ഓടുന്ന ട്രെയിനിൽ നിന്ന് കഞ്ചാവ് പൊതികൾ പുറത്തേക്ക്, യുവതി അറസ്റ്റിൽ
കൊച്ചി : ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞുകൊടുത്ത കഞ്ചാവ് എടുക്കുന്നതിനിടെ ഒഡീഷ സ്വദേശിനിയെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ഡമാൽ സ്വദേശിനി ബല്ലാർ സിംഗ് (24) ആണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ നെടുവന്നൂർ റെയിൽവേ!-->…
