Header 1 vadesheri (working)

ഉപ ജില്ലാ കലോത്സവം, പാചകപുരയിൽ പാലുകാച്ചൽ ചടങ്ങ് നടന്നു

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കലോത്സവത്തിൻ്റെ ഭക്ഷണകമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകപുരയിൽ പാലുകാച്ചൽ ചടങ്ങ് നടന്നു. മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി കെ പ്രകാശ് തിരി തെളിയിച്ച് പാലുകാച്ചൽ ചടങ്ങ് നിർവഹിച്ചു ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ

ഗുരുവായൂരിൽ കോടതി വിളക്ക് ഞായറാഴ്ച.

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയുടെ മുന്നോടിയായി ക്ഷേത്രത്തിൽ നടക്കുന്ന വിളക്ക് ആഘോഷത്തിൽ ശനിയാഴ്‌ച ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ വകയായി വിളക്ക് ആഘോഷം നടന്നു. രാത്രിയിൽ ഇടയ്ക്ക വിശേഷത്തോടെയുള്ള വിളക്ക് എഴുന്നള്ളിപ്പ്

മേയറുടെ കത്ത് പുറത്തു വന്നതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയത

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ താൽകാലിക നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട കത്ത് പുറത്ത് വന്നതിന് പിന്നിൽ സിപിഎം ജില്ലാ ഘടകത്തിലെ കടുത്ത വിഭാഗീയത. ആനാവൂര്‍ നാഗപ്പന് പകരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പകരം ആളാരെന്ന

ചാവക്കാട് ഉപ ജില്ലാ കലോത്സവം , ബ്രോഷർ പ്രകാശനം ചെയ്തു

ചാവക്കാട്. മമ്മിയൂര്‍ ലിറ്റില്‍ഫ്ലവര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ തിങ്കളാഴ്ചയാരംഭിക്കുന്ന ചാവക്കാട് സബ്ബ് ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എന്‍ കെ അക്ബര്‍ എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.7,8,9,10

വിദ്യാർത്ഥിയെ തള്ളിയിട്ട ബസ് യൂത്ത് കോൺഗ്രസ് തടഞ്ഞിട്ടു ,കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ തള്ളിയിട്ട ബസ് കണ്ടക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാവക്കാട് ടൗണിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ബസ്സ് തടഞ്ഞു. കണ്ടക്ടറെ അറസ്സ് ചെയ്യാതെ പിരിഞ്ഞു പോകില്ല എന്ന് സമരക്കാർ നിലപാട് എടുത്തു . മുൻസിപ്പൽ

തൃശൂർ ജില്ലാ ശാസ്ത്രോത്സവത്തിന് തിരശീല വീണു

കുന്നംകുളം : ശാസ്ത്രോത്സവ വേദികളിലൂടെ പുരോഗമന ചിന്തയുള്ള പുതുതലമുറയെ വാർത്തെടുക്കണമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയുടെയും വെക്കേഷണൽ എക്സ്പോയുടെയും സമാപന സമ്മേളനം ഉദ്ഘാടനം

ഗുരുവായൂർ ഏകാദശി, വിളക്കാഘോഷത്തിന് തുടക്കമായി

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു ക്ഷേത്രത്തിൽ നടക്കുന്ന വിളക്കാഘോഷത്തിന് തുടക്കം കുറിച്ചു .പാലക്കാട് അലനെല്ലൂര്‍ പറമ്പോട്ട് അമ്മിണിയമ്മയുടെ കുടുംബത്തിന്റെ വിളക്കോടുകൂടിയാണ് ഏകാദശി വിളക്കാഘോഷത്തിന് തുടക്കമായത് .

ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം മൃദംഗ വിദ്വാൻ തിരുവനന്തപുരം വി.സുരേന്ദ്രന്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നൽകുന്ന 2022 ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത മൃദംഗ വിദ്വാൻ തിരുവനന്തപുരം വി.സുരേന്ദ്രന് സമ്മാനിക്കും. കർണാടക സംഗീതരംഗത്ത് മൃദംഗവാദനത്തിനു നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം .ശ്രീ

സർക്കാർ വിലക്ക് മറികടന്ന് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പന്നികളെ കടത്താൻ ശ്രമം

തൃശൂർ : സർക്കാർ വിലക്ക് മറികടന്ന് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പന്നികളെ കടത്താൻ ശ്രമം. പന്നിപ്പനി ഭീതിയെ തുടർന്ന് സ‍ർക്കാർ ഏർപ്പെടുത്തിയ നിരോധനം മറികടന്ന് പന്നികളെ എത്തിക്കാനായിരുന്നു ശ്രമം. പന്നികളുമായി എത്തിയ ലോറികൾ പന്നിയങ്കര ടോൾ

നയപരമായ തീരുമാനങ്ങളിൽ മുന്നണിയില്‍ ചർച്ച നടക്കുന്നില്ല : പി സി ചാക്കോ

തിരുവനന്തപുരം: സർക്കാരിൻറെ നയപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇടതുമുന്നണിയിൽ ചർച്ച നടത്തി ധാരണ ഉണ്ടാക്കുന്ന കീഴ് വഴക്കം ഇപ്പോൾ പാലിക്കപ്പെടുന്നില്ല എന്നും ഇത് ഇടതുമുന്നണി സർക്കാരിന് കളങ്കം ഉണ്ടാക്കുന്ന നടപടി ആണെന്നും എൻ സി പി