Header 1 vadesheri (working)

വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നടത്തി

ചാവക്കാട്: പുന്ന പബ്ലിക്ക് ലൈബ്രറിയുടെയും സ്റ്റഡി ഫോർ ഫ്യൂച്ചർ പുന്നയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, +2 വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നടത്തി.പരീക്ഷ പേടി;പഠിക്കുവാൻ മടി. ഓർമ്മക്കുറവ് എന്നിവ അകറ്റി ഓർമ്മശക്തി

ഗുരുവായൂരിൽ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം , രണ്ടു പേർ അറസ്റ്റിൽ

ഗുരുവായൂര്‍: കിഴക്കേ നടയിലെ നഗര സഭ ബസ് സ്റ്റാന്ഡി ല്‍ കാറിലെത്തി ബസ് ജീവനക്കാര്ക്ക് നേരെ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച രണ്ടു പേർ അറസ്റ്റിൽ. കരുനാഗപ്പള്ളി ആദിനാട് സൗത്ത് സ്വദേശി മാവിലത്ത് സൂരജ് (31), പാവറട്ടി വെന്മേനാട് സ്വദേശി

സാമ്പത്തികബാദ്ധ്യത, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ കടുത്ത വെല്ലുവിളി നേരിടുന്നു.

തൃശൂർ : ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളില്‍ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ സാമ്പത്തികബാദ്ധ്യത മൂലം കടുത്ത വെല്ലുവിളി നേരിടുന്നതായി വെല്ലൂര്‍ സി.എം.സി. മെഡിക്കല്‍ കോളേജ് ഡയറക്ടറും ബി.എം.ടി. ചികിത്സാവിദഗ്ദ്ധനുമായ ഡോ.വിക്രം മാത്യൂസ്

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു , പാകിസ്ഥാനി അറസ്റ്റിൽ

ദുബൈ : ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു . പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീ (36) മാണ് മരിച്ചത് . സംഭവത്തിൽ പാകിസ്ഥാൻ സ്വദേശി അറസ്റ്റിലായി . ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ദാരുണ സംഭവം നടന്നത് . ഷാർജയിലെ പ്രമുഖ ഹൈപ്പർ

ചാവക്കാട് ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ക്യാൻസർ രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്നതിന്റെ ഭാഗമായ "കാൻ തൃശൂർ" , ചാവക്കാട് നഗരസഭാ തല ക്യാൻസർ നിർണ്ണയ ക്യാമ്പ് എംഎൽഎ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു.. . നഗരസഭാദ്ധ്യക്ഷ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര ഇതര വരുമാനമായി 67.92 ലക്ഷം ലഭിച്ചു.

ഗുരുവായൂർ : . മകരത്തിലെ അവസാന ഞായറിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ വിവാഹ തിരക്ക് ആണ് അനുഭവപ്പെട്ടത് 127 വിവാഹമാണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത് , ഒരേ സമയം നാല് മണ്ഡപങ്ങളിൽ ആണ് താലി കെട്ട് നടന്നത് .വിവാഹം ശീട്ടാക്കിയ ത് വഴി 63 ,500 രൂപയും

തുടര്‍ചികിത്സ, ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരിവിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരിവിലേക്ക് കൊണ്ടുപോയി. തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് യാത്രയായത്. ഭാര്യയും മൂന്നുമക്കളും അദ്ദേഹത്തോടൊപ്പമുണ്ട്.

സി.ഐ.ടി.യു ഓഫിസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചാവക്കാട് : അന്തിക്കാട് സി.ഐ.ടി.യു ഓഫിസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞാണി വെള്ളേത്തടം സ്വദേശി സതീഷ് ലാൽ ആണ് മരിച്ചത്. ലാലപ്പന്‍ എന്നറിയപ്പെടുന്ന സതീഷ് ലാല്‍ ആർട്ടിസ്റ്റാണ്. ഞായറാഴ്ച ഉച്ചയോടെ സതീഷ് പാര്‍ട്ടി ഓഫിസിലെത്തി

കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് വീണ വയോധികൻ മരിച്ചു.

ചാവക്കാട് : കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് പിന്നിലേക്ക് തെറിച്ചുവീണ വയോധികൻ തറയിൽ തലയിടിച്ച് മരിച്ചു. ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് തെരുവത്ത് വെളിയങ്കോട് വീട്ടിൽ ഉസ്മാൻ (75) ആണ് മരിച്ചത്. ചാവക്കാട് ബീച്ച് റോഡിൽ പെട്രോൾ

ഭിന്നശേഷി കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.

ചാവക്കാട് : ഒരുമനയൂർ കരുവാരക്കുണ്ട് സ്വപ്നക്കൂടും, തൃശൂർ ദയാ ആശുപത്രിയുമായി സഹകരിച്ചു ഭിന്നശേഷി കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. പ്രസി: പി.കെ.നൂറുദ്ധീൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: വി.എം