Header 1 vadesheri (working)

മണത്തല ബേബി റോഡ് കരിമ്പൻ കേശവൻ നിര്യാതനായി.

ചാവക്കാട്: മണത്തല ബേബി റോഡ് കിണറിന് സമീപം കരിമ്പൻ കേശവൻ (106) നിര്യാതനായി , സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന്. ഭാര്യ:പരേതയായ തങ്കമക്കൾ: സദാനന്ദൻ , മോഹൻദാസ് ഉമ, പ്രമീള, മനോജ് , പരേതനായ രാജൻ.മരുമക്കൾ: സുബ്രഹ്മണ്യൻ, സത്യദാസ്, ബേബി, സൂരജ,

കുതിരാൻ പാതയിൽ വിള്ളൽ, കൽക്കെട്ട് നിർമാണത്തിൽ അപാകതകളുണ്ടെന്ന് റിപ്പോർട്ട്.

തൃശൂർ : മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത കുതിരാൻ പാതയിൽ വിള്ളൽ കണ്ടെത്തിയ കൽക്കെട്ട് നിർമാണത്തിൽ അപാകതകളുണ്ടെന്ന് ദേശീയ പാത അതോറിറ്റിയുടെ കണ്ടെത്തൽ. പാര്‍ശ്വ ഭിത്തി നിര്‍മാണത്തില്‍ അപാകതയെന്നും പദ്ധതിരേഖയനുസരിച്ചല്ല നിര്‍മാണം പ്രവര്‍ത്തനം

എംഡിഎംഎയുമായി പെണ്കുട്ടി ഉൾപ്പടെ മൂന്നുപേര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി പെണ്കുട്ടി ഉള്പ്പെടെ മൂന്നുപേര്‍ പിടിയില്‍. ഇടുക്കി സ്വദേശികളായ അഭിരാം (20), ടിഎസ് അബിന്‍, (18), അനുലക്ഷ്മി (18) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. 122 ഗ്രാം എംഡിഎംഎയാണ് ഇവരില്നിരന്നു

ജവഹർ ബാൽ മഞ്ച് ഐക്യ ദീപം തെളിയിച്ചു.

ഗുരുവായൂർ: രാഹുൽ ഗാന്ധി നയിക്കുന്നഭാരത് ജോഡോ യാത്രയുടെ 101-ദിനത്തോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് ഗുവായൂർ മണ്ഡലം കമ്മററിയുടെ നേതൃത്വത്തിൽ മഞ്ജുളാൽ പരിസരത്ത് ഐക്യ ദീപം തെളിയിച്ചു. ജില്ലാ ചെയർമാൻ കെ. വി.സത്താർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ

ഗുരുവായൂർ ദേവസ്വം
വിളക്ക് ലേലം തുടങ്ങി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം തുടങ്ങി. കിഴക്കേ നടയിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് ലേലം. ഇന്നു രാവിലെ 9:30 ന് നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം

ഗുരുവായൂർ ക്ഷേത്ര നടയിലേക്കുള്ള റോഡിൽ കക്കൂസ് മാലിന്യം വീണ്ടും പരന്ന് ഒഴുകി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിലേക്കുള്ള റോഡിൽ കക്കൂസ് മാലിന്യം വീണ്ടും പരന്ന് ഒഴുകി , പരാജയപ്പട്ടെ ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയുടെ ചേമ്പറിൽ നിന്നാണ് മാലിന്യം റോഡിലേക്ക് ഒഴുകിയത് . നഗ്ന പാദരായി വരുന്ന ശബരി മല തീർത്ഥാടകർ ഇതിൽ ചവിട്ടിയാണ്

ഗുരുവായൂർ ക്ഷേത്രത്തിലെ പിള്ളേർ താലപ്പൊലിയുടെ ബ്രോഷർ പ്രകാശനം ചെയ്തു

ഗുരുവായൂർ : . ഗുരുവായൂർ ക്ഷേത്രത്തിലെ പിള്ളേർ താലപ്പൊലിയുടെ ബ്രോഷർ പ്രകാശനം ചെയ്തു ശ്രീ ഇടത്തരികത്തുകാവ് താലപ്പൊലിയുടെ ബ്രോഷർ , ഗുരുവായൂർ ക്ഷേത്രം ഊരാളാൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ

പാർക്കിങ്ങിന് സ്ഥലമില്ലാതെ തീർത്ഥാടകർ , ഉള്ള സ്ഥലം തുറന്നു കൊടുക്കാതെ ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ : ശബരി മല തീർത്ഥാടന കാലത്ത് വാഹനം പാർക്ക് ചെയ്യാൻ സ്ഥ ലമില്ലാതെ തീർത്ഥാടകർ വലയുമ്പോഴും ദേവസ്വത്തിന്റെ കീഴിലുള്ള പാർക്കിങ് ഗ്രൗണ്ട് തുറന്നു കൊടുക്കാതെ ദേവസ്വം . ദേവസ്വം മെഡിക്കൽ സെന്ററിന് തെക്ക് ഭാഗത്തുള്ള പാർക്കിങ് ഗ്രൗണ്ട് ആണ്

യുവാവിനെ തട്ടി കൊണ്ടുപോയി പണം കവർന്ന കേസിൽ മൂന്ന് പേര് കൂടി പിടിയിൽ

തൃശൂർ : മണ്ണുത്തി നെല്ലിക്കുന്ന് കുറ സ്വദേശിയെ തട്ടികൊണ്ടുപോയി ട്രാവലർ തട്ടിയെടുത്ത് പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പൊലീസ് പിടികൂടി. ഒല്ലൂക്കര നെല്ലിക്കുന്ന് കുറ കാഞ്ഞിരപറമ്പിൽ വീട്ടിൽ അജ്മൽ മുഹമ്മദ് (26) കൃഷ്ണാപുരം

ഇംഗ്ലണ്ടിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ടു, ഭർത്താവ് കസ്റ്റഡിയിൽ.

കോട്ടയം: ഇംഗ്ലണ്ടിലെ കെറ്ററിംഗിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ടു. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം ജില്ലയിലെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം സ്വദേശിയായ അഞ്ജുവും ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ്