Header 1 vadesheri (working)

പേരകം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി

ഗുരുവായൂര്‍: 108-ശിവാലയങ്ങളില്‍ പെട്ട പേരകം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഈവര്‍ഷം ആഘോഷപൂര്‍വ്വം നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 17 ന് ക്ഷേത്ര

മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം 27-ന്

ചാവക്കാട് : വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം 27-ന് ആഘോഷിക്കുമെന്ന് ക്ഷേത്രം ഭരണസമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ശിവരാത്രി ദിനമായ ശനിയാഴ്ച വൈകീട്ട് 7.30ന് ഉത്സവത്തിന് കൊടികയറ്റും. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദിവസവും താന്ത്രിക

സമഗ്ര കാർഷിക വികസനത്തിനായി ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതി

ഗുരുവായൂര്‍ : ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ കാര്ഷിക രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും കാര്ഷി‍ക വികസന പ്രവര്ത്ത നങ്ങള്‍ സംയോജിപ്പിച്ച് നടപ്പിലാക്കുന്നതിനുമായി കാർഷിക വികസന സെമിനാർ സംഘടിപ്പിച്ചു. നിയോജക മണ്ഡലത്തിലെ

മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാരെ ആദരിക്കും.

ഗുരുവായൂർ : അറുപതിന്റെ നിറവിലെത്തിയ മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാര്‍ക്ക് ചൊവ്വാഴ്ച ജന്മനാടിന്റെ സ്‌നേഹാദരം നല്‍കുമെന്ന് സംഘാടകര്‍ ഗുരുവായൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ മമ്മിയൂര്‍ ശ്രീകൈലാസം

രക്ഷിതാക്കൾക്കും, അദ്ധ്യാപകർക്കുമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ചാവക്കാട് : എം ആർ രാമൻ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ക്ലാസ്സിന് മുൻ വിദ്യാഭ്യാസ

എം ശിവശങ്കറിന്റെ അറസ്റ്റ് , സംസ്ഥാന സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള നീക്കമാണോ എന്ന് സംശയം :…

തൃശൂർ : ലൈഫ് മിഷൻ കോഴക്കേസിൽ എം.ശിവശങ്കറിന്റെ അറസ്റ്റിന് പിന്നിൽ സംസ്ഥാന സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള നീക്കമാണോ അന്വേഷണ ഏജൻസികൾ വഴി കേന്ദ്രം നടത്തുന്നതെന്ന് സംശയിക്കുന്നുവെന്ന് ലൈഫ് മിഷൻ കോഴക്കേസിലെ പരാതിക്കാരനും മുൻ എംഎൽഎയുമായ

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തവരെ ആദരിച്ചു.

തൃശൂർ : ഭാരത് ജോഡോ യാത്രയിൽ തൃശൂർ ജില്ലയിൽ നിന്നുള്ള സ്ഥിരാംഗങ്ങളായ ഷെജിൻ മേത്തർ, ശശികുമാർ പാഠശാല എന്നിവരെയും കശ്മീരിലെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത ഗാന്ധി ദർശൻ സമിതി ഭാരവാഹികൾ അടക്കമുള്ള കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ്, മഹിളാ കോൺഗ്രസ്സ്

ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പ്രതി അറസ്റ്റില്‍

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍ . എറണാകുളം ഞാറക്കൽ നായരമ്പലം മങ്ങാട്ട് വീട്, ദാമോദരൻ മകൻ ശിവൻ എന്ന് വിളി ക്കുന്ന ശിവഗംഗ 55 ആണ് അറസ്റ്റിലായത് പേരാമംഗലം ഇ പി മാരാർ റോഡിൽ

ശ്രീഗുരുവായൂരപ്പന് വഴിപാടായി കെടേശമാല

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കുന്ന കെടേശമാല ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. പാലക്കാട് മേലാർക്കാട് ഗ്രാമത്തിൽ വൈദ്യനാഥ അയ്യരാണ് കെടേശമാല സമർപ്പിച്ചത്. കൃഷ്ണനാട്ടത്തിൽ കൃഷ്ണനും ബലരാമനും തലമുടിയിൽ

രാധാകൃഷ്ണൻ കാക്കശേരിയുടെ ഭാര്യവിലാസിനിയമ്മ നിര്യാതയായി

ചാവക്കാട് : കവിയും അധ്യാപകനുമായ രാധാകൃഷ്ണൻ കാക്കശേരിയുടെ ഭാര്യ കോഴിക്കുളങ്ങര കണിശേരി വിലാസിനിയമ്മ (84) നിര്യാതയായി . സംസ്കാരം വ്യാഴാഴ്ച 3ന് വീട്ടു വളപ്പിൽ. മക്കൾ : രാജീവ് ( ടാറ്റ ചെന്നൈ ) രതീഷ് ( ബിസിനസ് ) നന്ദകുമാർ ( മെഡിക്കൽ സ്റ്റോർ )