Header 1 vadesheri (working)

വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ വനിതാ നേതാവ് മരിച്ചു.

കുന്നംകുളം : വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ വനിതാ നേതാവ് മരിച്ചു. കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്‌ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയ അനുഷ മലപ്പുറം എം.സി.ടി. കോളേജിലെ നിയമ ബിരുദ

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവം ഏപ്രിൽ 21ന്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സംഘടിപ്പിക്കുന്ന രണ്ടാമത് അഷ്ടപദി സംഗീതോൽസവം ഏപ്രിൽ 21 ന് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാൻ കലാകാരൻമാരിൽ നിന്നും ദേവസ്വം അപേക്ഷ ക്ഷണിച്ചു. പത്തു വയസ്സിനു മേൽ പ്രായമുള്ള

അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ളാബ് തകർന്ന് രണ്ട് പേർക്ക് ജീവഹാനി.

കൊച്ചി : അങ്കമാലി കറുകുറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോൺക്രീറ്റ് സ്ലാബുകൾ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ജോണി അന്തോണി (52), വെസ്റ്റ്‌ ബംഗാൾ സ്വദേശിയായ അലി ഹസൻ (30), എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ്

ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ വിധി, ജനാധിപത്യത്തിന്റെ വിജയം : കെ സുധാകരൻ

തിരുവനന്തപുരം: ദേവികുളം എംഎല്‍എ. എ. രാജയുടെ യുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ഹൈക്കോടതി വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. നീതിക്കായി നിയമപോരാട്ടം

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ ,യൂണിടാക് എം ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

കൊച്ചി : ലൈഫ് മിഷൻകേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നൽകിയതെന്ന കണ്ടെത്തലിന്റെ

ഓസ്കർ പുരസ്കാര ധന്യതയിൽ ശ്രീ ഗുരുവായുരപ്പനെ കാണാൻ ബൊമ്മനും ബെള്ളിയുമെത്തി

ഗുരുവായൂർ : മികച്ച ഡോക്യുമെൻ്ററി-ഹ്രസ്വചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം നേടിയ എലിഫൻ്റ് വിസ്പറേഴ്സിലെ ' താര ദമ്പതിമാർ ' ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. തമിഴ്നാട് മുതുമല തെപ്പക്കാട് ആന സങ്കേതത്തിലെ പരിശീലകരായ ബൊമ്മനും പത്നി ബെള്ളിയുമാണ് ശ്രീ

അമൽ കൃഷ്ണയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സി പി എം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണം : കോൺഗ്രസ്

ചാവക്കാട് : ഏങ്ങണ്ടിയൂരിൽ സിപിഎം പ്രവർത്തകൻ അമൽ കൃഷ്ണയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ സി.പി.എം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടി.എസ്

ഗുരുവായൂർ ദേവസ്വത്തിൽ ആനപാപ്പാന്മാരുടെ ഒഴിവ്

ഗുരുവായൂർ : ദേവസ്വം ആനക്കോട്ടയിൽ ഒഴിവുള്ള പത്തു ആനക്കാരുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ഏപ്രിൽ 3 ന് രാവിലെ 10ന് പുന്നത്തൂർ കോട്ടയിൽ വെച്ച് കൂടിക്കാഴ്ച നടത്തും.യോഗ്യരായ ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്

ഉപഭോക്തൃചൂഷണങ്ങൾ തടയുവാൻ ഭരണകൂട നടപടിക്രമങ്ങൾ മാതൃഭാഷയിലാക്കണം അഡ്വ. ഏ. ഡി. ബെന്നി

തൃശൂർ : ഭരണകൂടനടപടിക്രമങ്ങൾ നീതിന്യായരംഗത്തേതടക്കം മാതൃഭാഷയിലേക്ക് മാറ്റിയെടുത്താൽ മാത്രമേ ഉപഭോക്തൃ ചൂഷണം ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനാവൂ എന്ന് അഡ്വ.ഏ.ഡി. ബെന്നി. ലോക ഉപഭോക്തൃദിനാചരണത്തോടനുബന്ധിച്ച് കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയുടെ

കുന്നംകുളത്തെ ഹോമിയോ ഡോക്ടർ ഡേവീസ് കെ മാത്യു നിര്യാതനായി.

കുന്നംകുളം : കുന്നംകുളം വടക്കാഞ്ചേരി റോഡിൽ പ്രാക്ടീസ് ചെയ്തിരുന്ന ഹോമിയോ ഡോക്ടർ ഡേവീസ് കെ മാത്യു (67) നിര്യാതനായി ചാലിശേരി അങ്ങാടി പഴയ പോസ്റ്റ് ഓഫീസിനു സമീപം കൊള്ളന്നൂർ പരേതനായ മാത്തച്ചന്റെ മകനാണ് . സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട്