Header 1 vadesheri (working)

പി വി അൻവറിനെ ഇഡി വിടാനുള്ള ഉദ്ദേശമില്ല , ചോദ്യം ചെയ്യൽ ഇന്നും തുടരുന്നു

കൊച്ചി: പി.വി അൻവർ എംഎൽഎയെ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങടിയിലെ ക്വാറിയുടെ പേരിൽ 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിലാണ് അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നത് എന്നാണ് വിവരം. ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടില്‍ പി.വി അൻവർ എംഎൽഎയെ

അയച്ച പാഴ്സലുകൾ നഷ്ടപ്പെട്ടു , വിലയും 30,000 രൂപ നഷ്ടവും നൽകണമെന്ന് ഉപ ഭോക്തൃ കോടതി

തൃശൂർ : അയച്ച പാഴ്സലുകൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചാവക്കാട് കെ സി കോംപ്ലെക്സിലെ ന്യൂ കേരള ഗിഫ്റ്റ് ഹൗസ് മാനേജിങ്ങ് പാർട്ണർ ഫഹദ് നാരാണത്ത് ഫയൽ ചെയ്ത ഹർജിയിലാണ് ഫാസ്റ്റ് ഏൻ്റ് സേഫ് ട്രാൻസ്പോർട്ട്സ്

തളിപ്പറമ്പിലെ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്തത് 27 പോക്സോ കേസുകൾ

ത​ളി​പ്പ​റ​മ്പ്: വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ​തി​രെ ഒ​രു പോ​ക്സോ കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തോ​ടെ ഇ​യാ​ൾ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 27

കൊമ്പൻ ഗുരുവായൂർ ദാമോദർ ദാസിന് എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ അനുമതി

ഗുരുവായൂർ : ദേവസ്വം കൊമ്പൻ ദാമോദർ ദാസിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ വനം വകുപ്പ് പിൻവലിച്ചു. എഴുന്നള്ളിപ്പുകൾക്കും പൊതു ചടങ്ങുകൾക്കും ഇനി ദാമോദർ ദാസിനെ പങ്കെടുപ്പിക്കാം. തൃശൂർ ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബി.സജീഷ് കുമാറാണ്

ലൈഫ് കെയർ മൂവ് മെൻറ് സൊസൈറ്റി പാലിയേറ്റീവ് ദിനം ആചരിച്ചു.

ഗുരുവായൂർ : ഗുരുവായൂരിലെ ലൈഫ് കെയർ മൂവ് മെൻറ് സൊസൈറ്റി പാലിയേറ്റീവ് ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച്ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള മഹാരാജ ടൂറിസ്റ്റ് ഹോമിൽ നടന്ന യോഗം ഡോ.ആർ.വി.ദാമോദരൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് നൂറുന്നീസ ഹൈദർ അലി അധ്യക്ഷത

മമ്മിയൂർ ക്ഷേത്രം ചെമ്പോല മേയൽ, ആദ്യ സംഭാവന സ്വീകരിച്ചു

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റമ്പലം ചെമ്പോല മേയുന്നതിന്റെ ആദ്യ സംഭാവനയായ 10 ലക്ഷം രൂപയുടെ ചെക്ക് ചെന്നെയിലെ വ്യവസായിയും ഗുരുവായൂർ സ്വദേശിയുമായ ഡോ. വി.വിജയ കുമാറിൽ നിന്ന് ഏറ്റു വാങ്ങി മലബാർ ദേവസ്വം ബോർഡ്

ഗുരുവായൂർ ദേവസ്വം
വിളക്ക് ലേലം സമാപിച്ചു , ലഭിച്ചത്
1.32 കോടി

ഗുരുവായൂർ : രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന ഗുരുവായൂർ ദേവസ്വം വാർഷിക വിളക്ക് ലേലം പൂർത്തിയായി. സ്‌റ്റോക്കിലുണ്ടായിരുന്ന മുഴുവൻ വിളക്കുകളും ലേലത്തിലൂടെ വിറ്റഴിച്ചു. 1.,32 ,10,754 രൂപയാണ് ലഭിച്ച വരുമാനം. കിഴക്കേ നടയിൽ പ്രത്യേകം

ആധുനിക വിദ്യാഭ്യാസം ഇസ്ലാം വിരുദ്ധമായിട്ടാണ് മത നേതൃത്വം പരിഗണിക്കുന്നത് : ഗവർണർ

ന്യൂഡല്ഹി : മുസ്ലിം മത നേതൃത്വത്തിനെതിരെ ഗവര്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആധുനിക വിദ്യാഭ്യാസം ഇസ്ലാമിന് എതിരായിട്ടാണ് പരിഗണിക്കുന്നത്. ഒന്നുകില്‍ അത് നിരോധിക്കുകയോ, മുസ്ലീം വിദ്യാര്ത്ഥികളെ അതിലേക്ക് പോകുന്നതിൽ നിന്ന് നിയന്ത്രിക്കുകയോ

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 19ന്.

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെയും കൊച്ചിയിലെ അമൃത ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 19 ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ക്യാമ്പിൻ്റെ

പാലയൂരിൽ യുവജന വർഷംഉദ്ഘാടനവും, ലോഗോ പ്രകാശനവും നിർവഹിച്ചു.

ചാവക്കാട്: തൃശ്ശൂർ അതിരൂപത ഈ വർഷം യുവജന വർഷമായാണ് ആചരിക്കുന്നത്. അതിനോട് അനുബന്ധിച്ചുള്ള പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ഇടവക തല ഉദ്ഘാടനവും ലോഗോ പ്രകാശനവും ആർച്ച് പ്രീസ്റ്റ്. ഡോ. ഡേവിസ് കണ്ണമ്പുഴയും,