Post Header (woking) vadesheri

ബുധനാഴ്ച മുതല്‍ തിയേറ്ററുകളിൽ സിനിമ പ്രദർശനം , ആദ്യ ചിത്രം ‘മാസ്റ്റര്‍’.

p>തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.  വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ. ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റേതാണ് തീരുമാനം. . മലയാള…

സമസ്ത മേഖലയിലും പരാജയപ്പെട്ട സർക്കാരിനെതിരെ യു ഡി എഫിന്റെ കേരള യാത്ര

തിരുവനന്തപുരം:സമസ്ത മേഖലയിലും പരാജയപ്പെട്ട പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ പൊള്ളത്തരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ യുഡിഎഫ് നേതൃയോഗം…

ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് പണം വാങ്ങിയ രണ്ടു ജീവനക്കാരെ പുറത്താക്കി

ഗുരുവായൂർ : ഓൺ ലൈനിൽ ക്ഷേത്ര ദർശനം ബുക് ചെയ്യാതെ വന്ന ഭക്തർക്ക് പണം വാങ്ങി ദർശനത്തിന് സൗകര്യം ചെയ്തു കൊടുത്ത രണ്ടു ജീവനക്കാരെ ഗുരുവായൂർ ദേവസ്വം പുറത്താക്കി ഭക്തരില്‍നിന്നും പണം കൈപ്പറ്റിയ ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരന്‍ പി.വി.…

ഇത്തവണ മണത്തല ചന്ദനക്കുടം നേര്‍ച്ച ചടങ്ങായി നടത്തും

ചാവക്കാട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ മണത്തല ചന്ദനക്കുടം നേര്‍ച്ച ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന്് മണത്തല ജുമാഅത്ത് കമ്മിറ്റി അറിയിച്ചു. നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ വീര…

വിമാനാപകടം , ശരീരഭാഗങ്ങളും ബ്ലാക്ക്ബോക്‌സും കണ്ടെത്തി.

ജക്കാര്‍ത്ത: 62 പേരുമായി പുറപ്പെട്ട ഇന്‍ഡൊനീഷ്യയിലെ സിരിവിജയ എയര്‍ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണ സ്ഥലം കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതായി…

‘വലിയ പ്രപഞ്ച സത്യങ്ങള്‍ മനസ്സിലാക്കിത്തന്ന അക്ബറിന് സ്തുതി’, എംഎം അക്ബറിനെ…

മലപ്പുറം: യുക്തിവാദ സംഘം നേതാവ് ഇഎ ജബ്ബാറും നിച്ച്‌ ഓഫ് ട്രൂത്ത് ഡയറക്ടര്‍ എംഎം അക്ബറും തമ്മില്‍ നടത്തിയ സംവാദം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇസ്ലാം-യുക്തിവാദ സംവാദത്തില്‍…

വൈലത്തൂർ നീരാട്ടുപറമ്പിൽ മൊയ്തു മകൻ അഹമ്മദ്കുട്ടി നിര്യാതനായി

ഗുരുവായൂർ :- വൈലത്തൂർ മദ്രസ്സയുടെ സമീപം താമസിക്കുന്ന പരേതനായ നീരാട്ടുപറമ്പിൽ മൊയ്തു മകൻ അഹമ്മദ്കുട്ടി (69)നിര്യാതനായി . ഭാര്യ പരേതയായ പാത്തുമ്മ, മകൻ ബഷീർ, മരുമകൾ നസീമ

പാര്‍ട്ടി വിട്ടവര്‍ക്ക് പറയാനൊന്നുമില്ല : സിപിഐ

ഗുരുവായൂര്‍ : കഴിഞ്ഞ ദിവസം സിപിഐ വിട്ട് പോയവര്‍ക്ക് തങ്ങള്‍ നിലനിന്നിരുന്ന പാര്‍ട്ടിയെക്കുറിച്ച് ഒരാക്ഷേപവും ഉന്നയിക്കാനില്ലെന്ന് സിപിഐ ലോക്കല്‍ സെക്രട്ടറി കെ എ ജേക്കബ് പറഞ്ഞു. ഇടതുപക്ഷത്തെ…

പി.ടി മോഹനകൃഷ്ണന്റെ പ്രവർത്തന ശൈലി ഇന്നത്തെ കോൺഗ്രസ്സ് നേതൃത്വം മാതൃകയാക്കണം : പത്മജവേണുഗോപാൽ

ഗുരുവായൂർ: ഇന്നും ജനമനസ്സുകളിൽ മായാതെ നിൽക്കുന്ന പി.ടി മോഹനകൃഷ്ണന്റെ പ്രവർത്തന ശൈലി ഇന്നത്തെ കോൺഗ്രസ്സ് നേതൃത്വം മാതൃകയാക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് പത്മജവേണുഗോപാൽ. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച മുൻ…

കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ പാലങ്ങൾ നിര്‍മിച്ചത് കഴിഞ്ഞ യുഡിഎഫ് സർക്കാർ, 245 എണ്ണം :…

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.…