Above Pot

ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി നേരിടും : സെറ്റോ

തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ വീണ്ടും നിർബന്ധപൂർവം ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് യുഡിഎഫ് അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ പൊതുവേദിയായ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ).

ഡിവൈഎഫ്ഐയുടെ പോർക്ക് ഫെസ്റ്റിനെതിരെ നാസർ ഫൈസി കൂടത്തായി

വയനാട് : ഡിവൈഎഫ്ഐയുടെ പോർക്ക് ഫെസ്റ്റിനെതിരെ സമസ്ത നേതാവ്. വയനാട്ടിലെ ദുരിതബാധിരെ സഹായിക്കാനെന്ന പേരിൽ ഡിവൈഎഫ്ഐയുടെ കോതമം​ഗലം മുനിസിപ്പൽ കമ്മിറ്റി പ്രഖ്യാപിച്ച ഫെസ്റ്റിനെതിരെയാണ് സമസ്ത നേതാവും എസ്-വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫൈസി

ഇല്ലംനിറ പൂജ സ്ഥലംമാറ്റൽ , ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു

ഗുരുവായൂർ : ക്ഷേത്രം നമസ്കാര മണ്ഡപത്തിൽ നടന്നിരുന്ന ഇല്ലംനിറ പൂജ ഇത്തവണ കൊടിമരച്ചുവട്ടിൽ നടത്തുന്നത് തടയാണമെന്ന ഹർജിയിൽ ഇടപെടാൻ ഹൈകോടതി വിസമ്മതിച്ചു കൊടിമരച്ചുവട്ടിൽ പൂജ നടത്താനുള്ള ദേവസ്വം ഭരണസമിതിതീരുമാനം ദേവഹിതവും, തന്ത്രിയുടെ

കതിർകറ്റകൾ എത്തി,ഗുരുവായൂരിൽ നാളെ ഇല്ലം നിറ

ഗുരുവായൂർ  : ഇല്ലായ്മയുടെ കർക്കടകം കഴിഞ്ഞു. പ്രതീക്ഷയുടെ പൂവിളിയുമായി ചിങ്ങം പിറന്നു. പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ നാളെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ. രാവിലെ 6.18 മുതൽ 7.54 വരെയുള്ള മുഹൂർത്തിലാണ് ചടങ്ങ്. ' ആദ്യ കൊയ്ത്തിൻ്റെ

ഗുരുവായൂരിൽ ബാലഗോകുലം ഒരുക്കുന്ന മഹാഗോപൂജ ഞായറാഴ്ച്ച

ഗുരുവായൂര്‍: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലം ഒരുക്കുന്ന മഹാഗോപൂജ ഞായറാഴ്ച്ച വൈകീട്ട് മൂന്നിന് ഗുരുവായൂര്‍ ക്ഷേത്രം വടക്കേ നടയില്‍ നടക്കുമെന്ന് ബാലഗോകുലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗോപൂജയ്ക്ക് ഗുരുവായൂര്‍

മേജർ രവിക്കെതിരെ പോലിസ് കേസ് എടുത്തു.

തൃശൂര്‍: ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്. വഞ്ചനാക്കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് ഉടനില്ല.

ദില്ലി:വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍ പറഞ്ഞു. 47 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട് ഉടൻ തെരഞ്ഞെടുപ്പ്

സിഎസ് ശ്രീനിവാസനെ കോൺ​ഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്തു

തൃശ്ശൂർ: ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കെപിസിസി സെക്രട്ടറിയുമായ സിഎസ് ശ്രീനിവാസനെ കോൺ​ഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ്

ദേവസ്വത്തിനെതിരെ പ്രചരിക്കുന്ന ആരോപണം വസ്തുത വിരുദ്ധം :ചെയർമാൻ

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ പ്രസാദ ഊട്ടിൽ കയറ്റിയില്ലെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന് ദേവസ്വം. ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു. ആരോപണം ഉന്നയിച്ച വീട്ടമ്മ,

ഇല്ലം നിറ ചടങ്ങ് ചുറ്റമ്പലത്തിലേക്ക് മാറ്റാനുള്ള നീക്കം,ഹൈക്കോടതി വിശദീകരണം തേടി

ഗുരുവായൂർ: ഇല്ലം നിറ ചടങ്ങ് നാലമ്പലത്തിനകത്തു നിന്നും ചുറ്റമ്പലത്തിലേക്ക് മാറ്റാനുള്ള നീക്കം,ഹൈക്കോടതി വിശദീകരണം തേടി . മുഖ്യ തന്ത്രി ദിനേശൻ നമ്പൂതിരി ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ഭരണസമിതി എന്നിവരെ എതിർ കക്ഷികളായി ചേർത്ത്