Header 1 vadesheri (working)

ഓൺ ലൈൻ തട്ടിപ്പുകാർക്കെതിരെ നിയമ നടപടി :ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരിൽ നിന്നും പണം തട്ടിയെടുക്കുന്ന ഓൺലൈൻ തട്ടിപ്പുകാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു .ക്ഷേത്ര ദർശനം,വഴിപാട് എന്നിവ നിർവ്വഹിക്കാൻ

ഗുരുവായൂരിൽ രാമായണ പ്രഭാഷണ പരമ്പര തുടങ്ങി

ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ രാമായണ വൈവിദ്ധ്യങ്ങളിലൂടെയുള്ള സഞ്ചാരവുമായി രാമായണ മാസപ്രഭാഷണ പരമ്പര തുടങ്ങി. രാത്രി ഏഴു മണിക്ക് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആദ്യ പ്രഭാഷണം നിർവ്വഹിച്ച് പ്രഭാഷണ പരമ്പര ഉദ്ഘാടനം

ഗുരുവായൂർ പടിഞ്ഞാറെ നട കുളം നവീകരിക്കണം.

ഗുരുവായൂർ : പടിഞ്ഞാറേ നടയിലുള്ള ദേവസ്വത്തിന്റെ കുളം തൃശ്ശൂർ വടക്കേച്ചിറ മാതൃകയിൽ നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണം എന്ന് യൂത്ത്‌ കോൺഗ്രസ് നേതാവ് സി എസ് സൂരജ് ആവശ്യപ്പെട്ടു. ഗുരുവായൂർ പടിഞ്ഞാറെ നട ഒരു കാലത്ത്

കെ എസ് ഇ ബി ക്കും, സ്‌കൂളിനും വീഴ്ച്ച, വ്യാപക പ്രതിഷേധം

കൊല്ലം: കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. മതിയായ ഉയരത്തില്‍ ആയിരുന്നില്ല സ്‌കൂളിന് സമീപത്തെ വൈദ്യുതി ലൈന്‍ എന്നും

ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണത്തിൽ പ്രതിഷേ ധിച്ചു.

മലപ്പുറം: ജില്ലയിലെ കാലടി കുടുംബാ രോ ഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും ആശ പ്രവർത്തകർക്കും നേരെ ഉണ്ടായ ആക്രമണത്തിൽ ജില്ലയിലെ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധിച്ചു.കാലടി ഗ്രാമപഞ്ചായത്തിലെ മരണ സർട്ടിഫിക്കറ്റുമായി

കരയോഗത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി.

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിൽ രാമായണ മാസാചരണത്തിന് തുടക്കമായി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് ടി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ.വി.അച്ച്യുതൻ കുട്ടി, പി.വി. സുധാകരൻ, പി.കെ. രാജേഷ് ബാബു തുടങ്ങിയവർ

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

"ദുബായ്: ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിപഞ്ചിക (33)യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കും. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ന് നടന്ന

മുനക്കക്കടവ് അഴിയിൽ വള്ളം മറിഞ്ഞു ഒരാളെ കാണാതായി,രണ്ടുപേർ രക്ഷപ്പെട്ടു

ചാവക്കാട്  : മുനക്കകടവ് അഴിമുഖത്ത് കേരിയർ വള്ളം മറിഞ്ഞു  ഒരാളെ കാണാതായി രണ്ടുപേർ രക്ഷപ്പെട്ടു.നാട്ടിക സ്വദേശിയുടെ സേനാപതി എന്ന വള്ളത്തിന്റെ കേരിയർ വള്ളമാണ് ശക്തമായ തിരമാലയിൽപ്പെട്ട് അഴിമുഖത്ത് മറിഞ്ഞത്  വള്ളത്തിൽ മൂന്ന് തൊഴിലാളികളാണ്

സി. വി. പത്മരാജൻ അന്തരിച്ചു.

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി. വി പത്മരാജന്‍ (93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.1983 മുതല്‍ 1987 വരെ കെപിസിസി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പണം വാങ്ങി, സോളാർ സിസ്റ്റം സ്ഥാപിച്ചില്ല. 1.60ലക്ഷവും പലിശയും നൽകാൻ വിധി

തൃശൂർ : പണം കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ വീട്ടിൽ ലോനപ്പൻ കുട്ടി.എൻ.എ.ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കൊരട്ടിയിലെ സൗരാ നാച്വറൽ