Header 1 vadesheri (working)

ഉപഭോക്തൃ ചൂഷണം തടയുവാൻ പൊതുബോധ നവീകരണം അനിവാര്യം.
അഡ്വ.ഏ.ഡി.ബെന്നി

തൃശൂർ : പൊതുബോധ നവീകരണത്തിലൂടെ മാത്രമേ ഉപഭോക്തൃ ചൂഷണത്തിനു് തടയിടാനാകൂ എന്ന് അഡ്വ.ഏ.ഡി.ബെന്നി.ആർ.ടി.ഐ.കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ അയ്യന്തോൾ നന്ദനം അപ്പാർട്ട്മെൻ്റ്സിൽ നടത്തിയ ദേശീയ ഉപഭോക്തൃദിനാചരണം ഉദ്ഘാടനം ചെയ്തു് സംസാരിക്കുകയായിരുന്നു അഡ്വ

ചാലക്കുടി എം എൽ എ സനീഷ് കുമാറിന് ഗുരുവായൂരിൽ തുലാഭാരം

ഗുരുവായൂർ: : ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് ഗുരുവായൂരിൽ തുലാഭാരം നടത്തി. .ക്ഷേത്രത്തിന് പുറത്ത് നടത്തിയ തുലാഭാരത്തിന് 75 കിലോ ചെറുപഴമാണ് ഉപയോഗിച്ചത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് മുൻ കെ.എസ്.യു ഭാരവാഹി മുരളി തൊയക്കാവ് നേർന്ന

ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വന്‍ ശേഖരം പിടികൂടി

തൃശൂർ : ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വന്‍ ശേഖരം പിടികൂടി. നഗരത്തിലെ പ്രധാന സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ ബാഗ് രക്ഷകര്‍ത്താക്കള്‍ പരിശോധിച്ചപ്പോഴായിരുന്നു വിവരം പുറത്തുവന്നത്. പിന്നീട് ലഭിച്ച വിവരം സിറ്റി പൊലീസിന്

തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ മഹാദേശ പൊങ്കാല

ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മഹാദേശ പൊങ്കാല ഭക്തി സാന്ദ്രമായി. . ക്ഷേത്ര പടിഞ്ഞാറെ ഗോപുര കവാടത്തിന് മുമ്പില്‍ ഭഗവതിയ്ക്ക് തിരുമുമ്പില്‍ പ്രത്യേകം അലങ്കരിച്ച വേദിയില്‍ തയ്യാറാക്കിയ പണ്ഡാര അടുപ്പില്‍, ആറ്റുകാല്‍

ശ്രീ ഗുരുവായൂരപ്പൻ കളഭത്തിൽ ആറാടി

ഗുരുവായൂര്‍: മണ്ഡലകാലം 40 ദിവസത്തെ പഞ്ചഗവ്യാഭിഷേകത്തിനു ശേഷം, ഇന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശ്രീഗുരുവായൂരപ്പന് കളഭാഭിഷേകം നടത്തി. . 13-ക്ഷേത്രം കീഴ്ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ കളഭക്കൂട്ട്,

കോട്ടപ്പടി പള്ളി തിരുനാൾ ജനുവരി ഒന്നിന് ആരംഭിക്കും

ഗുരുവായൂർ : കോട്ടപ്പടി ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ലാസറിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 2023 ജനുവരി 1 , 2 , 3 , 4 ദിവസങ്ങളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

കമ്പ്യൂട്ടര്‍ എൻജിനിയർ അരുൺ കുമാറിന്‍റെ മരണം കൊലപാതകമെന്ന് സൂചന

തൃശൂർ : കൈപ്പറമ്പ് പുറ്റേക്കരയിലെ കമ്പ്യൂട്ടര്‍ എൻജിനിയർ അരുൺ കുമാറിന്‍റെ (38) മരണം കൊലപാതകമെന്ന് സൂചന. തലയ്‍ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. പു റ്റേക്കര വലിയപുരക്കൽ കുഞ്ഞിരാമൻ മകൻ അരുൺ ലാൽ (38) ആണ് കൊല്ലപ്പെട്ടത് .പൂറ്റേക്കര കൊള്ളന്നൂർ

നഗര സഭയുടെ ഫസ്റ്റ് എയ്ഡ് ബൂത്തിലേക്ക് ദേവസ്വം ഒരു ലക്ഷം രൂപയുടെ മരുന്നുകൾ നൽകി

ഗുരുവായൂർ : ശബരിമല തീർത്ഥാടന കാലം പ്രമാണിച്ച് ഭക്തർക്ക് സൗജന്യ വൈദ്യ സേവനം നൽകുന്ന ഗുരുവായൂർ നഗരസഭയുടെ പ്രഥമ ചികിൽസാ കേന്ദ്രത്തിന് സഹായവുമായി ഗുരുവായൂർ ദേവസ്വം. ഫസ്റ്റ് എയ്ഡ് ബൂത്തിലേക്ക് ഒരു ലക്ഷം രൂപ വിലവരുന്ന മരുന്നുകൾ ദേവസ്വം എത്തിച്ചു

300 കോടി രൂപ വരുന്ന മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് പിടിയിൽ

അഹമ്മദാബാദ് : ഗുജറാത്ത് തീരത്തിനടുത്ത് ആയുധങ്ങളുമായി എത്തിയ പാകിസ്ഥാന്‍ മത്സ്യബന്ധനബോട്ട് പിടിയിലായി. 'അല്‍ സഹോലി' എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും

മണ്ഡലകാല സമാപനം , ചൊവ്വാഴ്ച ഗുരുവായൂരപ്പൻ കളഭത്തിലാറാടും

ഗുരുവായൂര്‍: മണ്ഡലകാല സമാപനദിവസമായ ചൊവ്വാഴ്ച , ഭഗവാൻ കളഭത്തിലാറാടും. ദിവസവും ശ്രീഗുരുവായൂരപ്പന് കളഭചാര്‍ത്തുണ്ടെങ്കിലും, മണ്ഡലകാലം സമാപിയ്ക്കുന്ന ദിനം മാത്രമാണ് കളഭം കൊണ്ടുള്ള അഭിഷേകം നടക്കുക. കളഭത്തിലാറാടിനില്‍ക്കുന്ന ഗുരുവായൂരപ്പനെ കണ്ട്