Header 1 vadesheri (working)

കുടുംബശ്രീ ജില്ലാ മിഷൻ ബ്രീസ് &ബീറ്റ്സ് ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

ചാവക്കാട് : തൃശൂർ കുടുംബശ്രീ ജില്ലാ മിഷന്റെയും നബാർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തീരദേശ മേഖലയിലെ അയൽക്കൂട്ടങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടത്തുന്ന "ബ്രീസ് ആൻഡ് ബീറ്റ്സ്" എന്ന പേരിൽ ഫെബ്രുവരി 22 മുതൽ 26 വരെ നീളുന്ന തീരദേശ സംഗമത്തിന്

ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരംപ്രൊഫ.കെ.പി.ശങ്കരന്

ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപക ശ്രേഷ്ഠനുമായ പ്രൊഫസർ. കെ.പി.ശങ്കരന്. മലയാള ഭാഷയ്ക്കും ഭക്തി സാഹിത്യത്തിൻ്റെ വളർച്ചയ്ക്കും വികാസത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം . അമ്പതിനായിരത്തി ഒന്നു

പൊന്നാരശ്ശേരി സുരേഷ് നിര്യാതനായി

ഗുരുവായൂർ : മറ്റം കണ്ടിയൂർ പൊന്നാരശ്ശേരി പരേതനായ മാധവൻ മകൻ സുരേഷ് ബാബു (52) നിര്യാതനായി മാതാവ് വിലാസിനി, ഭാര്യ  : ധന്യ മക്കൾ : യശ്വന്ത് സുരേഷ് (ഗ്രാൻഡ് തോംടൻ ബാംഗ്ലൂർ ), ധനജ്ഞയ്‌( വിദ്യാർത്ഥി ക്രൈസ്റ്റ് ബാംഗ്ലൂർ )സുരേഷ്  സംസ്കാരം നാളെ

ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി  പുതുമന ശ്രീജിത്ത് നമ്പൂതിരി മുഖ്യകാർമികനായി. തൃശൂർ പെരിങ്ങാവ് പണിക്കവീട്ടിൽ ലെയ്നിൽ

വിദ്യാർത്ഥിനിക്ക് നേരെ ബസിൽ ലൈംഗീക അതിക്രമം, പ്രതിക്ക് തടവും പിഴയും.

കുന്നംകുളം : ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ബസ് സ്റ്റാൻഡിൽ വച്ച് ലൈംഗിക അതിക്രമം കാണിച്ച പ്രതിക്ക് മൂന്നുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുംതിപ്പിലശ്ശേരി പ്ലാക്കൽ വീട്ടിൽ ബാലകൃഷ്ണൻ മകൻ ബിജു 46 വിനെ യാണ് കുന്നംകുളം പോക്സോ

ഗുരുവായൂരിൽ പാതി വില തട്ടിപ്പ് , രവി പന ക്കൽ അറസ്റ്റിൽ

ഗുരുവായൂർ: പാതി വിലക്ക് സ്കൂട്ടറും, ലാപ്ടോപ്പും, ഗൃഹ ഉപകരണങ്ങളും നൽകാമെന്നു പറഞ്ഞുതട്ടിപ്പിന് നേതൃത്വം നൽകിയ ആളെ ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി തിരുനെല്ലൂർ പനക്കൽ വീട്ടിൽ രവി പനക്കൽ(59)നെയാണ് ഗുരുവായൂർ എ.സി.പി ടി.എസ്

എൽ എഫ് കോളേജിൽ ഫിലിം ഫെസ്റ്റ്

ഗുരുവായൂർ: ലിറ്റൽ ഫ്ലവർ കോളേജ് ഗുരുവായൂർ മൾട്ടിമീഡിയ ഡിപാർട്ട്മെന്റിന്റെ ആഭിമുഘ്യത്തിൽ നടത്തുന്ന ദ്വിദിന ഫിലിം ഫെസ്റ്റിവലായ എം എൽ എഫ് 2 ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. പ്രശസ്ത പുതുമുഖ സംവിധായകൻ എം.സി ജിതിൻ ഉദ്ഘാടനം നിർവഹിച്ചു.

ബുള്ളറ്റ് മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ.

ഗുരുവായൂർ : വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് രാത്രി മോഷണം ചെയ്ത കേസിൽ രണ്ടു പേരെ ഗുരുവായൂർ ഇൻസ്‌പെക്ടർ സി .പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു .മല്ലാട് സ്വദേശിയും നിരവധി മോഷണ കേസുകളിൽ പ്രതിയുമായ പുതുവീട്ടിൽ

കോതകുളങ്ങര ഭരണിക്ക്   ശനിയാഴ്ച കൊടിയേറും.

ഗുരുവായൂര്‍: പതിനെട്ടര കാവുകളില്‍ ഏറെ പ്രാധാന്യമര്‍ഹിയ്ക്കുന്ന പാലുവായ് ശ്രീകോതകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് മുന്നോടിയായുള്ള കൊടിയേറ്റം, ശനിയാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍

ഗുരുവായൂർ ഉത്സവം, മാർച്ച്‌ 2മുതൽ കുട്ടികൾക്ക് പ്രവേശന നിയന്ത്രണം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കലശ ചടങ്ങുകൾ തുടങ്ങുന്ന മാർച്ച് 2 മുതൽ ആറാട്ട് ദിവസമായ മാർച്ച് 19 വരെ നാലമ്പലത്തിനകത്തേക്ക് അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമുണ്ടാകില്ല.  എന്നാൽ ചോറൂൺ, തുലാഭാരം വഴിപാട്