Above Pot

പിതൃസ്മൃതി പുരസ്ക്കാരം മഠത്തിൽ രാധാകൃഷ്ണന് സമ്മാനിച്ചു.

ഗുരുവായൂർ : ക്ഷേത്രപാരമ്പര്യ പുരാതന നായർ തറവാട്ടിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പിതൃസ്മൃതിദിനാചരണത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ തെക്കുമറി മാധവൻ നായർ സ്മാരക പിതൃസ്മൃതി പുരസ്ക്കാരം ആദ്ധ്യാത്മിക പ്രവർത്തകൻ മഠത്തിൽ രാധാകൃഷ്ണന്

വയനാടിന് മൂന്ന് കോടി രൂപയുടെ സഹായം നൽകും :മോഹൻലാൽ

കല്‍പ്പറ്റ:  വയനാട്ടിലെ ദുരന്തഭുമിയിൽ മൂന്ന് കോടി രൂപയുടെ  പുനർ നിർമാണ പ്രവർത്തനങ്ങൾ  ഏറ്റെടുത്തു  നടത്തുമെന്ന് മോഹൻ ലാൽ  അറിയിച്ചു.  മോഹൻ ലാലിന്റെ നേതൃത്വത്തിൽ ഉള്ള വിശ്വ ശാന്തി ഫൗണ്ടേഷന്  ആണ്  പ്രവൃ ർത്തികൾ  നടത്തുക.   ദുരന്ത ഭൂമിയിൽ

ബലി തർപ്പണത്തിനായി പഞ്ചവടിയിൽ പതിനായിരങ്ങൾ.

ചാവക്കാട്: കര്‍ക്കടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണത്തിനായി പഞ്ചവടി യിൽ പതിനായിരങ്ങൾ എത്തി.      ഒരേ സമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താൻ കഴിയുന്ന രണ്ട് പന്തലുകളിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. ക്ഷേത്രം മേല്‍ശാന്തി സുമേഷ്

എന്ത് പറഞ്ഞ് ആശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ല, വയനാട്ടിലേത് ദേശീയ ദുരന്തം: രാഹുൽ.

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വളരെ വേദനാജകമായ സംഭവമാണിതെന്നും ആയിരങ്ങള്‍ക്കാണ് വീടും അവരുടെ സ്വന്തക്കാരെയും നഷ്ടമായത്. ഈ സാഹചര്യത്തില്‍ ജനങ്ങളോട്

ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 18 ന് ;തൃപ്പുത്തരി ആഗസ്റ്റ് 28 ന്

ഗുരുവായൂർ : ക്ഷേത്രത്തിലെ 2024 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 18 ഞായറാഴ്ച പകൽ 6 :18മുതൽ 7.54 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.ഈ

ഹമാസ് കമാൻഡർ മുഹമ്മദ്‌ ദെയ്ഫ് കൊല്ലപ്പെട്ടു.

ടെല്‍അവീവ്: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഹമാസിന് മറ്റൊരു നേതാവിനെ കൂടി നഷ്ട മായി.. ജൂലൈ 13ന് ഗസയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് സൈനിക കമാന്‍ഡര്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.

ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് അയത്തൊള്ള അലി ഖമനേയി.

"ടെഹ്‌റാൻ: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേയെ കൊല്ലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. റെവല്യൂഷണറി ഗാർഡിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ

ഗുരുവായൂരിലേക്കുള്ള ട്രെയിൻ താത്കാലിക മായി റദ്ദാക്കി

ഗുരുവായൂർ : പൂങ്കുന്നം-ഗുരുവായൂര്‍ റെയില്‍വേ പാളത്തില്‍ വെള്ളം കയറിയതിനാല്‍ ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി (16342), ഗുരുവായൂര്‍ -

ഗുരുവായൂർ  ചെമ്പൈ സംഗീതോത്സവം,  ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് ഒന്നിന് തുടങ്ങും

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം നവംബർ 27 മുതൽ ഡിസംബർ 11 വരെ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നാളെ (ആഗസ്റ്റ് ഒന്നിന് )ഉച്ചയ്ക്ക് ഒരു മണി മുതൽ ആരംഭിക്കും.. സുവർണ്ണ ജൂബിലി നിറവിലാണ്

ഗുരുവായൂരിൽ രാമായണം ദേശീയ സെമിനാറും, ചിത്ര പ്രദർശനവും.

ഗുരുവായൂർ : രാമായണ മാസാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രാമായണത്തിലെ പ്രതിപാദ്യ വിഷയങ്ങളെ അടിസ്ഥാനമാക്കി ത്രിദിന ദേശീയ സെമിനാറും ഒരാഴ്ച നീണ്ടു നിൽക്കുന്ന രാമായണ  ചിത്രങ്ങളുടെ പ്രദർശനവും