Header 1 vadesheri (working)

ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ 10 കോടി തിരിച്ചു നൽകണം : ഹൈക്കോടതി .

കൊച്ചി: ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പത്ത് കോടി രൂപ ഉടനടി തിരിച്ചു നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും അവകാശി ഗുരുവായൂരപ്പനെന്നും ഹൈക്കോടതി ഫുൾബഞ്ച്…

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി , കെപിസിസിയില്‍ അഴിച്ചുപണി വേണമെന്ന് നേതാക്കള്‍.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ നിറംമങ്ങിയ പ്രകടനത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത. കെപിസിസി നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് രംഗത്ത് കോണ്‍ഗ്രസ് മികച്ച…

സി.എം.എസ് 01 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു  .

ശ്രീഹരിക്കോട്ട :  ഇന്ത്യഅത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്.വിജയകരമായി വിക്ഷേപിച്ചു  .ശ്രീഹരിക്കോട്ടയില്നിന്ന് പി.എസ്.എല് വി. റോക്കറ്റില് വൈകുന്നേരം 3.41-നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്  ഉപഗ്രഹം റോക്കറ്റില്…

കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ട് : സുപ്രീം കോടതി

p>ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അതില്‍ ഇടപെടില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം…

ചാവക്കാട് മേഖലയിൽ എൽ ഡി എഫിന് മികച്ച മുന്നേറ്റം

ചാവക്കാട് : ചാവക്കാട് മേഖലയിൽ എൽ ഡി എഫ് മികച്ച മുന്നേറ്റം കാഴ്ച വെച്ചു . ചാവക്കാട് നഗര സഭ ഭരണം നിലനിറുത്തിയതിനൊപ്പം ഒരുമനയൂർ ,പുന്നയൂർ എന്നീ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തിൽ വടക്കേകാട് ഡിവിഷനും പിടിച്ചെടുത്തു . മുസ്ലിം ലീഗിന്റെ…

ഗുരുവായൂരിൽ വ്യക്തമായ അധിപത്യത്തോടെ ഇടതുമുന്നണി ഭരണം നില നിറുത്തി .

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയിൽ വ്യക്തമായ അധിപത്യത്തോടെ ഇടതു പക്ഷം ഭരണം നിലനിർത്തി . കഴിഞ്ഞ തവണ യു ഡി എഫ് വിമത പ്രൊഫ ; പി കെ ശാന്തകുമാരിയുടെ പിന്തുണയിൽ ആണ് അധികാരം പിടിച്ചതെങ്കിൽ ഇത്തവണ 28 സീറ്റ് നേടിയാണ് മിന്നുന്ന വിജയം…

ഞാനൊരു രോഗി, ഇഡി കസ്റ്റഡിയിലെടുക്കുന്നത് തടയണം : സിഎം രവീന്ദ്രൻ ഹൈക്കോടതിയിൽ.

കൊച്ചി: വ്യാഴാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഇഡി നാലാമതും നോട്ടീസ് നൽകിയതിന് പിന്നാലെ ഹർജിയുമായി സിഎം രവീന്ദ്രൻ ഹൈക്കോടതിയിൽ. കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇഡി രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ…

ഗുരുവായൂർ ക്ഷേത്രത്തിലെ 34 ജീവനക്കാർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു .

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ 34 ജീവനക്കാർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 108 ആയി ഉയർന്നു . 500 പേരെയാണ് ഇന്ന് പരിശോധിച്ചത് , ബാക്കി ഉള്ളവരുടെ പരിശോധന നാളെ നടക്കും .…

തിരുവത്ര ഗാന്ധി നഗറിൽ മത്രംകോട്ട് സുബ്രമണ്യൻ നിര്യാതനായി

ചാവക്കാട്:തിരുവത്ര ഗാന്ധി നഗറിൽ മത്രംകോട്ട് സുബ്രമണ്യൻ(88) നിര്യാതനായി.പഴയകാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു.ഭാര്യ:പരേതയായ പുഷ്പ്പാവതി.മക്കൾ:ലത,ജയ,ബീന,പ്രീത,ദേവദാസ്(ദുബായ്),എം.എസ്.ശിവദാസ്‌(ഐഎൻടിയുസി ഗുരുവായൂർ റീജിണൽ പ്രസിഡന്റ്,മാധ്യമ…

മാധ്യമപ്രവര്‍ത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി ഡ്രൈവര്‍ അറസ്റ്റിൽ.

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍…