Header 1 vadesheri (working)

ചാവക്കാട് വൻ ഹാഷിഷ് വേട്ട, അകലാട് സ്വദേശി അഷറഫ് പിടിയിൽ

ചാവക്കാട്: കാറില്‍ കടത്തുകയായിരുന്ന രണ്ടേകാല്‍ ലിറ്റര്‍ ഹാഷിഷുമായി അകലാട് സ്വദേശി അറസ്റ്റില്‍. അകലാട് മൂന്നെയിനി കൊട്ടിലില്‍ അഷ്‌റഫ്(42) ആണ് പിടിയിലായത്.ചൊവ്വാഴ്ച രാത്രി എട്ടോടെ എസ്.എച്ച്.ഒ അനില്‍…

മണത്തലയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തലയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് കായൽ റോഡിൽ ഈഴവ പുറത്ത് പരേതനായ വേലായിയുടെ മകൻ ശിവരാമനെ(59 ) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചാവക്കാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു . 2015 ൽ…

ഗുരുവായൂരിൽ ബുധനാഴ്ച മുതൽ പ്രവേശനം, ആദ്യ ഘട്ടത്തിൽ 1500 പേരെ അനുവദിക്കും

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ബുധനാഴ്ചമുതൽ പ്രവേശനം അനുവദിക്കും . ആദ്യ ഘട്ടത്തിൽ 1500 പേർക്ക് പ്രവേശനം അനുവദിക്കാനാണ് ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുള്ളത് . കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ജോലിക്ക്…

ഗുരുവായൂരിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം, വെർച്ചൽ ക്യൂ വഴി 3000 പേരെ അനുവദിക്കും

ഗുരുവായൂർ : ഗുരുവായൂർക്ഷേതത്തിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം. വെർച്ചൽ ക്യൂ വഴി 3000 പേരെ അനുവദിക്കും. വാതിൽ മാടം വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുക . പ്രാദേശികക്കാർ ,ജീവനക്കാർ ,പെൻഷൻകാർ , പാരമ്പര്യക്കാർ , പോലീസ് എന്നിവർക്ക് കിഴക്കേ…

സിസ്റ്റർ അഭയ കൊലക്കേസിൽ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ…

>തിരുവനന്തപുരം:. സിസ്റ്റർ അഭയ കൊലക്കേസിൽ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. സെഫിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. തോമസ് കോട്ടൂരിനെതിരെ…

സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ചൊവ്വാഴ്ച മുതല്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ചൊവ്വാഴ്ച മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബുകളിലും മദ്യം വിളമ്പാം. ബെവ്‍കോ…

കടപ്പുറം പഞ്ചായത്തിൽ സത്യപ്രതിജ്ഞ കഴിഞ്ഞ അംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ്

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ സത്യപ്രതിജ്ഞ കഴിഞ്ഞ അംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് , സത്യപ്രതിജ്ഞ ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്ന സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് അംഗങ്ങളോടും , ചടങ്ങിൽ…

ഗുരുവായൂരിൽ ഞായറാഴ്ച മരണപ്പെട്ട വയോധികന് കോവിഡ് സ്ഥിരീകരിച്ചു,

ഗുരുവായൂർ : ഗുരുവായൂരിൽ ഞായറാഴ്ച മരണപ്പെട്ട വയോധികന് കോവിഡ് സ്ഥിരീകരിച്ചു. തിരുവെങ്കിടം കണ്ണച്ചാം വീട്ടില്‍ കുട്ടേട്ടന്‍ എന്ന് വിളിക്കുന്ന 76 വയസ്സുള്ള കുമാരനാണ് രോഗം സ്ഥിരീകരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ…

ചാവക്കാട് നഗരസഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു .

ചാവക്കാട് : ചാവക്കാട് നഗരസഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു . രാവിലെ 10 ന് ചാവക്കാട് നഗരസഭാഅങ്കണത്തിൽ ഹാളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച 32 അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ അക്ബര്‍…

തിരഞ്ഞെടുപ്പിലെ പരാജയം ,ചാവക്കാട് കോൺഗ്രസിൽ കലാപം

ചാവക്കാട്: തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ്പിൽ ചാവക്കാട് നഗരസഭയിൽ യു ഡി എഫിന്റെ പരാജയം യു ഡി എഫ് നേതൃത്വ ത്തിന്റെ വീഴ്ച കൊണ്ടാണെന്നും , അത് മറച്ചു പിടിക്കാനാണ് വെൽഫയർ സഖ്യത്തെ പഴി പറഞ്ഞു നേതാക്കൾ രംഗത്ത് വന്നതെന്ന് ചാവക്കാട് മണ്ഡലം…