ചെന്നൈ കലാക്ഷേത്രയിലെ പീഡന പരാതി, മലയാളി അധ്യാപകൻ അറസ്റ്റിൽ
ചെന്നൈ : പൂർവ വിദ്യാർത്ഥിയുടെ ലൈംഗിക പീഡന പരാതിയിൽ ചെന്നൈ കലാക്ഷേത്രയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ ഹരി പത്മൻ എന്ന അധ്യാപകനാണ് അറസ്റ്റിലായത്. പഠനകാലയളവിലും അതിനു ശേഷവും അധ്യാപകൻ ലൈംഗിമായി പീഡിപ്പിച്ചുവെന്നാണ് യുവതി!-->…
