Header 1 vadesheri (working)

നവീകരിച്ച ഉരൽപ്പുര ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൻ്റെ നവീകരിച്ച ഉരൽപ്പുരയുടെ സമർപ്പണം നടന്നു. ഇന്നു രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചാണ് സമർപ്പണം നിർവ്വഹിച്ചത്. ശ്രീഗുരുവായൂരപ്പന് നിവേദിക്കാനുള്ള അപ്പം,

” ബിജെപിയുടെ ഓപ്പറേഷൻ കമലം” ,പിന്നിൽ തുഷാർ : തെലുങ്കാന മുഖ്യ മന്ത്രി

ഹൈദരാബാദ് : ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. തെലങ്കാനയിലെ ബിജെപിയുടെ 'ഓപ്പറേഷൻ കമലത്തിന്' പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്നും അറസ്റ്റിലായ മൂന്ന് ഏജന്റുമാരും

ഗുരുവായൂര്‍ ഏകാദശി, വിളക്ക് ആഘോഷത്തിന് വെള്ളിയാഴ്ച തുടക്കമാകും

ഗുരുവായൂര്‍ : ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള വിളക്ക് ആഘോഷത്തിന് വെള്ളിയാഴ്ച തുടക്കമാകും . ഏകാദശി വിളക്കാഘോഷത്തിന് മുന്നോടിയായി ദേവസ്വം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, വൈകീട്ട് ഏകാദശി വിളംബര നാമജപ ഘോഷയാത്ര നടത്തി. സത്രം

വിധി പാലിച്ചില്ല, മധുരൈ കാമരാജ് യൂണിവേഴ്സിറ്റി രജിസ്ട്രാർക്കും, അഡീഷണൽ കൺട്രോളർക്കും വാറണ്ട്.

തൃശൂർ: ഉപഭോക്തൃകോടതി വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. വരാക്കര സ്വദേശി ഡോ: രാജൻ എൻ സി ഫയൽ ചെയ്ത ഹർജിയിലാണ് മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാർക്കും അഡീഷണൽ കൺട്രോളർക്കുമെതിരെ ഇപ്രകാരം

ഗുരുവായൂർ കിഴക്കേ നടപ്പുര പാതയിൽ ഗ്രാനൈറ്റ് വിരിക്കൽ തുടങ്ങി

ഗുരുവായൂർ : ക്ഷേത്രം കിഴക്കേ നടപ്പുര പാതയിൽ ഗ്രാനൈറ്റ് വിരിക്കൽ പ്രവൃത്തി തുടങ്ങി.. വാഹനപൂജ നടക്കുന്ന സത്രം ഗേറ്റ് മുതൽ ദേവസ്വം പുസ്തകശാലയ്ക്ക് സമീപം വരെയുള്ള പാതയിലാണ് ഗ്രാനൈറ്റ് വിരിക്കുന്നത്.പത്ത് മീറ്റർ വീതിയുണ്ടാകും. നടപ്പുര

ഗുരുവായൂര്‍ നഗരസഭ കേരളോത്സവം നവംബര്‍ 11 മുതല്‍

ഗുരുവായൂര്‍ : നഗരസഭ കേരളോത്സവം നവംബര്‍ 11 മുതല്‍ 20 വരെയുളള തീയ്യതികളില്‍ സംഘടിപ്പിക്കും. നഗരസഭാ കെ ദാമോദരന്‍ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. നവംബര്‍ 11 ന് വൈകീട്ട് 5 മണിക്ക് പൂക്കോട് സാസ്ക്കാരിക നിലയത്തില്‍ വെച്ച്

തൃശൂർ ജില്ലാ ശാസ്ത്ര മേളയ്ക്ക് ഉജ്ജ്വല തുടക്കം

കുന്നംകുളം : ശാസ്ത്രബോധവും യുക്തിചിന്തയും ഉള്ളവരായി വിദ്യാർഥികൾ വളരണമെന്ന് എസി മൊയ്തീൻ എംഎൽഎ. കുന്നംകുളത്ത് നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രമേളയുടെയും വൊക്കേഷണൽ എക്സ്പോയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു

തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി.രാജീവൻ അന്തരിച്ചു.

കോഴിക്കോട് ∙: പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി.രാജീവൻ (തച്ചംപൊയിൽ രാജീവൻ–63) അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ 11.30നായിരുന്നു അന്ത്യം. വൃക്ക–കരൾ രോഗത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. ഇംഗ്ലിഷിലും

തൊഴിൽ നഷ്ടപ്പെടുന്നവർക്കായി ഇൻഷുറൻസ് പദ്ധതിയുമായി യു എ ഇ സർക്കാർ

ദുബൈ: തൊഴിൽ നഷ്ടപ്പെടുന്നവർക്കായി നടപ്പാക്കുന്ന ഇൻഷുറൻസിന്‍റെ കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. മാസം അഞ്ച്​ ദിർഹം മുതൽ പ്രീമിയം അടച്ച്​ ഇൻഷ്വറൻസിന്‍റെ ഭാഗമാകാം. 2023 ജനുവരി ഒന്ന്​ മുതൽ പ്രാബല്യത്തിൽ വരും. യു.എ.ഇ മാനവ വിഭവശേഷി

ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്കിന് തടയിട്ട് ഹൈക്കോടതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് ചടങ്ങിൽ നിന്ന് വിട്ട് നിൽക്കാൻ തൃശ്ശൂർ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർക്ക് ഹൈക്കോടതിയുടെ നിർദേശം. ചാവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി ഗുരുവായൂർ ക്ഷേത്രത്തിൽ