Header 1 vadesheri (working)

കെ.എസ്. ലക്ഷ്മണന്ആദരവ് നൽകി

ഗുരുവായൂർ: മുപ്പത്തിനാല് വർഷത്തെ ഔദ്യോഗിക ജീവിതത്തിലെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഗുരുവായൂർ നഗരസഭയിൽ നിന്നും ക്ലീൻസിറ്റി മാനേജരായി വിരമിക്കുന്ന കെ.എസ്. ലക്ഷമണനെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ സ്നേഹാദരവ് നൽകി. പ്രസിഡണ്ട്

ഗുരുവായൂരിൽ വീട്ടിൽ കയറി കവർന്നത് ഒന്നേകാൽ പവൻ , അന്വേഷണം ഊർജിതം ,

ഗുരുവായൂർ : വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ഒന്നേകാൽ പവന്റെ വള കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതം ,വിരലടയാള വിദഗ്‌ധരും പോലീസ് നായയും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി . വ്യഴാഴ്ച പുലർച്ചെയാണ് .കൊയിലാണ്ടി സ്വദേശിയും , ചാമുണ്ഡേശ്വരി

ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി

മലപ്പുറം: വളാഞ്ചേരിയിലെ ഒരു ലഹരിസംഘത്തിലെ ഒന്പത് പേര്ക്ക് എച്ച്‌ഐവി ബാധ. രണ്ടുമാസം മുന്പ്കേരള എയ്ഡ്‌സ് കണ്ട്രോ്ള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിങ് നടത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ലൈംഗിക തൊഴിലാളികള്‍, ഡ്രഗ്‌സ്

ഗുരുവായൂർ ദേവസ്വം ഇതര ക്ഷേത്ര ധനസഹായം 10 കോടി.

ഗുരുവായൂർ : ഇതര ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണത്തിന് ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ക്ഷേത്ര ധനസഹായത്തുക പത്തുകോടിയായി ഉയർത്തി. ദേവസ്വം ഭരണസമിതി തീരുമാനത്തോടെ ജീർണ്ണാവസ്ഥയിലുള്ള കൂടുതൽ പൊതു ക്ഷേത്രങ്ങൾക്ക് പുനരുദ്ധാരണത്തിനായി ഗുരുവായൂർ

ജനകീയ സമരങ്ങളോട് സർക്കാരിന്റെ നിഷേധാത്മകത , കോൺഗ്രസ് ധർണ്ണ നടത്തി

ഗുരുവായൂർ : ജനകീയ സമരങ്ങളോട്ഇടത്പക്ഷസർക്കാർകൈകൊള്ളുന്ന നിക്ഷേധാത്മക നിലപാടുകൾക്കെതിരായും ,ആശവർക്കർമാരുടെയും, അംഗൻവാടി ജീവനക്കാരുടെയും ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് അവരുടെസമരംഒത്ത് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്

ക്ഷേത്രനഗരത്തിന് 366.92 കോടിയുടെ ബജറ്റ്

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭക്ക് 366.92 രൂപ കോടി വരവും, 362.23 കോടി ചെലവും, 4.69 കോടി രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍പേഴ്‌സന്‍ അനീഷ്മ ഷനോജ് അവതരിപ്പിച്ചു. നഗരത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം, സമഗ്ര ദ്രവ മാലിന്യ

മണത്തലയിൽ സ്കൂൾ ബസ് അപകടം, ഡ്രൈവർ അറസ്റ്റിൽ

ചാവക്കാട് : മണത്തല പളളിക്ക് സമീപം വെച്ച് സ്കൂൾ ബസ് ടോറസിലിടിച്ചുണ്ടായ അപകടത്തിൽ അപകടത്തിനു കാരണക്കാരനായ ബസ് ഡ്രൈവർ അറസ്റ്റിൽ തിരുവത്ര ആലുങ്ങൽ വീട്ടിൽ അസ്സൈനാർ മകൻ അലി കൂരാട്ടിൽ (46) നെ യാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമൽ.വിവി

ചാവക്കാട് ശുചിത്വ സംഗമം സംഘടിപ്പിച്ചു.

ചാവക്കാട് : മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിൽ സംഘടിപ്പിച്ച ശുചിത്വ സംഗമം എംഎൽഎ എൻ.കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത്

സ്വാമി ആനന്ദവനം ഭാരതി സ്വാമികൾക്ക് ഗുരുവായൂരിൽ പൗര സ്വീകരണം

ഗുരുവായൂർ : കാളികാപീഠം ജുനഅഖാഡ കേരളത്തിൽ നിന്നുള്ള പ്രഥമ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി സ്വാമികൾക്ക് 29 ന് ഗുരുവായൂരിൽ പൗര സ്വീകരണം നൽകുമെന്ന് മൗനയോഗി സ്വാമി ഹരിനാരായണൻ വാർത്ത സമ്മേളത്തിൽ അറിയിച്ചു പ്രഥമ മഹാമണ്ഡലേശ്വർ ആയി അവരോധിതനായ

ഗുരുവായൂർ കൃഷ്ണകുമാറിന് വീരശൃംഗല സമ്മാനിച്ചു.

ഗുരുവായൂർ : വാദ്യ വിദ്വാൻ ഗുരുവായൂർ കൃഷ്ണകുമാറിന് വീരശൃംഗല സമർപ്പിച്ചു.. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപോ ജ്വലനം നടത്തി ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് വീരശൃംഗല സമ്മാനിച്ചു .