Post Header (woking) vadesheri

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ മോക് പോൾ നടന്നു

തൃശൂർ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ മോക്പോൾ നടന്നു. ജില്ലയിലെ കോർപ്പറേഷനിലേക്കും മുനിസിപ്പാലിറ്റികളിലേക്കുമുള്ള സിങ്കിൾ പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ അവസാനഘട്ട പരിശോധനയാണ് അയ്യന്തോൾ…

കിഫ്‌ബി വിവാദം; ധനമന്ത്രി ഗോൾ അടിക്കുന്നത് ഗോളി ഇല്ലാത്ത പോസ്റ്റിലേക്ക് : മാത്യു കുഴൽനാടൻ.

കൊച്ചി: കിഫ്‌ബി വിവാദത്തില്‍ ധനമന്ത്രിക്കെതിരെ കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. കിഫ്‌ബി സംബന്ധിച്ച സിഎജി റിപ്പോർട്ട്‌ വിവാദത്തിൽ ധനമന്ത്രി ഗോളി ഇല്ലാത്ത പോസ്റ്റിലേക്ക് ഗോൾ അടിക്കുകയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. സിഎജി…

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഇടനിലക്കാർ പിടി മുറുക്കി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഇടനിലക്കാർ പിടി മുറുക്കി .ഓൺലൈൻ ബുക്കിങ് ചെയ്യാതെ വരുന്നവരെ ക്ഷേത്രത്തിൽ തൊഴാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്ന സംഘങ്ങൾ വീണ്ടും സജീവമായി . ക്ഷേത്രത്തിലെ ചില ഉദ്യോഗസ്ഥരും തന്ത്രി കുടുംബാഗത്തിന്റെ…

സീറ്റ് തർക്കം രൂക്ഷം , ഒരുമനയൂരിൽ വഴിപിരിഞ്ഞ് ഇടതുമുന്നണി

ചാവക്കാട്: സീറ്റ് തർക്കം രൂക്ഷംമായതിനെ തുടർന്ന് ഒരുമനയൂരിൽ വഴി പിരിഞ്ഞ് ഇടതുമുന്നണി . പഞ്ചായത്തില്‍ സി.പി.എമ്മും സി.പി.ഐ.യും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു.പഞ്ചായത്തിലെ ആകെയുള്ള 13 വാര്‍ഡുകളിലും സി.പി.എം.…

കോവിഡ് പോരാളികളുടെ മക്കൾക്ക് മെഡിക്കൽ സീറ്റുകളിൽ സംവരണം : കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തില്‍ കോവിഡ് പോരാളികളുടെ മക്കള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2020 - 21 അധ്യയന വര്‍ഷത്തില്‍ രണ്ട്…

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകരുത്

തൃശൂർ : അറബിക്കടലിൽ ന്യൂനമർദം രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കർശനമായി നിരോധിച്ചു. മൽസ്യ തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.…

പാലാരിവട്ടം അഴിമതിക്കേസ്: നാഗേഷ് കൺസൽട്ടൻസി ഉടമ അറസ്റ്റിൽ.

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ നാഗേഷ് കൺസൽട്ടൻസി ഉടമ വിവി നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോട്ടയം വിജിലൻസ് ഓഫീസിൽ വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ്. പാലാരിവട്ടം പാലത്തിന്റെ രൂപകൽപ്പന ഏൽപ്പിച്ചത് ബംഗ്ലൂരു ആസ്ഥാനമായി…

തിരഞ്ഞെടുപ്പ് പ്രചാരണം : കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യരുത്.

തൃശൂർ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടികളെക്കുറിച്ചുള്ള വിമർശനം അവരുടെ നയപരിപാടികളെക്കുറിച്ച് മാത്രമാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. എതിർ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി…

സ്ഥാനാർഥി നിർണയം , ചാവക്കാട് എൽ ഡി എഫി ലും ,യു ഡി എഫിലും പൊട്ടിത്തെറി

ചാവക്കാട്: നഗര സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിനെതിരെ എൽ ഡി എഫി ലും ,യു ഡി എഫിലും പൊട്ടിത്തെറി . സി പി എമ്മിൽ ലോക്കൽ സെക്രട്ടറി സുരേഷിന് പിന്നാലെ ബ്രാഞ്ച് സെക്രട്ടറിയും രാജിവെച്ചു . വാർഡ് 21 ലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയാണ്…

കുടുക്കിയതെന്ന് സിദ്ദിഖ് കാപ്പൻ. അഭിഭാഷകനുമായി സംസാരിക്കാൻ അനുവദിച്ചത് 5 മിനിറ്റ് .

ദില്ലി: ഹാഥ്റസിലെ ബലാത്സംഗകൊലപാതകക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകവേ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിക്ക് കാപ്പനുമായി സംസാരിക്കാൻ ഒടുവിൽ അഭിഭാഷകന് അനുമതി. അഭിഭാഷകനായ വിൽസ് മാത്യുവുമായി അഞ്ച് മിനിറ്റ് സമയം സംസാരിക്കാനാണ് കാപ്പനെ…