‘ജീവനം’ സുസ്ഥിര കാരുണ്യ പദ്ധതിയുമായി ദൃശ്യ ഗുരുവായൂർ.
ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിന്റെ 'ജീവനം' സുസ്ഥിര കാരുണ്യ കർമ്മ പദ്ധതിയുടെ ഉദ്ഘാടനം കലക്ടർ വി.ആർ. കൃഷ്ണ തേജ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 2023 സെപ്തംബർ 9 ശനിയാഴ്ച നഗരസഭ ഇന്ദിരാഗാന്ധി ടൗൺ ഹാളിൽ നടക്കുന്നചടങ്ങിൽ!-->…
