ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ അമ്മൂമ്മ അറസ്റ്റിൽ

കൊച്ചി: ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ അമ്മൂമ്മയെ അറസ്റ്റ് ചെ യ്തു. തിരുവനന്തപുരം പൂന്തുറയിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത് .ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്.

തൃശ്ശൂർ: ബജറ്റിലെ അവഗണനയിലും നിരക്ക് വർധനയിലെ അമാന്തത്തിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ

പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 12 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുരുവായൂർ : പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാണശ്ശേരി വിന്നർ ക്ലബിൽ പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന 12 അംഗ സംഘത്തെയാണ് കണ്ടാണശേരി പോലീസ് പിടികൂടിയത് . ഇവരിൽ നിന്നും 2,47,360 രൂപ കണ്ടെത്തു .പ്രതികളെ

ദേവസ്വം ഭരണ സമിതി അംഗത്വം , അഡ്വ കെ വി മോഹനകൃഷ്ണൻ ഹൈക്കോടതിയിൽ എതിർ സത്യവാങ് മൂലം നൽകി

ഗുരുവായൂർ : ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും, എൻ സി പി യുടെ പ്രതി നിധിയായ അഡ്വ കെവി മോഹന കൃഷ്ണൻ ഭരണ സമിതിഅംഗമായി തുടരുന്നതിനെതിരെ നൽകിയ കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് ഹൈക്കോടതി മാറ്റി വെച്ചു ദേവസ്വം എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ്

പേമാരിയിൽ കാറിൽ വെള്ളം കയറി തകരാർ , ക്ലെയിം മുഴുവൻ നൽകിയില്ല : 1,43,415 രൂപയും നഷ്ടവും നൽകണമെന്ന്…

പേമാരിയിൽ കാറിൽ വെള്ളം കയറി നഷ്ടം സംഭവിച്ചതിന്, അർഹതപ്പെട്ട ഇൻഷുറൻസ് തുക നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ ചേറൂർ സ്വദേശി പി.വി.ഭാസ്കരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നാഷണൽ ഇൻഷുറൻസ് കമ്പനി

ഒടുവിൽ രാമുകാര്യാട്ടിന് ചേറ്റുവയിൽ സ്മാരകം ഉയരുന്നു

ഗുരുവായൂർ: സംസ്ഥാന ബജറ്റില്‍ ഗുരുവായൂരിന് 332 കോടി രൂപയുടെ വകയിരുത്തലുകള്‍ നടത്തിയതായി എം എൽ എ എൻ കെ അക്ബർ അറിയിച്ചു എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ ചേറ്റുവയിൽ രാമു കാര്യാട്ട് സ്മാരക സിനിമ തിയറ്റർ നിർമ്മിക്കുന്നതിന് 5 കോടി

ഇസ്ലാമിക സ്റ്റേറ്റിൽ ചേർന്ന മലപ്പുറം സ്വദേശി നജീബ് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിൽ ചേർന്ന മലയാളി വിദ്യാർത്ഥി അഫ്ഗാനിസ്ഥാനിൽ വെച്ച് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് - ഖൊറാസാൻ പ്രവിശ്യയുടെ (ഐഎസ്കെപി) മുഖപ്രസിദ്ധീകരണമാണ് ഈ വാർത്ത പുറത്തുവിട്ടത്. 23 കാരനായ കേരളത്തിലെ

കേരള സംഗീത നാടക അക്കാദമിയുടെ വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫെല്ലോഷിന് മൂന്നു പേരെയും 17 പേരെ അവാർഡിനും 23 പേരെ ഗുരുപൂജ പുരസ്‌കാരത്തിനും തെരഞ്ഞെടുത്തു. കരിവെള്ളൂർ മുരളി, വി.ഹർഷകുമാർ, മാവേലിക്കര പി.സുബ്രഹ്മണ്യൻ എന്നിവർക്കാണ്

ഭൂനികുതി പരിഷ്‌കരിക്കും , ധനമന്ത്രി കെ. എൻ. ബാലഗോപാൽ

തി​രു​വ​ന​ന്ത​പു​രം: ഭൂ​നി​കു​തി പ​രി​ഷ്‌​ക്ക​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. അ​ടി​സ്ഥാ​ന ഭൂ​നി​കു​തി​യാ​ണ് പ​രി​ഷ്‌​ക്ക​രി​ക്കു​ന്ന​ത്. ഭൂ​മി​യു​ടെ ന്യാ​യ​വി​ല 10 ശ​ത​മാ​നം കൂ​ട്ടും. 200 കോ​ടി

“നിറശോഭ”യില്ലാതെ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു

ചാവക്കാട്: ചരിത്ര പ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവം നിറശോഭയില്ലാതെ ആഘോഷിച്ചു .കോവിഡിന്റെ പേര് പറഞ്ഞാണ് ക്ഷേത്ര ഭരണ സമിതി ശോഭ യില്ലാതെ ഉത്സവം നടത്തിയത് . നാട്ടിലെ മറ്റു ക്ഷേത്രങ്ങൾക്കില്ലാത്തെ കോവിഡ് ഭയമാണ് ക്ഷേത്ര ഭരണ