Post Header (woking) vadesheri

നരവംശ ശാസ്ത്രജ്ഞൻ എ.അയ്യപ്പൻ ചെയർ കണ്ണൂർ സർവകലാശാലയിൽ

ഗുരുവായൂർ : പാവറട്ടി മരുതയൂർ സ്വദേശിയും അയിനിപ്പിള്ളി കുടുംബാംഗവുമായ സുപ്രസിദ്ധ നരവംശ ശാസ്ത്രജ്ഞൻ ഡോ.എ. അയ്യപ്പന്റെ പേരിൽ ചെയർകണ്ണൂർ സർവകലാശാല നരവംശശാസ്ത്ര പഠനവകുപ്പിൽ ഉദ്ഘാടനം ചെയ്തു.കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ

ശ്രീ ഗുരുവായൂരപ്പനെ തൊഴുത് ,തുലാഭാരം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പനെ തൊഴുത് ,തുലാഭാരം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . കദളിപ്പഴം കൊണ്ട് ആണ് തുലാഭാരം ഗവർണർ തുലാഭാരം നടത്തിയത് . " വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയഅനുഭവം" - ഗുരുവായൂർ ക്ഷേത്ര ദർശനത്തെക്കുറിച്ച് കേരള

ചേറ്റുവ-പെരിങ്ങാട് പുഴ വനവൽകരണത്തിന് എതിരെ വായമൂടി സമരം

ഗുരുവായൂർ : ചേറ്റുവ-പെരിങ്ങാട് പുഴ റിസർവ് വനം ആക്കുന്ന പദ്ധതി പിൻവലിക്കണം എന്ന തീരദേശ നിവാസികളുടെ ആവശ്യം നിരാകരിക്കുന്നതിന് എതിരെ തീരദേശ സംരക്ഷണ സമിതി വായമൂടികെട്ടി പ്രതിഷേധം നടത്തി. പാവറട്ടി പഞ്ചായത്ത്‌ പുതിയ കെട്ടിത്തിന്റെ ഉത്ഘാടനം

കടപ്പുറം സ്കൂളിൽ നിന്നും അടുത്തിടെ വിരമിച്ച അധ്യാപിക വാഹന അപകടത്തിൽ കൊല്ലപ്പെട്ടു

ചാവക്കാട് : കടപ്പുറം വട്ടേക്കാട് പീ കെ മൊയ്‌ദുണ്ണി ഹാജി മെമോറിയൽ സ്കൂളിൽ നിന്നും അടുത്തിടെ വിരമിച്ച അധ്യാപിക വാഹന അപകടത്തിൽ കൊല്ലപ്പെട്ടു എറവ് അഞ്ചാംകല്ല് ചെറുവത്തൂർ ടെൻസിയുടെ ഭാര്യ റെറ്റി (56) യാണ് മരിച്ചത്വെള്ളിയാഴ്ച വൈകീട്ട് 5

മാടമ്പ് സ്മൃതി പര്‍വ്വം ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.

ഗുരുവായൂർ : ഗുരുവായൂരില്‍ നാളെ നടക്കുന്ന മാടമ്പ് സ്മൃതിപര്‍വ്വം-23 കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്മൃതിപര്‍വ്വത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍

വിജിലൻസിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ

ഗുരുവായൂർ : വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് യുവാക്കളിൽ നിന്നും പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ .ചാവക്കാട് സ്വദേശിയായ ശ്രീദത്തി ൽ നിന്നും 34,000/- രൂപയും ബ്രഹ്മകുളം സ്വദേശിയായ ആഷിക്കി നിന്നും 36,000/- രൂപയും ഗൂഗ്ൾ

ആതിരയുടെ ആത്മഹത്യ , പ്രതിയും ആത്മഹത്യ ചെയ്തതോടെ കേസും ഇല്ലാതായി

കോട്ടയം : കോട്ടയത്ത് സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയും ആത്മഹത്യ ചെയ്തതോടെ കേസ് ഇല്ലാതായി. അരുണ്‍ വിദ്യാധരനായിരുന്നു കേസിലെ ഏക പ്രതി. കൂട്ട് പ്രതികളില്ലാത്തിനാല്‍ കേസ് നിലനില്‍ക്കില്ല. കേസിന്റെ

മണിപ്പൂരില്‍ കലാപം രൂക്ഷം, വെടി വെക്കാൻ ഉത്തരവ്

ഇംഫാൽ : കലാപം രൂക്ഷമായ മണിപ്പൂരില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍. ഷൂട്ട് അറ്റ് സൈറ്റിന് ഗവര്‍ണര്‍ ജില്ലാ മജിസ്‌ട്രേറ്റ്മാര്‍ക്ക് ഉള്‍പ്പെടെ നിര്‍ദ്ദേശം നല്‍കി. കലാപം തുടരുന്ന മണിപ്പൂരില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. സംസ്ഥാനത്തെ

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി, ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

പുണെ∙ പാക്കിസ്ഥാന് വേണ്ടി ചാരവൃത്തിനടത്തിയ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. പ്രദീപ് കുരുല്‍ക്കറിനെയാണു പുണെയില്‍നിന്ന് മുംബൈ എടിഎസ് (തീവ്രവാദ വിരുദ്ധ സേന) അറസ്റ്റുചെയ്തത്. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കു വിവരങ്ങള്‍

ജൻ ഔഷധി കേന്ദ്രത്തിൽ നിന്നും മരുന്ന് മാറി നൽകി, വയോധിക മരിച്ചു

ഗുരുവായൂർ:മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറി കൊടുത്തതിനാൽ ഗുരുതരാവസ്‌ഥയിലായ വയോധിക മരിച്ചു.ഗുരുവായൂർ ചൂൽപ്പുറം പരേതനായ നൂറംകുളങ്ങര രാഘവൻ ഭാര്യ തങ്കമണി(83)യാണ് മരിച്ചത്. മകളുടെ വീട്ടിൽ താമസിക്കുന്നതിനിടെ , പുന്നയൂർക്കുളം ആൽത്തറ