Header 1 vadesheri (working)

പുല്‍വാമയിലെ വനമേഖലയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: മണ്ണാർക്കാ ട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കശ്മീരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാന്തൊനടി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. അബ്ദുല്‍ സമദ് - ഹസീന ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച രാത്രി ഗുൽ മാർഗി

രണ്ട് ക്ലബുകൾ തമ്മിൽ ഏറ്റുമുട്ടി , വധ ശ്രമ കേസിൽ എട്ടു പേർ അറസ്റ്റിൽ

ചാവക്കാട്: വട്ടേക്കാട് നേര്‍ച്ചയോടനുബന്ധിച്ച് പ്രദേശത്തെ രണ്ട് ക്ലബ്ബുകളിലെ യുവാക്കള്‍ തമ്മില്‍ നടന്ന അടിപിടിയുടെ തുടര്‍ച്ചയായി ചൊവ്വാഴ്ച രാത്രി രണ്ടു ക്ലബുകളിലെയും അംഗങ്ങള്‍ രണ്ടിടത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തില്‍ രണ്ട്

ഗുരുവായൂരിൽ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തി.

ഗുരുവായൂർ : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തി.ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലാണ് മോക്ക് ഡ്രിൽ നടത്തിയത്. ദേവസ്വം

ഒടുവിൽ ഇന്ത്യ തിരിച്ചടിച്ചു, ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്തു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി.

മനസ്സിലും മാനത്തും കാഴ്ചയുടെ നിറക്കൂട്ട് ചാർത്തി കുടമാറ്റം

തൃശൂര്‍ : പൂരാവേശത്തെ ഉച്ചസ്ഥായിലെത്തിച്ച് പതിനായിരങ്ങളുടെ മനസ്സിലും മാനത്തും കാഴ്ചയുടെ നിറക്കൂട്ട് ചാർത്തി കുടമാറ്റം വാനില്‍ ഉയര്ന്നു . പച്ച, മഞ്ഞ, ചുവപ്പ്, നീല, പല നിറങ്ങളിൽ പാറമേക്കാവും തിരുവമ്പാടിയും മൽസരിച്ച് കുടകൾ മാറ്റി.

അമലയില്‍ പുതിയ പള്‍മനോളജി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച പള്‍മനോളജി & റെസ്പിരേറ്ററി ബ്ലോക്കിന്‍റെ ഉദ്ഘാടനം എം.പി. കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. അമേരിക്കയിലെ മേരിലാന്‍റ് യൂണിവേഴ്സിറ്റി പള്‍മനോളജി മേധാവി ഡോ.അഷുതോഷ് സച്ചിനേവ

സംസ്കൃത സർവ്വകലാശാലയിൽ ഡോക്ടർ, നഴ്സ് ഒഴിവുകൾ .

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഹെൽത്ത് സെന്ററിൽ ഡോക്ടർ, നഴ്സ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനായി മെയ് ഒൻപതിന് രാവിലെ 10.30ന് സർവ്വകലാശാല ആസ്ഥാനത്ത് വച്ച് വാക്ക് - ഇൻ – ഇന്റർവ്യൂ

നഗരസഭ ഹോമിയോ ഡിസ്പെൻസറിയിൽ ഇനി ഡിജിറ്റൽ സേവനങ്ങൾ

ചാവക്കാട് :  നഗരസഭ ഹോമിയോ ഡിസ്പെൻസറി പുതിയ ഡിജിറ്റൽ യുഗത്തിലേക്ക് കടന്നു. ഡിസ്പെൻസറിയിലെ ഒ.പി. സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തു. . നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക്,

കെ എസ് ദാസൻ അനുസ്മരണം

ചാവക്കാട് : മുതിർന്ന കോൺഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റുമായിരുന്ന കെഎസ് ദാസൻ്റെ 26-ാം ചരമ വാർഷികം കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിവിപുലമായി ആചരിച്ചു. തൃശ്ശൂർ തീരദേശ മേഖലയിൽ

അപകീർത്തി കേസ് : ഷാജൻ സ്കറിയ അറസ്റ്റിൽ

തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓൺ ലൈൻ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. മാഹി സ്വദേശിയായ ഘാന വിജയന്‍ നല്കിയ അപകീര്ത്തി പരാതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തനിക്കെതിരായി അപകീര്ത്തി കരമായ വാര്ത്ത നല്കിയെന്നാണ് വിജയന്റെ പരാതി.