ലോക്കൽ സെക്രട്ടറിയുടെ മർദനമേറ്റ, സിപിഎം മഹിളാ നേതാവിന്റെ മകൻ മരണത്തിന് കീഴടങ്ങി
ചാവക്കാട് : ഏങ്ങണ്ടിയൂർ പഞ്ചായത്താഫീസിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ മർദനമേറ്റ യുവാവ് മരണത്തിന് കീഴടങ്ങി . സി.പി.എം നേതാവും ബ്ളോക്ക് പഞ്ചായത്ത് അംഗവും മഹിളാ അസോസിയേഷൻ നേതാവുമായ കെ.ബി.സുധയുടെ മകൻ അമൽകൃഷ്ണൻ(31) ആണ് മരിച്ചത്. ഫെബ്രുവരി!-->…
