കനത്ത മഴ, ചിമ്മിനി ഡാം തുറക്കാൻ സാധ്യത
തൃശൂർ: വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന കനത്ത മഴ മൂലം ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ വരുംദിവസങ്ങളിൽ ഡാം തുറന്നുവിടേണ്ടി വരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുറുമാലി, കരുവന്നൂർ പുഴകളുടെ തീരത്ത്…