Header 1 vadesheri (working)

സ്വർണ കള്ളക്കടത്ത് കേസ് , മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും ചോദ്യംചെയ്യണം- ബിജെപി..

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള് ക്കുമെതിരെ പുതിയ ആരോപണവുമായി ബിജെപി. സ്വപ് ന സുരേഷിന് മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും അന്വേഷണ സംഘം ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ് സന്ദീപ്…

കര്‍ണാടയില്‍ നിന്നും കഞ്ചാവ് കടത്തല്‍: സി.പി.എം ബ്രാഞ്ച് സെക്രട്ടറി…

തലശേരി: കര്‍ണാടകയില്‍ നിന്നും കഞ്ചാവ് കടത്തിയ കേസില്‍ മുന്‍ ആംബുലന്‍സ് ഡ്രൈവറും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ യുവാവിനെ വീരാജ് പേട്ട പൊലിസ് അറസ്റ്റു ചെയ്തു. സി. പി. എം ഇരിട്ടി കോളിക്കടവ് സ്വദേശിയും…

തിരുവത്ര കുഞ്ചേരി മുച്ചില കായിൽ കുഞ്ഞപ്പൻ നിര്യാതനായി

ചാവക്കാട് തിരുവത്ര കുഞ്ചേരി ശിവക്ഷേത്രത്തിന്  സമീപം  മുച്ചില കായിൽ കണ്ടാരൻ മകൻ കുഞ്ഞപ്പൻ (വയസ്സ് 70)  നിര്യാതനായി  .സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചാവക്കാട് നഗരസഭാ വാതക ശ്മശാനത്തിൽ . ഭാര്യ തങ്ക, മക്കൾ:സുരേഷ്, സുനിത,സുജിത സജേഷ്,…

തിരുവത്ര തിച്ചത്തയിൽ കുഞ്ഞീവി നിര്യാതയായി

ചാവക്കാട് : തിരുവത്ര ഗാന്ധി റോഡിനു സമീപം  പരേതനായ തിച്ചത്തയിൽ പരീക്കുട്ടി ഭാര്യ കുഞ്ഞീവി (വയസ്സ് 83) നിര്യാതയായി ഖബറടക്കം  ചൊവ്വാഴ്ച  രാവിലെ 9 മണിക്ക് പുതിയറ പള്ളിയിൽ മക്കൾ: മുഹമ്മദാലി (ബോംബെ ) അബു, ഉസ്മാൻ,അലി (ദുബൈ) ഫാത്തിമ്മ മരുമക്കൾ:…

തൃശൂരില്‍ പോലീസ് ട്രെയിനി കോവിഡ് ബാധിച്ച്‌ മരിച്ചു.

തൃശൂര്‍ : പോലീസ് ട്രെയിനി കോവിഡ് ബാധിച്ച്‌ മരിച്ചു. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് ആണ് മരിച്ചത്. 29 വയസായിരുന്നു. തൃശൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനത്തില്‍ ഇരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ്…

ഗുരുവായൂര്‍ ലൈബ്രറി ഹാളിന് കെ ദാമോദരന്റെ പേര് നല്‍കും

ഗുരുവായൂര്‍ : ചരിത്രസ്മരണകളുറങ്ങുന്ന ഗുരുവായൂരില്‍ മഞ്ജുളാല്‍ പരിസരത്ത് നഗരസഭ ആധുനിക രീതിയില്‍ നവീകരണം നടത്തിയ ലൈബ്രറി ഹാളിന് കെ ദാമോദരന്റെ പേര് നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.…

തൃശൂരിലെ കണ്ടെയ്ൻമെൻ് സോണുകൾ

തൃശൂർ :  കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി സെപ്റ്റംബർ 15 ചൊവ്വാഴ്ച ജില്ലാ കളക്ടർ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭ ഡിവിഷൻ 29 (മുളയ്ക്കൽ അമ്പലം മുതൽ ഗുരുവായൂർ റോഡുവരെയുളള ഭാഗവും റേഷൻകട മുതൽ കരിവളളി ഭാസ്‌ക്കരന്റെ…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദേശവാസികള്‍ക്കും ദേവസ്വം പെൻഷൻ കാർക്കും…

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂര്‍ നഗരസഭ പരിധിയിലെ പ്രദേശവാസികള്‍, ദേവസ്വം ജീവനക്കാര്‍, 70-വയസ്സുള്ള ദേവസ്വം പെന്‍ഷന്‍കാര്‍, ക്ഷേത്രം പാരമ്പര്യ…

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്റ്റ്രേറ്ററായി ടി. ബ്രീജാകുമാരിയെ നിയമിയ്ക്കാന്‍…

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ പുതിയ അഡ്മിനിസ്റ്റ്രേറ്ററായി തൃശ്ശൂര്‍ ലാന്റ് അക്വിസേഷന്‍ ഡെപ്യുട്ടി കലക്ടര്‍ ടി. ബ്രീജാകുമാരിയെ ഒരുവര്‍ഷത്തേയ്ക്ക് ഡെപ്യുട്ടേഷനില്‍…