മോഷ്ടിക്കുന്ന പ്രതിയെ പോലീസ് കയ്യോടെ പിടികൂടി ഏങ്ങണ്ടിയൂർ ഏത്തായിൽ താമസിക്കുന്ന ചാവക്കാട് മണത്തല വടക്കുംതല വീട്ടിൽ ശങ്കരൻ മകൻ ജയകുമാർ 48 ആണ് പിടിയിലായത് .

കുസാറ്റിൽ സംഘർഷം, ഹോസ്റ്റൽ മുറിക്ക് തീയിട്ടു

കൊച്ചി : കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) യിൽ സംഘർഷം. എസ്എഫ്ഐ- ഹോസ്റ്റൽ യൂണിയൻ പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷകര്‍ ഹോസ്റ്റൽ മുറിക്ക് തീയിട്ടു. തീവച്ചതിൻ്റെ ഉത്തരവാദിത്വത്തില്‍ ഇരുവിഭാഗവും പരസ്പരം പഴിചാരുകയാണ്.

ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു.

പട്ടാമ്പി : കിഴായൂർ നമ്പ്രത്ത് യന്ത്രസഹായമില്ലാതെ കുഴല്‍കിണര്‍ കുഴിക്കുന്നതിനിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. തൃത്താല ഞാങ്ങാട്ടിരി കടവ് പൂക്കാത്ത് വളപ്പില്‍ പരേതനായ കുഞ്ഞുട്ടിയുടെ മകന്‍

ശ്രീനിവാസൻ വധം, എസ്.ഡി.പി.ഐ സംസ്ഥാന നേതാവ് അറസ്റ്റിൽ

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ എസ്.ഡി.പി.ഐ സംസ്ഥാന നേതാവ് അറസ്റ്റിൽ. എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സമീ‍ര്‍ അലിയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. വധശ്രമത്തിനുള്ള ഗൂഢാലോചന,

റിലയൻസ് ഗുരുവായൂർ പ്രതിനിധി ജി.എസ്.വെങ്കിടേഷ് നിര്യാതനായി

ഗുരുവായൂർ: ബ്രാഹ്മണസമൂഹം മുൻ സെക്രട്ടറി പടിഞ്ഞാറെ നട ആശിർവാദിൽ ജി.എസ്.വെങ്കിടേഷ് (ബാലു സ്വാമി - 66) റിലയൻസ് കമ്പനിയുടെ ഗുരുവായൂരിലെ പി ആർ ഒ യായിരുന്നു .പരേതരായ സുബ്രഹ്മണ്യ അയ്യരുടെയും സുബാംബാളിൻറെയും മകനാണ് ഭാര്യ: അഖില. മക്കൾ: കൃഷ്ണ,

കുന്നംകുളം കാണിപ്പയ്യൂരിൽ വ്യാജ മദ്യ വാറ്റുകേന്ദ്രം നശിപ്പിച്ചു

കുന്നംകുളം : കാണിപ്പയ്യൂരിൽ പ്രവർത്തിച്ചിരുന്ന വ്യാജ മദ്യ വാറ്റുകേന്ദ്രം എക്സൈസിന്റെ നേതൃത്വത്തിൽ നശിപ്പിച്ചു. കഴിഞ്ഞ കുറെ നാളുകളായി കാണിപ്പയ്യൂർ പോട്ടക്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ സ്ഥിരമായി വാറ്റ് നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ