കുഞ്ഞൻ മത്തിയെ പിടിച്ച വള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.
ചാവക്കാട് : മത്തി കുഞ്ഞുങ്ങളെ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു . മുനക്കകടവ്- ചേറ്റുവ അഴിമുഖത്തിന് വടക്ക് പടിഞാറ് ഭാഗത്ത് കുഞ്ഞു മത്സ്യങ്ങളെ പിടിച്ച മത്സ്യബന്ധന വള്ളമാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടിയത് . അധികൃതരുടെ!-->…
