വിധി പാലിച്ചില്ല, മധുരൈ കാമരാജ് യൂണിവേഴ്സിറ്റി രജിസ്ട്രാർക്കും, അഡീഷണൽ കൺട്രോളർക്കും വാറണ്ട്.
തൃശൂർ: ഉപഭോക്തൃകോടതി വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. വരാക്കര സ്വദേശി ഡോ: രാജൻ എൻ സി ഫയൽ ചെയ്ത ഹർജിയിലാണ് മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാർക്കും അഡീഷണൽ കൺട്രോളർക്കുമെതിരെ ഇപ്രകാരം!-->…
