Header 1 vadesheri (working)

മണത്തല കൂർക്കപറമ്പിൽ മണി നിര്യാതനായി

ചാവക്കാട് :മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപം കൂർക്കപറമ്പിൽ മണി(71) നിര്യാതനായി. ഭാര്യ: സൗദാമിനി .മക്കൾ : വിപിൻ, വിനിൽ. മരുമക്കൾ: അഖില, സബിത

കളിക്കുന്നതിനിടെ വീട്ട് മുറ്റത്തെ മരത്തില്‍ നിന്ന് വീണ കുട്ടി മരിച്ചു

ചാവക്കാട്: കളിക്കുന്നതിനിടെ വീട്ട് മുറ്റത്തെ മരത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന നാലാം ക്‌ളാസുകാരൻ മരിച്ചു.പുന്നയൂർ പഞ്ചായത്ത് അകലാട് മൊയ്ദീന്‍ പള്ളി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പള്ളത്ത് അബൂബക്കര്‍ മകന്‍ മുഹമ്മദ് സിഫാന്‍(9)ആണ്

പുതിയ നാലുകാതൻ ചരക്കിൽ പാൽപായസം ഭഗവാന് നേദിച്ചു

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച പുതിയ നാലുകാതൻ ചരക്കിൽ ആദ്യ നിവേദ്യ പാൽപായസം തയ്യാറാക്കി ഭഗവാന് നേദിച്ചു. തുടർന്ന് പ്രസാദ ഊട്ടിൽ വിളമ്പിയ പാൽപായസം ഭക്തർക്കും ലഭ്യമായി. ഇന്നു രാവിലെയാണ് 1500 ലിറ്റർ പാൽപായസം

അദാനി ഓഹരി വില പെരുപ്പിച്ച് കാണിച്ചു, കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്

ന്യൂഡെൽഹി : അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്. വിപണി മൂല്യത്തില്‍ 46,000 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്ച്ചി ന്റെ റിപ്പോര്ട്ടി നെ തുടര്ന്നാ ണ് ഇടിവ്.വര്ഷിങ്ങളായി കമ്പനി ഓഹരിവില പെരുപ്പിച്ച്

മോശം കാലാവസ്ഥ, ജോഡോ യാത്ര താൽക്കാലികമായി നിർത്തി വെച്ചു.

ശ്രീനഗർ: മോശം കാലാവസ്ഥയും മണ്ണിടിച്ചിലും കാരണം ജമ്മു കശ്മീരിലെ ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവെച്ചതായി മുതിർന്ന നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ യാത്ര പുനരാരംഭിക്കുമെന്നും നാളെ വിശ്രമദിനമാണെന്നും അദ്ദേഹം

അടപ്പിച്ച ഹോട്ടലുകൾ തുറക്കാൻ ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നിര്‍ബന്ധമാക്കി : മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എഫ് എസ് എസ് ആക്ട് പ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ നിയമ പ്രകാരം ഭക്ഷണം പാകം

ജഡ്ജിയുടെ പേരിൽ കോഴ: ഹൈക്കോടതി അഭിഭാഷകനെതിരെ ഗുരുതര കണ്ടെത്തൽ

കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ് കണ്ടെത്തി. ഒരു ഒരു

മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗസൽ സംഗീത നിശ

ചാവക്കാട് : രാജ്യത്തിൻ്റെ എഴുപത്തി നാലാമത് റിപ്പബ്ലിക്ക് ദിനാഘോaഷ പരിപാടികളുടെ ഭാഗമായി മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗസൽ സംഗീത നിശ സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ജനുവരി 26

പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക നേടിയെടുത്ത സഖാവിന് അഭിവാദ്യങ്ങൾ : കെ.എസ്. ശബരീനാഥ്.

തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ച സാഹചര്യത്തിൽ ചിന്താജെറോമിനെ ​ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥ്. ദീർഘ കാലത്തെ

പീഡിപ്പിച്ച പ്രതിയെ കൊണ്ട് പ്രായപൂർത്തി ആകാത്ത പെൺ കുട്ടിക്ക് വിവാഹം , പിതാവ് അടക്കം മൂന്ന് പേർ…

തിരുവനന്തപുരം: നെടുമങ്ങാട് പെൺകുട്ടിയെ പീഡ‍ിപ്പിച്ച പ്രതിയെക്കൊണ്ട് 16 വയസുള്ള അതേ പെൺകുട്ടിയെ ശൈശവ വിവാഹം കഴിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റിൽ. വിവാഹം കഴിച്ച പനവൂര്‍ സ്വദേശി അൽ അമീര്‍, പെൺകുട്ടിയുടെ അച്ഛൻ, വിവാഹം നടത്തിക്കൊടുത്ത തൃശ്ശൂര്‍