പുഴയ്ക്കല്‍ ബ്ലോക്ക്, കേരളത്തിലെ ആദ്യത്തെ ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്തായി
തൃശൂർ : സംസ്ഥാനത്തെ ആദ്യത്തെ ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതി നേടി-പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത്. ബാല സൗഹൃദ തദ്ദേശസ്വയംഭരണം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി നടത്തിയ പ്രവര്‍ത്തനമാണ് ബ്ലോക്കിന് ഈ നേട്ടം…
