Header 1 vadesheri (working)

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു , പോലീസുകാരൻ അറസ്റ്റിൽ

തൃശ്ശൂർ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ പീഡിപ്പിച്ച പൊലീസുകാരൻ തൃശ്ശൂരിൽ അറസ്റ്റിൽ. രാമവർമപുരം പൊലീസ് ക്യാംപിലെ കെ സി ശ്രീരാജാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. പരാതി

ചേ​ലാ​ക​ർ​മം നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം, ഹൈ​ക്കോട​തി​യി​ൽ ഹ​ർജി

കൊ​ച്ചി: ആ​ൺ​കു​ട്ടി​ക​ളി​ലെ ചേ​ലാ​ക​ർ​മം നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ൽ ഹ​ർജി. 18 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​രി​ൽ ചേ​ലാ​ക​ർ​മം അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​

മുഖ്യ മന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു വനിതനേതാവിന് നേരെ പൊലീസ് അതിക്രമം.

കൊച്ചി∙ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു വനിതാ നേതാവിന് നേരെ പുരുഷ പൊലീസിന്‍റെ അതിക്രമം. കെഎസ്‌യു ജില്ലാ സെക്രട്ടറി മിവ ജോളിയാണ് അതിക്രമത്തിന് ഇരയായത്. കരിങ്കൊടിയുമായി ഓടിയെത്തിയ മിവയെ എസ്ഐ കോളറില്‍ കുത്തിപ്പിടിച്ച്

ട്രെയിനിന്റെ ശുചിമുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂർ: റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ട്രെയിനിന്റെ ശുചിമുറിയില്‍ തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുനെല്‍വേലി സ്വദേശി ഇന്‍വരാജ് 49 ആണ് മരിച്ചത്. ചെന്നൈ എഗ്മൂര്‍ എക്‌സ് പ്രസില്‍ രാവിലെ പത്തോടെയാണ് മൃതദേഹം

വസോര്‍ധാരയോടെ പെരുന്തട്ട മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം സമാപിച്ചു

ഗുരുവായൂര്‍ : പെരുന്തട്ട മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം ശനിയാഴ്ച കാലത്ത് യജ്ഞ ശാലയില്‍ തന്ത്ര മന്ത്രപ്രാധാന്യമുള്ള വസോര്‍ധാരയോടെ പതിനൊന്നു ദിവസമായി നടക്കുന്ന മഹാരുദ്ര ചടങ്ങുകള്‍ക്ക് സമാപനമായി. ക്ഷേത്രം തന്ത്രി ചെന്നാസ് ദിനേശന്‍

കുഴഞ്ഞ് വീണുള്ള മരണങ്ങള്‍ ; എല്ലാ ജില്ലകളിലും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സിപിആര്‍ പരിശീലനം നല്‍കും:…

കൊച്ചി: കുഴഞ്ഞുവീണ് പെട്ടെന്നുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തര ജീവന്‍രക്ഷാ പരിശീലനം നല്‍കാന്‍ പദ്ധതിയുമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലകള്‍ തോറും സന്നദ്ധപ്രവര്‍ത്തകര്‍ക്ക്

കോട്ടപ്പടി അയ്യന്‍കാളി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉൽഘാടനം ബുധനാഴ്‌ച .

ഗുരുവായൂര്‍ : നഗരസഭ കോട്ടപ്പടിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുട്ടികളുടെ പാര്‍ക്ക് ബുധനാഴ്ച നിയമസഭ സ്പീക്കര്‍ എ.എം.ഷംസീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമൃത് പദ്ധതിയില്‍

ജമ്മു കശ്മീരിൽ 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരം കണ്ടെത്തി

ന്യൂഡല്‍ഹി : രാജ്യത്ത് ആദ്യമായി5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരം ജമ്മു-കശ്മീര്‍ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഭാവിയുടെ ലോഹം എന്ന വിശേഷണമുളള ലിഥിയം ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത ലോഹമാണ്.

ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാര നിർണയത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നൽകുന്ന പൂന്താനം ജ്ഞാനപ്പാന പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്ന രീതിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി . ഭക്തനും പാട്ടുകാരനുമായ രതീഷ് മാധവനാണ് അഡ്വ : കെ ഐ മായൻ കുട്ടി മാത്തർ മുഖേന ഹൈക്കോടതിയിൽ ഹർജി നൽകിയത് .