Header 1 vadesheri (working)

ഗുരുവായൂരിൽ കുടി വെള്ളം വിതരണം ചെയ്യാൻ സ്റ്റീൽ ട്രോളി സെറ്റ് വഴിപാടായി ലഭിച്ചു

ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനായി വരിനിൽക്കുന്ന ഭക്തജനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യാനുള്ള സ്റ്റെയിൻ ലെസ് സ്റ്റീൽ ട്രോളി സെറ്റും പാത്രങ്ങളും ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യാ ,ഗുരുവായൂർ ശാഖയാണ് ഇവ

20 ലക്ഷത്തോളം രൂപയുടെ ഹഷീഷ് ഓയിലുമായി കുന്നംകുളത്ത് മൂന്നു പേർപിടിയിൽ

കുന്നംകുളം : . 800 ഗ്രാം ഹാഷിഷുമായി തമിഴ്‌നാട് സ്വദേശികൾ കുന്നംകുളത്ത് പിടിയിൽ . കടലൂര്‍ ദേവനാംപട്ടിനം സ്വദേശികളായ ജോണ്‍ ഡേവീഡ് (28), വിജയ് (20), പുതുച്ചേരി കുണ്ടു പാളയം സ്വദേശി വിഘ്‌നേഷ് (27) എന്നിവരെയാണ് കുന്നംകുളം റേഞ്ച് എക്‌സൈസ്

ക്ഷേത്രത്തിലെ സമൂഹസദ്യയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം പിരപ്പൻകോട്ടെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമൂഹസദ്യയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കന്യാകുളങ്ങര സി എച്ച് സി, പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രി, വെഞ്ഞാറമൂട്

തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രശ്രീകോവിൽ കത്തിനശിച്ചു

കണ്ണൂർ: തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിൽ തീപിടിത്തം. തീപിടിത്തത്തിൽ ശ്രീകോവിൽ പൂർണമായും കത്തിനശിച്ചു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം ക്ഷേത്രത്തിലെ പൂരാഘോഷം കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന്

കലക്ടറുടെ ആദ്യ ശമ്പളം മുളയം എസ് ഒ എസ് ചിൽഡ്രൻസ് വില്ലേജിന്

തൃശൂർ : ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ മുളയത്തെ എസ് ഒ എസ് ചിൽഡ്രൻസ് വില്ലേജ് സന്ദർശിച്ചു. തൃശൂർ ജില്ലാ കലക്ടറായി ചുമതലയേറ്റശേഷം ലഭിച്ച ആദ്യ ശമ്പളം അദ്ദേഹം എസ് ഒ എസ് ചിൽഡ്രൻസ് വില്ലേജിന് സംഭാവന ചെയ്തു. കുട്ടികളുടെ ക്ഷേമത്തിനായുള്ള

ഷഹ്‌റൂഖ് സെയ്ഫിയെ കേരള പൊലീസിന് മഹാരാഷ്ട്ര എ ടി എസ് കൈമാറി

മുംബൈ: ആലപ്പുഴ - കണ്ണൂർ ട്രെയിൻ കത്തിക്കൽ കേസിലെ പ്രതി ഷഹ്‌റൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ പിടികൂടിയത് രത്‌നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ

ഗുരുവായൂര്‍ പ്രസ് ഫോറത്തിന്റെ സംസ്ഥാനതല മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ : സംസ്ഥാനത്തെ പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്കും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും ഗുരുവായൂര്‍ പ്രസ് ഫോറം ഏര്‍പ്പെടുത്തിയിട്ടുള്ള സുരേഷ് വാരിയര്‍ സ്മാരക സംസ്ഥാനതല മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി

സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ നവീകരണം, ഗുരുവായൂർ ദേവസ്വത്തിന്റെ അഞ്ച് കോടി രൂപാ ധനസഹായം

ഗുരുവായൂർ : സംസ്ഥാനത്തെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾക്കായി ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപാ ധനസഹായം നൽകും.സംസ്ഥാനത്തെ തെരഞ്ഞെടുത്ത 749 ക്ഷേത്രങ്ങൾക്കാണ് ധനസഹായം ലഭ്യമാകുക. 14 ജില്ലകളിൽ നിന്നും ലഭിച്ച 1162

ട്രെയിൻ തീവയ്പ് കേസ് തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു, എൻഐഎ ഏറ്റെടുത്തേക്കും.

കോഴിക്കോട് : ആലപ്പുഴ -കണ്ണൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുത്തേക്കും. ആക്രമണത്തിൽ എൻഐഎ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. കേസ് എൻഐഎ അഡിഷണൽ എസ് പി സുഭാഷിൻറെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. എൻഐഎ ഡൽഹി ആസ്ഥാനത് നിന്നും വിദഗ്ദർ എത്തി

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ജീവനക്കാരൻ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു

ഗുരുവായൂര്‍ : ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ജീവനക്കാരൻ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു . ഗുരുവായൂർ പാർഥ സാരഥി ക്ഷേത്രത്തിന് സമീപംകുറുവങ്ങാട് പുത്തന്‍വീട്ടില്‍ വിജയന്‍ മകന്‍ സജീവന്‍ 35 ആണ് മരിച്ചത്. ഇന്നലെ നെന്മാറ വല്ലങ്ങി പൂരം കാണാന്‍