Header 1 vadesheri (working)

സി പി എം പ്രാദേശിക നേതാവും കുടുംബവും ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം വക്കത്താണ് സംഭവം. വക്കം ഫാര്മേംഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാർ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിൻ (25), ആകാശ് (22) എന്നിവരെയാണ് ഇന്ന് രാവിലെ

‘അഭിനന്ദനീയം 2025 ‘ മെയ് 30ന്

ഗുരുവായൂർ : നഗരസഭ 28-ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'അഭിനന്ദനീയം 2025 ' മെയ് 30ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാർത്ഥസാരഥി ക്ഷേത്ര സമീപം ഗുരുവായൂർ റിസോർട്ടിൽ വെള്ളിയാഴ്ച രാവിലെ 10ന്

എഴുത്തുമുറികവിതാപുരസ്‌കാരം കെ. പ്രസീതക്ക്.

ചാവക്കാട് : എഴുത്തുമുറി സാഹിത്യ കൂട്ടായ്മയുടെ കവിതാ പുരസ്കാരത്തിന് മലപ്പുറം ഏലംകുളം സ്വദേശി കെ. പ്രസീതയുടെ ജഗരന്തയിലെ ഊഞ്ഞാൽ എന്ന കവിതാ സമാഹാരത്തിന് അർഹമായി എന്ന് സാഹിത്യ കൂട്ടായ്മ ഭാരവാഹികൾ വാർത്ത സമ്മേനത്തിൽ അറിയിച്ചു . പ്രസാദ്

നിലമ്പൂർ,ആര്യാടൻ ഷൌക്കത്ത് തന്നെ യു ഡി എഫ് സ്ഥാനാർഥി.

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിെന പ്രഖ്യാപിച്ച് എ.ഐ.സി.സി. പി.വി. അൻവറിന്റെ സമ്മർദത്തിന് വഴങ്ങേണ്ട എന്ന യു.ഡി.എഫ് തീരുമാനം ഹൈക്കാമാൻഡ് ശരിവെക്കുകയായിരുന്നു. ആര്യാടൻ ഷൗക്കത്തിനെ

കടപ്പുറത്ത് രൂക്ഷമായ കടലേറ്റം

ചാവക്കാട് : കടപ്പുറം പഞ്ചായത്തിന്റെ തീരത്ത് ഇന്ന് ശക്തമായ കടലേറ്റം. ഇന്നലെ ഉണ്ടായതിനേക്കാള്‍ രൂക്ഷമായ കടലേറ്റമാണ് തിങ്കളാഴ്ചയുണ്ടായത്. പഞ്ചായത്തിന്റെ തൊട്ടാപ്പ് മുതല്‍ മുനയ്ക്കകടവ് വരെയുള്ള നാലു കീലോമീറ്റര്‍ തീരത്താണ് കടലേറ്റം രൂക്ഷമായത്.

ലഹരി ക്കെതിരെ ദൃശ്യയുടെ റീൽസ് മത്സരം

ഗുരുവായൂർ : ലഹരിക്കെതിരെയുള്ള പ്രചരണത്തിൻ്റെ ഭാഗമായി ദൃശ്യ ഗുരുവായൂർ വിദ്യാർത്ഥികൾക്കായി ജില്ലാ തല റീൽസ് മത്സരം സംഘടിപ്പിക്കുന്നു.ലഹരിക്കെതിരെ ദൃശ്യക്കൊപ്പം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി നിർമ്മിക്കുന്ന ഏറ്റവും നല്ല റീൽസിന് ഒന്നാം

കരുവന്നൂർ തട്ടിപ്പ്  മൊയ്‌തീനും, രാധാകൃഷ്ണനും പ്രതികൾ.

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറിമാരായ എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എംപി, എം എം വര്‍ഗീസ് എന്നിവരും പ്രതികളാണ്.

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ അതിവേഗം പ്രഖ്യാപിച്ചു പ്രചരണ രംഗത്ത് മുന്നിലെത്താന്‍ യുഡിഎഫ്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ കെപിസിസിയില്‍ ധാരണയായി. ഷൗക്കത്തിന്റെ പേര് മാത്രമായി എഐസിസിക്ക് കൈമാറാനാണ് ശ്രമം

ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ : നഗരസഭയുടെ മൂന്നാമത്തെ നഗര ജനകീയാരോഗ്യ കേന്ദ്രം ചൂൽപുറത്ത് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് ,സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എ. എസ്. മനോജ്,

നിലമ്പൂർ തിരഞ്ഞെടുപ്പ് , പിണറായിസത്തിന്റ അവസാന ആണി:  അൻവർ

ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ജൂണ്‍ 23 ന് നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. പി വി അൻവർ എംഎല്‍എ സ്ഥാനം