Above Pot

വീട്ടമ്മ ചിതയൊരുക്കി ആത്മഹത്യ ചെയ്തു.

ഗുരുവായൂർ :വാടാനപ്പള്ളിയിൽ 52കാരി ചിതയൊരുക്കി ആത്മഹത്യ ചെയ്തു. തൃത്തല്ലൂർ ഏഴാംകല്ല് കോഴിശേരിയിൽ പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് മരിച്ചത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം. തനിക്കുള്ളതെല്ലാം മകൾക്ക് എന്നെഴുതിയ കുറിപ്പ് സംഭവസ്ഥലത്തുനിന്ന്

ഗുരുവായൂരിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി

ഗുരുവായൂർ :ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ബുധനാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി പി.എസ് മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികനായി. ഗുരുവായൂർ തുളസിനഗറിലെ ഡിവൈൻ ഫ്ളാറ്റിൽ താമസിക്കുന്ന

തൊഴിയൂരിൽ യുവാവ് കുളത്തിൽ വീണ് മരിച്ചു

ഗുരുവായൂർ : അഞ്ഞൂർതൊഴിയൂർ പാലേമാവ് പള്ളി റോഡിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിൽ വീണ് യുവാവ് മരിച്ചു. അഞ്ഞൂർ വാഴപ്പിള്ളി ജേക്കബ് മകൻ ഡിങ്കിൾ (22) ആണ് മരിച്ചത്.കൂട്ടുകാരോടെത്ത് കുളിക്കാൻ പോയതായിരുന്നുവെന്ന് പറയുന്നു.ഉടൻ തന്നെ

ഗുരുവായൂരിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം: ദേവസ്വം മന്ത്രി

ഗുരുവായൂർ ക്ഷേത്രവികസനത്തിനും ഭക്തർക്ക് ദർശനവും താമസമുൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുന്നതിനും വിവിധ പദ്ധതികളടങ്ങിയ ഭാവനാപൂർണമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത് ആവശ്യമാണെന്ന് ദേവസ്വം മന്ത്രി വി'എൻ.വാസവൻ പറഞ്ഞു. ഗുരുവായൂർ

യാത്രയയപ്പ് നൽകി

ഗുരുവായൂർ : ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന കൃഷ്ണനാട്ടം തൊപ്പിമദ്ദളം ആശാൻ കെ.ഗോവിന്ദൻകുട്ടി,അറ്റൻഡർ യു.രമ എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.ശ്രീവത്സം അനക്സ് ഹാളിൽ വെച്ച് ചേർന്ന യാത്രയയപ്പ്

രാമഭദ്രൻ വധം ഏഴു സിപിഎം പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തം.

തിരുവനന്തപുരം : കൊല്ലം അഞ്ചല്‍ ഏരൂരില്‍ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്കു ശിക്ഷ വിധിച്ച് തിരുവനന്തപുരം സിബിഐ പ്രത്യേക

ദുരന്തഭൂമിയായി വയനാട്, മരണസംഖ്യ ഭയാനകമായി ഉയരുന്നു.

കൽപ്പറ്റ: ദുരന്ത ഭൂമിയായി വയനാട്,മരണസംഖ്യ  ഭയാനകമായി ഉയരുന്നു.ഇത് വരെ 93 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 120 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പുത്തുമലയിലെ ദുരന്തത്തിന് അഞ്ചാണ്ട് തികയാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് വയനാടിന്‍റെ

ബിസ്കറ്റ്  പാക്കറ്റിൽ തൂക്കം കുറവ്, ബ്രിട്ടാനിയ 83,967 രൂപ നഷ്ട പരിഹാരം നൽകി.

തൃശൂർ : ബിസ്ക്കറ്റ് പാക്കറ്റുകളിൽ തൂക്കം കുറവ് ആരോപിച്ച് ഫയൽ ചെയ്ത കേസിലെ വിധിയെത്തുടർന്ന് ബ്രിട്ടാനിയ കമ്പനി നഷ്ടവും ചിലവും പലിശയും നൽകി. വരാക്കര തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലെ വിധിയാണ് ബ്രിട്ടാനിയ കമ്പനി

അക്കാദമി പുരസ്ക്കാരം നേടിയവാദ്യകലാകാരൻമാർക്ക് ആദരം

ഗുരുവായൂർ  : കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്ക് ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ ആദരം. പ്രശസ്ത വാദ്യകലാകാരൻമാരായ ഡോ. തിരുവല്ല രാധാകൃഷ്ണൻ,ശ്രീ. പാഞ്ഞാൾ വേലുകുട്ടി എന്നിവരെയാണ് ആദരിച്ചത്. ദേവസ്വം

കുരഞ്ഞിയൂർ കടവന്തോട് കുടുംബ സംഗമം നടത്തി.

ഗുരുവായൂർ : ചാവക്കാട് മേഖലയിലെ അതിപുരാതന കുടുംബങ്ങളിലൊന്നായ കുരഞ്ഞിയൂര്‍ കടവാന്തോട് മഹാ കുടുംബ സംഗമം എൻ കെ അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു.എടക്കഴിയൂര്‍ അറോറ ഹാളില്‍ നടന്ന സംഗമത്തിൽ ഫാമിലി അസോസിയേഷൻ പ്രസിഡന്റ്